കാമരാത്രി ഉത്ഭവം ഭാഗം 7






റോസി അകത്തേക്ക് പോയി മുഖം കഴുകി
റോസി അകത്തേക്ക് പോയി മുഖം കഴുകി. 🥹 കവിളിലെയും മുതുകിലെയും ആ വേദന അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കണ്ണാടിയിൽ നോക്കിയപ്പോൾ അടികൊണ്ട് കവിളുകൾ ചുവന്നു തടിച്ചിരിക്കുന്നു. അവൾ പതുക്കെ നടന്ന് തന്റെ മുറിയിലെ കട്ടിലിലേക്ക് വീണു... അവിടെ കിടന്ന് അവൾ വിങ്ങിവിങ്ങി കരഞ്ഞു. 😭💔 കരഞ്ഞു കരഞ്ഞു എപ്പോഴോ അവൾ ചെറുതായൊന്ന് മയങ്ങിപ്പോയി.

പതുക്കെ നേരം, സമയം വൈകിട്ട് ഒരു 5 മണിയായപ്പോൾ അവൾ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. പള്ളിയിൽ പോകാനായി അവൾ റെഡിയായി. പിങ്ക് നിറമുള്ള, നല്ല ഭംഗിയുള്ള ഒരു പുള്ളി ചുരിദാറാണ് അവൾ ധരിച്ചത്. 🌸👗

പതുക്കെ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതും ഉമ്മറത്ത് ദേഷ്യത്തോടെ നിൽക്കുന്ന അമ്മച്ചിയുടെ മുന്നിലേക്കാണ് അവൾ ചെന്നുപെട്ടത്! 🤨

അമ്മച്ചി: "എങ്ങോട്ടാടി ഈ വൈകിട്ട് ഇറങ്ങിപ്പുറപ്പെടുന്നത്?" 🤬

റോസി: "ഞാൻ... ഞാൻ പള്ളിയിൽ പോകുവാ അമ്മച്ചി..." 🥹 (കരഞ്ഞു തളർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു.)

അമ്മച്ചി: "ഹമ്മ്......പള്ളിയിൽ മാത്രമാണെങ്കിൽ പൊയ്ക്കോ വേറെ എവിടെയെങ്കിലും പോയി എന്ന് ഞാൻ അറിഞ്ഞാൽ... അങ്ങോട്ട് കൊന്നു കളയും ഞാൻ, ഓർത്തോ....പറഞ്ഞത് മനസ്സിലയോടി.." 😠

റോസി ഒന്നും മിണ്ടാതെ പടിയിറങ്ങി നടന്നു. കുറേ ദൂരം നടന്ന് അവൾ പള്ളിയിൽ എത്തി. പള്ളിയിൽ കയറി കുറച്ചുനേരം പ്രാർത്ഥിച്ചതിന് ശേഷം, അവിടെ നിന്ന് നേരെ അവൾ ഡേവിഡ് ഉള്ള ആ പഴയ സ്ഥലത്തേക്ക് വെച്ചുപിടിച്ചു. വിയർത്തു കുളിച്ച് അവൾ അവിടെ ചെന്നപ്പോൾ ഡേവിഡ് അവിടെ നിൽപ്പുണ്ടായിരുന്നു.

അവൾ പതുക്കെ അവന്റെ അടുത്തേക്ക് നടന്നു ചെന്നു. റോസി തലയിലെ തട്ടം മാറ്റിയതും ഡേവിഡ് ഞെട്ടിപ്പോയി! അവളുടെ മുഖത്തും കഴുത്തിലുമെല്ലാം അടികൊണ്ട കനത്ത മുറിവുകളും ചുവന്ന പാടുകളും തെളിഞ്ഞു കാണാമായിരുന്നു....👁️ പൊട്ടിയൊലിച്ച കണ്ണീരുമായി നിൽക്കുന്ന റോസിയെ കണ്ടതും ഡേവിഡിന്റെ നെഞ്ച് പിടഞ്ഞു. 🥺

ഡേവിഡ്: "എന്റെ ഈശോയേ...! റോസി... ഇതെന്താ പറ്റി ഡീ നിനക്ക്? ആരാടി എന്റെ മോളെ ഈ പരുവമാക്കിയത്?!" 😭💔 (അവൻ ആകെ പരിഭ്രാന്തിയായി അവളുടെ മുഖത്തേക്ക് കൈകൾ വെച്ചു.)

റോസിക്ക് പിന്നീട് ഒട്ടും നിയന്ത്രിക്കാനായില്ല. അവൾ നേരെ ചെന്ന് അവനെ കെട്ടിപ്പിടിച്ചു.....അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അവൾ വിങ്ങിപ്പൊട്ടി ഉറക്കെ കരഞ്ഞു. 🫂😭

റോസി: "(വിങ്ങിപ്പൊട്ടിക്കൊണ്ട്...) എന്നെ... എന്നെ തല്ലിക്കൊന്ന് ഡാ അച്ചായാ...!! 😭 അവരെന്നെ ഇട്ടിട്ട് ചവിട്ടിക്കൂട്ടി...നമ്മുടെ കാര്യമൊക്കെ അപ്പനും അമ്മച്ചിയും അറിഞ്ഞു.. ആ വർക്കി നാറി ചെന്ന് വീട്ടിൽ ലൂള്ള ആൻ്റിയോട് പറഞ്ഞു കാണും"

ഡേവിഡ് അവളുടെ മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു: "എന്നിട്ട്... എന്നിട്ട് അപ്പൻ എന്താടി പറഞ്ഞത്?" 🥺

റോസി: "(നെഞ്ച് തകർന്ന് കരഞ്ഞുകൊണ്ട്...) നമ്മുടെ മിന്നുകെട്ട് നടത്തിത്തരാം എന്ന് അപ്പച്ചൻ വാക്ക് തന്നു ഡാ... 💍 പക്ഷേ... നമ്മൾ ഈ നഗരവും നാടും വിട്ട് ദൂരെ എങ്ങോട്ടെങ്കിലും പൊയ്ക്കോണം എന്ന്! ഈ വലിയ തറവാടിന്റെ പടി കയറ്റില്ലെന്ന് അപ്പൻ പറഞ്ഞു... എനിക്ക് സങ്കടം സഹിക്കാൻ വയ്യാടാ അച്ചായാ..." 😭💔

ഡേവിഡ്: "ഡീ... എന്റെ പൊന്നുമോളേ, നീ കരയാതെ. നീ കരയല്ലേടി..." 🥺

അവിടെയുണ്ടായിരുന്ന ഒരു വലിയ സിമന്റ് കട്ടിലേക്ക് ഡേവിഡ് പതുക്കെ ഇരുന്നു. എന്നിട്ട് റോസിയെ ചേർത്തുപിടിച്ച് അവന്റെ മടിയിലേക്ക് കിടത്തി. അവൾ അവന്റെ മടിയിൽ കിടന്ന് വീണ്ടും വീണ്ടും വിങ്ങിപ്പൊട്ടാൻ തുടങ്ങി. 😭

റോസി: "എനിക്ക് വയ്യ ഡാ ഡേവിച്ചാ... എന്നെ നീ അങ്ങ് കൊന്നേക്ക്! ഈ സങ്കടവും വേദനയും തിന്ന് എനിക്ക് ജീവിക്കാൻ വയ്യ..." 😭💔

ഡേവിഡ് അവളുടെ കണ്ണീർ തുടച്ചുകൊണ്ട്, അവളുടെ ചുവന്ന പാടുകളിൽ പതുക്കെ ഉമ്മ വെച്ചു. 💋🥺

ഡേവിഡ്: "(ശബ്ദം ഇടറിക്കൊണ്ട്...) നീ എന്താടി ഈ പറയുന്നത്? നീ പോയാൽ പിന്നെ ഞാൻ എന്തിനാടി ജീവിക്കുന്നത്? നീയില്ലാതെ ഈ ഡേവിച്ചന് എന്ത് ജീവിതമാടി ഉള്ളത്? എന്റെ മോളുടെ മുഖത്ത് ഈ അടയാളം ഉണ്ടല്ലോ... ആര് വന്നാലും നിന്നെ ഞാൻ വിട്ടുകൊടുക്കില്ലെടി..." 🤬🔥 (അവന്റെ ശബ്ദത്തിൽ സങ്കടവും കലിപ്പും നിറഞ്ഞു തുമ്പി.)

അവന്റെ മടിയിൽ കിടന്ന് റോസി അവനെ മുറുകെ കെട്ടിപ്പിടിച്ചു... വൈകുന്നേരത്തെ ആ ഇരുട്ടിലേക്ക് വെളിച്ചം മായുമ്പോൾ ആ വിജനമായ സ്ഥലത്ത് അവരുടെ സങ്കടത്തിന്റെ ശ്വാസം മാത്രം ബാക്കിയായി. ❤️‍🩹

അവൾ അവന്റെ മടിയിൽ കിടന്നുകൊണ്ട്, നിറഞ്ഞ കണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കി പതുക്കെ പറഞ്ഞു... 🥺

റോസി: "ഡേവിച്ചാ... എനിക്ക് നല്ലോണം വേദനിക്കുന്നുണ്ടെടാ... 😭 എന്റെ വീട്ടിൽ ആ കുഞ്ഞ് അനുജത്തിയും അനിയനും മാത്രമാ ഉള്ളത്. ബാക്കിയുള്ളവർ ആരും എനിക്ക് വേണ്ടി ഒരു വാക്ക് കൊണ്ട് പോലും സംസാരിച്ചില്ല. അവർക്ക് ആർക്കും എന്നോട് ഒരു സ്നേഹവുമില്ല ഡാ... 😭🥹"

അവൾ വേദന കൊണ്ട് പതുക്കെ പുളഞ്ഞു. അവളുടെ കവിളിലെ പാടുകളിൽ വിരലോടിച്ചുകൊണ്ട് ഡേവിഡിന്റെ നെഞ്ച് പൊട്ടുകയായിരുന്നു. 💔

റോസി: "ഡേവിച്ചാ... എനിക്ക് കവിളും മുതുകുമൊക്കെ നല്ലോണം പുകയുന്നു... 🥺 ഇന്ന് രാവിലെ തല്ല് കിട്ടിയതിന് ശേഷം ഇന്ന് വൈകുന്നേരം വരെ ഞാൻ ആ മുറിയിൽ കിടന്ന് കരഞ്ഞുറങ്ങുകയായിരുന്നു..."

അവളുടെ ക്ഷീണിച്ച മുഖവും വിളറിയ ചുണ്ടുകളും കണ്ടതും ഡേവിഡിന്റെ ഉള്ളൊന്ന് പിടഞ്ഞു. അവൻ പരിഭ്രമത്തോടെ ചോദിച്ചു

ഡേവിഡ്: "എന്റെ കർത്താവേ... നീ... നീ ഇന്നലെ രാവിലെ ശേഷം ഒന്നും കഴിച്ചില്ലേടി മോളേ? 🥺"

റോസി: "ഇല്ല ഡാ... ഞാൻ ഒന്നും കഴിച്ചില്ല... എനിക്ക് ഒന്നിനും തോന്നിയില്ല. ആ എൽസി ആന്റി ഇപ്പോഴും അവിടെത്തന്നെയുണ്ട്. എനിക്ക് തോന്നുന്നത്, ആ വർക്കി നാറി തന്നെയാണ് പോയി എൽസി ആന്റിയോട് എല്ലാം കുത്തിത്തിരുപ്പ് പറഞ്ഞത്... അവളാണ് വീട്ടിൽ വന്ന് വലിയ പ്രശ്നമുണ്ടാക്കിയത്..." 🤬

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും റോസിയുടെ സങ്കടം വീണ്ടും അണപൊട്ടിയൊഴുകി. അവൾ പതുക്കെ അവന്റെ മടിയിൽ നിന്നും എഴുന്നേറ്റ്, അവന്റെ തോളിലേക്ക് കൈകൾ ചുറ്റിപ്പിടിച്ച് വരിഞ്ഞുമുറുക്കി കിടന്നു... 🫂😭

അവനെ കൈവിട്ടു പോകുമോ എന്ന ഭയത്തോടെ, ആ പിങ്ക് ചുരിദാറിനുള്ളിൽ കിടന്ന് അവൾ അവനെ കട്ടിക്ക് കെട്ടിപ്പിടിച്ചു. അവളുടെ ചൂടുള്ള കണ്ണീരും ശ്വാസവും അവന്റെ കഴുത്തിൽ വന്ന് പതിക്കുന്നുണ്ടായിരുന്നു... ❤️‍🩹

റോസി: "(വിതുമ്പിക്കൊണ്ട്...) എനിക്ക് നല്ലോണം വേദനിക്കുന്നുണ്ടെടാ... എനിക്ക്... നമ്മൾ ഇനി എങ്ങോട്ട് പോകും ഡേവിച്ചാ? ഈ നാടും വീടും വിട്ട് നമ്മൾ എവിടെപ്പോയി ജീവിക്കും? 😭"

ഡേവിഡ് അവളുടെ പുറത്ത് പതുക്കെ തലോടിക്കൊണ്ട് വലിയൊരു നിശ്വാസത്തോടെ തല താഴ്ത്തി. 😞

ഡേവിഡ്: "റോസി... എനിക്ക് ഒരു ജോലിയുമില്ലെന്ന് നിനക്ക് അറിയാമല്ലോടി... 🥺 ഞാൻ... നമ്മളെയും കൊണ്ട് ഞാൻ എങ്ങോട്ട് പോകും? എനിക്ക് ഒരു പിടുത്തവുമില്ലെടി..."

അവന്റെ ആ മറുപടി കേട്ടതും റോസിയുടെ ഉള്ളൊന്ന് കാളി. അവൾ അവന്റെ തോളിൽ നിന്ന് പതുക്കെ മുഖമുയർത്തി, അവന്റെ കണ്ണുകളിലേക്ക് നോക്കി. 🥺

റോസി: "അപ്പോ... 🥺 നമ്മൾ ഒന്നിച്ച് ജീവിക്കില്ല എന്നാണോ നീ ഈ പറയുന്നത്? എന്നെ നീയും കൈവിടുകയാണോടാ അച്ചായാ...?"

ഡേവിഡ് പെട്ടെന്ന് അവളുടെ മുഖം കൈകളിൽ കോരിയെടുത്തു. അവളുടെ ആ സങ്കടം കാണാൻ അവന് കഴിയുമായിരുന്നില്ല.

ഡേവിഡ്: "ഏയ്... നീ എന്തൊക്കെയാടി ഈ പറയുന്നത് നിന്നെ ഞാൻ കൈവിടില്ലെടി. എന്റെ അമ്മച്ചി എനിക്ക് തന്ന ഒരു പറമ്പ് എന്റെ പേരിൽ ഉണ്ട്. ✨ പക്ഷേ അവിടെ ഒരു പഴയ ഓടിട്ട വീടാണ്... ഒന്നും പുതുക്കി എടുത്താൽ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു..."

അതുവരെ കരഞ്ഞു തളർന്നിരുന്ന റോസിയുടെ മുഖം ആ വാക്ക് കേട്ടതും ഒരൊറ്റ നിമിഷം കൊണ്ട് മാറിമറിഞ്ഞു..... സങ്കടത്തിനിടയിലും അവളുടെ കണ്ണുകളിൽ ഒരു പ്രതീക്ഷയുടെ മിന്നലാട്ടം ഉണ്ടായി. 🥺🤩

റോസി: "ഇങ്ങനെയൊന്ന് ഉണ്ടായിട്ടാണോടാ കള്ളപ്പന്നി നീ ഇത്രയും നേരം ഇത് എന്നോട് മറച്ചുവെച്ചത്? പട്ടി...!! 🤬👋" (അവൾ ദേഷ്യവും സന്തോഷവും മൂത്ത് അവന്റെ കരണത്ത് പതുക്കെ ഒരൊറ്റ അടി വെച്ചു കൊടുത്തു!)

എന്നിട്ട് അവൾ വീണ്ടും അവന്റെ നെഞ്ചിലേക്ക് വലിഞ്ഞു കയറി മുറുകെ കെട്ടിപ്പിടിച്ചു. 🫂

റോസി: "അവിടെ പഴയ വീടായാലും കുഴപ്പമില്ലെടാ... എങ്ങോട്ടാണെന്ന് വെച്ചാൽ അങ്ങോട്ട് ഞാൻ നിന്റെ കൂടെ വരാം. നീ എവിടെ വിളിച്ചാലും ഞാൻ വരാൻ തയ്യാറാണ്... 🥺 എന്നെ... എന്നെ ഈ നരകത്തിൽ നിന്നും എത്രയും പെട്ടെന്ന് കൊണ്ടുപോ അച്ചായാ... ഇവിടുത്തെ ഈ ശ്വാസം മുട്ടൽ എനിക്ക് ഇനി സഹിക്കാൻ വയ്യ! 😭"

ഡേവിഡ്: "നീ കരയാതെടി... നമുക്ക് അതിനൊരു വഴി ഉണ്ടാക്കാം. പക്ഷേ ജോലി ഇല്ലാതെ നമ്മൾ എങ്ങനെ ജീവിക്കും റോസി? എനിക്ക് ഒരു ചെറിയ ജോലിയെങ്കിലും നോക്കണം..." 😌

റോസി: "ജോലിയൊക്കെ നമുക്ക് വഴിയെ നോക്കാം... 😌 നീ അതോർത്ത് ഇപ്പോൾ പേടിക്കേണ്ട. എന്നെ നീ അങ്ങോട്ട് കൊണ്ടുപോയാൽ മാത്രം മതി..."

ഡേവിഡ് അവളുടെ ആ കൊഞ്ചലും വാശിയും കണ്ട് പതുക്കെ ചിരിച്ചു. അവൻ അവളെ തന്റെ അരയോട് കുറച്ചുകൂടി ചേർത്തുപിടിച്ചു. 😌

ഡേവിഡ്: "നീ ഇങ്ങനെ പിടയ്ക്കാതെടി... നമ്മുടെ മിന്നുകെട്ട് ഒന്ന് കഴിയട്ടെ. അതുകഴിഞ്ഞാൽ നിന്നെ ഞാൻ അങ്ങോട്ട് കൊണ്ടുപൊയ്ക്കോളാം..."😌

റോസി: "ഉഫ്ഫ്... ഇപ്പോൾ എനിക്ക് ശരിക്കും ആശ്വാസമായി. നമുക്ക് ജീവിക്കാൻ സ്വന്തമായി ഒരു വീടെങ്കിലും ഉണ്ടല്ലോ... 😌"

ഡേവിഡ്: "അത് എന്റെ അമ്മച്ചി എനിക്ക് തന്നതാടി. വീട്ടിൽ എനിക്ക് ഇച്ചിരിയെങ്കിലും ഇഷ്ടമുള്ളത് എന്റെ അമ്മച്ചിക്കാ... 😁"

റോസി: "എന്നാൽ നിന്റെ അമ്മച്ചി നല്ലൊരു അമ്മച്ചിയാണ്. 😌 ഞാൻ അവിടെ വരുമ്പോൾ അമ്മച്ചിക്ക് നല്ല അസ്സൽ ഒരു ഉമ്മ കൊടുക്കും കേട്ടോ... 🥰"

ഇത്രയും നേരം ഡേവിഡിനെ കട്ടിക്ക് കെട്ടിപ്പിടിച്ചുകൊണ്ട് തന്നെയാണ് റോസി സംസാരിച്ചത്. അവന്റെ ശരീരത്തിന്റെ ചൂടും ആ നെഞ്ചിടിപ്പും അവളുടെ ഉള്ളിലെ സങ്കടങ്ങളെല്ലാം മാറ്റിമറിച്ചു. പെട്ടെന്ന് അവളുടെ ശ്വാസത്തിന്റെ വേഗത കൂടി. അവന്റെ ഷർട്ടിന്റെ ബട്ടൻസുകൾക്കിടയിലൂടെ അവൾ വിരലോടിച്ചു... 💦

റോസി: "(അവന്റെ കണ്ണുകളിലേക്ക് കനത്ത കാമത്തോടെ നോക്കിക്കൊണ്ട്...) എനിക്ക്... എനിക്ക് വല്ലാതെ വേദനിക്കുന്നുണ്ട് ഡേവിച്ചാ... എനിക്ക് ഇപ്പോൾ നിന്നെ വേണം. നീ ഇപ്പോൾ എന്റെ മാത്രമായിട്ട് വാ... എന്റെ ഈ ശരീരത്തിന്റെ വേദനകളെല്ലാം നിന്റെ ഈ കൈക്കരുത്തിൽ അങ്ങോട്ട് മാറ്റിത്താടാ... 😭 പൂട്ടിയിട് എന്നെ നിന്റെ ഉള്ളിലേക്ക്...!!"

റോസി അവന്റെ ഷർട്ടിന്റെ ബട്ടൻസുകൾക്കിടയിലൂടെ വിരലോടിച്ചപ്പോൾ അവളുടെ ആ കനത്ത ശ്വാസം അവന്റെ നെഞ്ചിൽ വന്നു തറച്ചു. 🥵 അവൾ അവന്റെ ചുണ്ടുകളിലേക്ക് തന്റെ മുഖം അടുപ്പിച്ചു. വീട്ടിൽ നിന്ന് കിട്ടിയ അടിക്കണ്ണീരിന്റെ ഉപ്പുരസവും, ഉള്ളിൽ തിളച്ചു മറിയുന്ന കാമത്തിന്റെ ലഹരിയും കലർന്ന ആ നിമിഷം...

അവളുടെ ആ വിറയാർന്ന ചുണ്ടുകളെ ഡേവിഡ് തന്റെ കനത്ത ചുണ്ടുകൾക്കുള്ളിലാക്കി ഒരൊറ്റ വലി അങ്ങോട്ട് വെച്ചു കൊടുത്തു💋 ഒപ്പം അവളുടെ ആ പിങ്ക് ചുരിദാറിന്റെ സിപ്പിലേക്ക് അവന്റെ കൈകൾ പതുക്കെ നീങ്ങി...

പുറത്ത് വൈകുന്നേരത്തെ വെളിച്ചം മാറി കടും ഇരുട്ട് ആ ഗോഡൗണിലേക്ക് പടരുകയായിരുന്നു. അപ്പൻ പറഞ്ഞ നാടുവിടൽ നിബന്ധനയും, മുന്നിലുള്ള പുതിയ ജീവിതവും, കയ്യിലുള്ള ആ പഴയ വീടും ഒക്കെ ചേർന്നപ്പോൾ അവരുടെ ഉള്ളിലെ വികാരം കൺട്രോൾ ചെയ്യാൻ പറ്റാത്ത വണ്ണമായി... 💥

റോസി അവന്റെ ഷർട്ടിന്റെ ബട്ടൻസുകൾക്കിടയിലൂടെ വിരലോടിച്ചപ്പോൾ അവളുടെ ആ ശ്വാസം അവന്റെ നെഞ്ചിൽ വന്നു തറച്ചു. 🥵 അവൾ അവന്റെ ചുണ്ടുകളിലേക്ക് തന്റെ മുഖം അടുപ്പിച്ചു ഒന്നുകൂടെ......

അവൾ പെട്ടെന്ന് അവന്റെ നെഞ്ചിലേക്ക് രണ്ട് ഇടിയങ്ങോട്ട് വെച്ചു കൊടുത്തിട്ട് കാമത്തോടെയും വാശിയോടെയും അവന്റെ മുഖത്തേക്ക് നോക്കി അലറീ പറഞ്ഞും....

റോസി: "ഡാ... ഡേവിച്ചാ... നീ എന്നതാ. .ഡാ നോക്കി നിൽക്കുന്നത്?! 🤬 എടുത്തു മാറ്റെടാ എന്റെ ഈ വസ്ത്രങ്ങൾ... എന്നെ അങ്ങോട്ട് കൊന്നു കൊലവിളിക്ക് എന്റെ എല്ലാം... എന്റെ ഈ ഉടലും ജീവനും എല്ലാം നീ അങ്ങോട്ട് എടുക്കടാ മൈരേ... എൻ്റെ വേദന മറ്റ്..... അവൻ നോക്കി നിക്കുന്നു..!!" 🥵💦

അവൻ ഒട്ടും സമയം കളയാതെ അവളുടെ ആ പിങ്ക് ചുരിദാറിന്റെ തട്ടം വലിച്ച് മാറ്റി തറയിലേക്കിട്ടു. വസ്ത്രങ്ങൾ ഓരോന്നായി അടർന്നു വീഴുമ്പോഴും റോസി അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. അവൾ പതുക്കെ അവന്റെ കവിളിൽ കൈകൾ വെച്ച്, ആ കണ്ണുകളിലേക്ക് നോക്കി വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു......

റോസി: "ഇച്ചായാ... 😌 ഇനി ആര് അറിഞ്ഞാലും എനിക്ക് ഒരു കുഴപ്പവുമില്ല... എന്നെ അങ്ങോട്ട് നിന്റേതാക്കി മാറ്റിക്കോ... എന്നെ എങ്ങോട്ട് വേണമെങ്കിലും ചെയ്തേക്ക്...!! 🥺❤️‍🔥"

ഭയമെല്ലാം മാറി ആ പഴയ വീടിന്റെ പ്രതീക്ഷയിൽ അവർ ഒന്നാവുകയായിരുന്നു... ഉമ്മറത്തെ അടിയുടെ പാടുകളെല്ലാം ഡേവിഡിന്റെ ആൺകരുത്തിന്റെ ചൂടിൽ അലിഞ്ഞുപോവുകയാണ്! 🔞

തുടരും...

കണ്ണിന് കുറവ് ഉണ്ട്ട്ടോ 😊. ....

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌