കാമരാത്രി ഉത്ഭവം ഭാഗം 9

 



റോസി പതുക്കെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയതും അമ്മച്ചി ഉമ്മറത്ത് വടിയും കുത്തിപ്പിടിച്ച് ഇരിപ്പുണ്ട്. പുറത്ത് അപ്പോഴും നല്ലോണം മഴ പെയ്യുന്നുണ്ടായിരുന്നു.

അമ്മച്ചി അവളുടെ നേരെ വന്ന് തടഞ്ഞുനിർത്തി പല്ലുകടിച്ചു.

"ഡീ നീ എന്താണ് ഇത്രയും താമസിച്ചത്. 😡 മേലാകെ നനഞ്ഞു കുതിർന്ന് നീ എവിടുന്ന് വരികയാടി ശവമേ. കണ്ട ആണുങ്ങളുടെ കൂടെ കിടക്കാൻ പോയാ നീ "

അവൾ ഒന്നും മിണ്ടിയില്ല പതുക്കെ അകത്തേക്ക് നടക്കാൻ തുടങ്ങി........

അമ്മച്ചി അവളുടെ കയ്യിൽ കുത്തിപ്പിടിച്ച് ഒരൊറ്റ വലി വലിച്ചു.......

"നിന്നോടാടി ചോദിച്ചത് 🤬 എവിടെ വിഴുങ്ങാൻ പോയത് ആണ് എന്ന് എന്താണെന്ന് വെച്ചാൽ അങ്ങോട്ട് വാ തുറന്നു പറയടി 👋 നാക്ക് ഇറങ്ങിപോയോടി  ഈ മേരി ജീവനോടെ ഇരിക്കുമ്പോൾ നിന്റെ ഈ തന്നിഷ്ടം ഈ വീട്ടിൽ നടക്കില്ല കേട്ടോടി ചോദിച്ചതിന് മര്യാദയ്ക്ക് മറുപടി പറഞ്ഞോണം നീ"

നേരത്തെ കണ്ട പേടിച്ചുവിറച്ച റോസി അല്ല ഇപ്പോൾ അവിടെ ഉള്ളത്😏അവൾ ചുണ്ടിൽ ഒരു കള്ളച്ചിരിയോടെ അമ്മച്ചിയുടെ മുഖത്തേക്ക് നേരെ നോക്കി...........

"അമ്മച്ചിയുടെ വാക്കുകൾ സൂക്ഷിച്ചും ഉപയോഗിക്കണം ഞാൻ എന്റെ ചെക്കനെ കാണാൻ പോയതാ 🥰 അതിന് ഇപ്പൊ അമ്മച്ചീക്ക് എന്താ എന്റെ ചെക്കനെ കാണാൻ എനിക്ക് വേറെ ആരുടെയും അനുവാദം വേണ്ട ഹൊ......"

അമ്മച്ചിക്ക് ആ മറുപടി കേട്ടതും ദേഷ്യം കൊണ്ട് ചോര അങ്ങോട്ട് തലയ്ക്ക് പിടിച്ചു. അമ്മച്ചി വടി നിലത്ത് ആഞ്ഞടിച്ച് അവളുടെ നേരെ അലറി...... ....

"ഇവിടെ ജീവിക്കുമ്പോൾ ഞങ്ങൾ പറയുന്നത് കേട്ടാൽ മതി  🤬 കുടുംബത്തിന് മാനക്കേട് ഉണ്ടാക്കാൻ പോയത് അല്ലയോ നീ ആ ഒന്നിനും കൊള്ളാത്ത തെണ്ടിയുടെ കൂടെ നടന്ന് ഈ തറവാടിന്റെ മാനം കളയാൻ നിനക്ക് ഇത്രയ്ക്ക് കഴപ്പ് അയ്യോടി നിനക്ക് നിൻ്റെ ചേച്ചിയുടെ സ്വഭാവത്തിന് കിട്ടിയത് കണ്ടത് അല്ലെ നീ എൻ്റെ ഈശോയെ"

റോസി അമ്മച്ചിയുടെ തൊട്ടു മുന്നിലേക്ക് ചെന്നു.....

അവളുടെ കണ്ണുകളിൽ ഇപ്പോൾ ആ പഴയ പേടിയുടെ ഒരു തുള്ളി പോലുമില്ലായിരുന്നു.........

"അമ്മച്ചി കാര്യം ഒക്കെ ശരിയാണ് അമ്മ ഒക്കെയാണ് എന്നാൽ എന്റെ ചെക്കനെ കാണാൻ ആണ് ഞാൻ പോയത് അല്ലാതെ നിന്റെ ഈ എൽസി തള്ള പറയുന്നതുപോലെ വഴിയിൽ കണ്ട നാറ്റക്കേടുള്ള ആണുങ്ങളുടെ കൂടെ പോയത് അല്ല എന്റെ ഡേവിച്ചൻ എന്റെ ജീവനാ അവനെ കാണാൻ ഞാൻ ഇനിയും പോകും"

"എന്താടി അസത്തെ പറഞ്ഞത് ഇത്രയ്ക്കും 🤬തന്റേടം ആയോടി നിനക്ക് എന്നോട് തർക്കുത്തരം പറയുന്നോടി നീ വളരുന്നൊ" 

"ഹമ്മ് അതെ അമ്മച്ചീ എന്റെ ഡേവിച്ചൻ എന്റെ മാത്രം സ്വന്തമാ അവനെ ഒഴിവാക്കാൻ എന്നെക്കൊണ്ട് പറ്റില്ല"

അത്രയും അങ്ങോട്ട് വെട്ടിത്തുറന്ന് പറഞ്ഞിട്ട് അവൾ അമ്മച്ചിയെ പുച്ഛിച്ചു തള്ളി പതുക്കെ അകത്തേക്ക് പോയി........

റോസി കേറിപ്പോയതും അമ്മച്ചി പിന്നെ ഒന്നും മിണ്ടിയില്ല 😡 അവളുടെ ഉള്ളിൽ അവളെ ഈ വീട്ടിൽ നിന്ന് എങ്ങനെയെങ്കിലും പുറത്താക്കാനുള്ള കട്ട കലിപ്പായിരുന്നു അമ്മച്ചിക്ക് 

രാത്രിയായപ്പോൾ റോസിയുടെ അപ്പൻ യോഹന്നാൻ ടൗണിൽ നിന്നും വീട്ടിലേക്ക് കയറി വന്നു യോഹന്നാൻ കുട ഒതുക്കി വെച്ചതും അമ്മച്ചി മേരി മുഖത്തൊരു സങ്കടം വരുത്തി അങ്ങോട്ട് ചെന്നു അവളെ എങ്ങനെയെങ്കിലും ഈ വീട്ടിൽ നിന്ന് പുറത്താക്കാൻ വേണ്ടി അമ്മച്ചി അപ്പച്ചന്റെ ഉള്ളിലേക്ക് നന്നായി എരിവ് കേറ്റി കൊടുക്കാൻ തുടങ്ങി

"നിങ്ങൾ ഇതൊന്നും അറിയുന്നില്ലേ"

"എന്നത് അ നിനക്ക് ഇത്ര ദേഷ്യം"

"ആഹ എങ്ങനെ ദേഷ്യം ഉണ്ടാകാതെ ഇരിക്കും നാട്ടുക്കാരുടെ മുന്നിൽ തലയുയർത്തി നടക്കുന്ന പ്രമാണിയാണ്ത്രേ യോഹന്നാന്റെ മകൾ ഇവിടെ കാണിച്ചു കൂട്ടുന്നത് എങ്കിലും ഒന്ന് ചോദിക്ക് 😡 അവൾ ആ ഒന്നിനും കൊള്ളാത്ത ഡേവിഡിന്റെ കൂടെ കിടക്കാൻ പോയിട്ട് ഇപ്പോഴാ വരുന്നത് ചോദിച്ചപ്പോൾ എന്നോട് തർക്കുത്തരം പറയുന്നു അവനെ കാണാൻ അവൾ ഇനിയും പോകുമത്രേ ഈ കുടുംബത്തിന്റെ മാനം മൊത്തം കളയാൻ ഇറങ്ങിയിരിക്കുകയാ നമ്മുടെ മൂത്ത മോൾ ആമി ചെയ്തതുപോലെ ഇവളും ഈ തറവാടിന്റെ പേര് ദോഷം വരുത്തും അവൾ അതിന് മുൻപ് എന്തെങ്കിലും ചെയ്ത് അവളെ ഈ വീട്ടിൽ നിന്ന് പുറത്താക്കണം ഏറ്റവും അടുത്ത ദിവസം തന്നെ അവളുടെ മിന്നുകെട്ട് നടത്തണം"

അമ്മച്ചി അങ്ങനെ നിബന്ധം പിടിച്ചതും അപ്പച്ചൻ യോഹന്നാൻ അമ്മച്ചിയെ നോക്കി ശാസിക്കുന്ന ഭാവത്തിൽ പറഞ്ഞു

"ഡീ നീ ഇങ്ങനെ 😌 നിബന്ധം പിടിക്കാൻ നിൽക്കേണ്ട അവൾ നമ്മുടെ മോൾ അല്ലെ നാളെ തന്നെ ഇതിനൊരു തീരുമാനം ഉണ്ടാകും"

അങ്ങനെ ആ രാത്രി കടന്നുപോയി പിറ്റേന്ന് രാവിലെ റോസി നല്ലവണ്ണം കുളിയൊക്കെ കഴിഞ്ഞ് പതിവ് പോലെ ഉമ്മറത്ത് വന്ന് ഇരുന്നു റോസിയുടെ അനിയത്തി റോസും അവിടെ ഉണ്ടായിരുന്നു അപ്പോഴാണ് അപ്പച്ചൻ യോഹന്നാൻ കൂടെ ചെക്കൻ കൂട്ടരെയും കൂട്ടി മുറ്റത്തേക്ക് വരുന്നത്

അപ്പച്ചന്റെ കൂടെ ഡേവിഡും അവന്റെ അപ്പൻ ചാക്കോച്ചനും അമ്മച്ചി മറിയയും ചേച്ചി സോഫിയയും അനിയൻ ജോണും ഉണ്ടായിരുന്നു ആ വലിയ കുടുംബം മൊത്തമായി വരുന്നത് കണ്ടതും റോസിക്ക് കാര്യം എന്താണെന്ന് 😏 മനസ്സിലായി അവൾ അവിടെ നിന്നും പതുക്കെ എഴുന്നേറ്റു 

യോഹന്നാൻ അവരെയെല്ലാം ഉമ്മറത്തെ കസേരകളിലേക്ക് ഇരുത്തി ആ സമയത്ത് അമ്മച്ചി മേരി അകത്തുനിന്ന് ചായയുമായി അങ്ങോട്ട് വന്നു ഡേവിഡിന്റെ കുടുംബത്തെ കണ്ടതും അമ്മച്ചി പതിവ് പോലെ വായ തുറന്ന് അനാവശ്യം പറയാൻ തുടങ്ങി

"ആഹാ എല്ലാവരും കൂടെ ഇങ്ങോട്ട് എഴുന്നള്ളിയോ ജോലിയില്ലാത്ത ഒരു തെണ്ടിക്ക് എന്റെ മകളെ കെട്ടിച്ചു കൊടുക്കാൻ ഈ മേരിക്ക് ഒട്ടും താല്പര്യമില്ല കേട്ടോ യോഹന്നാനെ നിങ്ങൾ ഇവരെ ഇവിടുന്ന് ഇറക്കി വിട് എന്തിന് ആണ് കേറ്റിയാത് പുറത്ത് ഇരുത്തി സംസാരിച്ചാൽ മതിയായിരുന്നു അല്ലോ 🤬 ഇവൻ കാരണം എന്റെ മകൾ വഴിതെറ്റി "

അമ്മച്ചി അവിടെ വെച്ച് അനാവശ്യം പറയുന്നത് കേട്ടതും അപ്പൻ യോഹന്നാൻ കസേരയിൽ നിന്നും കലിപ്പായി എഴുന്നേറ്റ് അമ്മച്ചിയെ വലിയ ശബ്ദത്തിൽ ശാസിച്ചു

"മേരി നീ ഒന്നു വായ അടച്ച് അവിടെ നിൽക്കടി 🤬 ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാ എന്റെ മുന്നിൽ വെച്ച് നീ ഇനി കൂടുതൽ ഒന്നും പറയണ്ട മാറി നിക്ക്"

അപ്പച്ചൻ അമ്മച്ചിയെ ശകാരിച്ച് ഒതുക്കിയതിന് ശേഷം ഡേവിഡിന്റെ അപ്പൻ ചാക്കോച്ചനെയും അമ്മച്ചി മറിയയെയും നോക്കി ഗൗരവത്തിൽ പറഞ്ഞു

"ചാക്കോച്ചാ മറിയാമ്മേ കാര്യങ്ങളൊക്കെ ഞാൻ ഇന്നലെ രാത്രി തന്നെ തീരുമാനിച്ചതാ നമ്മുടെ മക്കൾ തമ്മിൽ ഇഷ്ടത്തിലാണ് അതുകൊണ്ട് ഇവരുടെ മിന്നുകെട്ട് ഉടനെ തന്നെ നടത്തണം ഈ വരുന്ന ഞായറാഴ്ച തന്നെ കല്യാണം ഉണ്ടാകും പക്ഷേ എന്റെ ആ പഴയ നിബന്ധനയിൽ ഒരു മാറ്റവുമില്ല കല്യാണം കഴിഞ്ഞ അന്ന് തന്നെ ഡേവിഡ് റോസിയെയും കൂട്ടി ഈ നാടും വീടും വിട്ട് ദൂരെ എങ്ങോട്ടെങ്കിലും പൊയ്ക്കോണം ഇവിടെ നികരുത്"

ഇത് കേട്ടതും ഡേവിഡിന്റെ അമ്മച്ചി മറിയ ചാക്കോച്ചനെ നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു

"അത് കൊള്ളാം അത് എന്ന വർത്തമാനം ആ യോഹന്നാ അതിന് 😌 ഈ വീട് വിട്ട് പോകണം എന്ന് അല്ലെ ഉള്ളൂ 🤨 അല്ലാതെ നാട് വിടാൻ ഒന്നും അവർ പോകില്ല എന്റെ പേരിൽ ഉള്ള സ്വത്ത് പണ്ടേ ഞാൻ അവന്റെ പേരിൽ ആക്കിയിട്ടുണ്ട് അവർ അവിടെ സുഖമായിട്ട് താമസിക്കും" 

അപ്പോ ഡേവിഡിന്റെ അപ്പൻ ചാക്കോച്ചൻ യോഹന്നാനെ അനുകൂലിച്ചുകൊണ്ട് പറഞ്ഞു

"മറിയാമ്മേ 🤨 യോഹന്നാൻ പറഞ്ഞത് ആണ് ശരി ഇവർ ഈ നാട് വിട്ടുതന്നെ പോകണം" 

അത് ചാക്കോച്ചൻ പറഞ്ഞതും ഡേവിഡിന്റെ അമ്മ മറിയയ്ക്ക് ദേഷ്യം 😡 വന്നു ചാക്കോച്ചന്റെ നേരെ തിരിഞ്ഞു കലിപ്പായി 

"നിങ്ങൾ ഈ എന്ത് ഒക്കെയാണ് പറയുന്നത് ഇത് നമ്മുടെ മക്കൾ ആണ് 😡 അല്ലാതെ വഴിയിൽ കിടക്കുന്ന കളിപ്പാട്ടം അല്ല കഷ്ടപ്പെട്ട് വളർത്തിയ മകനെ ഇങ്ങനെ നാടുകടത്താൻ നിങ്ങൾക്ക് എങ്ങനെ മനസ്സ് വരുന്നു നാണംകെട്ട വർത്തമാനം"

അപ്പോ ഡേവിഡിന്റെ അപ്പൻ ചാക്കോച്ചൻ മറിയയെ നോക്കി ഗൗരവത്തിൽ പറഞ്ഞു

"മറിയാമ്മേ നീ കൂടുതൽ ഒന്നും പറയേണ്ട യോഹന്നാനും ഞാനും 🤨 പണ്ട് മുതൽ ഒന്നിച്ച് വ്യാപാരം ചെയ്യുന്നത് ആണ് അവന്റെ തീരുമാനം തന്നെയാണ് എന്റെയും തീരുമാനം അതിൽ ഇനി ഒരു മാറ്റവും ഇല്ല" 

അപ്പന്റെ ആ മറുപടി കേട്ടതും ഡേവിഡിന്റെ അമ്മച്ചി മറിയ വലിയൊരു നിശ്വാസത്തോടെ യോഹന്നാനെ നോക്കി വിട്ടുവീഴ്ചയില്ലാത്ത സ്വരത്തിൽ പറഞ്ഞു

"നിങ്ങളുടെ തീരുമാനം അത് ആണ് എങ്കിൽ അങ്ങനെ ആകട്ടെ 😤 പക്ഷേ ഇവർ ഇവിടെ എന്റെ സ്വത്തിൽ തന്നെ താമസിക്കും അത് തടയാൻ ആർക്കും അവകാശമില്ല പറഞ്ഞേക്കാം" 

അമ്മച്ചി മറിയ അത് വെട്ടിത്തുറന്ന് പറഞ്ഞതും ഉമ്മറത്ത് വലിയൊരു നിശ്ശബ്ദത പടർന്നു റോസി തന്റെ ആ കള്ളച്ചിരിയോടെ ഡേവിഡിനെ ഒന്നു നോക്കി 😏 അപ്പൻ യോഹന്നാന്റെ മുഖത്ത് അടുത്തത് എന്തെന്ന ഭാവമായിരുന്നു 

റോസിയുടെ അനിയത്തി റോസ് പേടിയോടെ ചേച്ചിയുടെ കൈകളിൽ പിടിച്ചു 🥺 അപ്പുറത്ത് നിന്ന റോസിയുടെ അമ്മച്ചി മേരിക്ക് മറിയയുടെ ഈ തന്റേടം കേട്ടതും ചോര അങ്ങോട്ട് 🤬 തിളച്ചു മറിഞ്ഞു 

അമ്മച്ചി മറിയ അത് വെട്ടിത്തുറന്ന് പറഞ്ഞതും റോസിയുടെ അമ്മച്ചി മേരിക്ക് അങ്ങോട്ട് സഹിച്ചില്ല 🤬 അവൾ ചായക്കപ്പും പിടിച്ച് മുന്നോട്ട് വന്നു 

"ആഹാ നിന്റെ സ്വത്തിൽ താമസിപ്പിക്കാൻ നീ വലിയ പ്രമാണിത്തി ആകാൻ നോക്കേണ്ടടി മറിയാമ്മേ 😡 എന്റെ മകളെ ഈ വീട്ടിൽ നിന്ന് പടിയിറക്കിയാൽ പിന്നെ ഈ നാട്ടിൽ എവിടെയും കൺമുന്നിൽ കാണരുത് കേട്ടോ എന്നാ എന്റെ ഇച്ചായൻ പറഞ്ഞത് അതിന് മുകളിൽ നീ ഇവിടെ വലിയ കച്ചവടം വിസ്തരിക്കേണ്ട ആവശ്യമില്ല"

അപ്പൻ യോഹന്നാൻ തല ഉയർത്തി മേരിയെ ഒരൊറ്റ നോട്ടം നോക്കിയതും തള്ള അങ്ങോട്ട് വായ പൂട്ടി യോഹന്നാൻ ചാക്കോച്ചനെയും മറിയാമ്മയെയും മാറി മാറി നോക്കി കനത്ത ശബ്ദത്തിൽ സംസാരിച്ചു

"നിങ്ങൾ തമ്മിൽ എന്ത് തീരുമാനിച്ചാലും എനിക്ക് പ്രശ്നമില്ല ചാക്കോച്ചാ ഞാൻ പറഞ്ഞ വാക്ക് മാറ്റില്ല ഇവരുടെ മിന്നുകെട്ട് ഈ വരുന്ന ഞായറാഴ്ച തന്നെ നടക്കും അതിന് മാറ്റമില്ല അതിനുള്ള ഒരുക്കങ്ങൾ നിങ്ങൾ ചെയ്തോണം പക്ഷെ എന്റെ മകൾ ഈ പടിയിറങ്ങിയാൽ പിന്നെ ഈ തറവാട്ടിലേക്ക് അവൾക്ക് ഒരു അവകാശവും ഉണ്ടായിരിക്കില്ല"

അപ്പച്ചൻ യോഹന്നാൻ മിന്നുകെട്ട് ഉറപ്പിച്ചു പറഞ്ഞതും റോസിയുടെ ചുണ്ടിൽ ആ കള്ളച്ചിരി വീണ്ടും വിരിഞ്ഞു 😏 അവൾ ഡേവിഡിനെ നോക്കി കണ്ണു കൊണ്ട് കാണിച്ചു നീ നോക്കിക്കോ എന്റെ അപ്പൻ കല്യാണം ഉറപ്പിച്ചു എന്ന് ഡേവിച്ചൻ പതുക്കെ റോസിയെ🥰നോക്കി ഒരു ചെറുപുഞ്ചിരി പാസ്സാക്കി 

ഡേവിഡിന്റെ ചേച്ചി സോഫിയയും അനിയൻ ജോണും അപ്പോഴാണ് ഒന്നു ശ്വാസം വിട്ടത് 😮 അനിയത്തി റോസ് ചേച്ചിയുടെ കൈകളിൽ മുറുക്കിപ്പിടിച്ച് 😌 സങ്കടത്തോടെയും സന്തോഷത്തോടെയും നിന്നു 

ഡേവിഡിന്റെ അപ്പൻ ചാക്കോച്ചൻ എഴുന്നേറ്റ് യോഹന്നാന് കൈ കൊടുത്തു 🤝

"എന്നാ യോഹന്നാനെ നീ പറഞ്ഞതുപോലെ തന്നെ കാര്യങ്ങൾ നടക്കട്ടെ ഞായറാഴ്ച പള്ളിയിൽ വെച്ച് മിന്നുകെട്ട് നടത്താം ബാക്കി കാര്യങ്ങൾ നമുക്ക് വഴിപോലെ ചെയ്യാം"

അങ്ങനെ രണ്ടു കുടുംബക്കാരും തമ്മിൽ സംസാരിച്ച് റോസിയുടെയും ഡേവിഡിന്റെയും മിന്നുകെട്ട് അവിടെ വെച്ച് ഉറപ്പിച്ചു അമ്മച്ചി മേരി ദേഷ്യം കൊണ്ട് പല്ലുകടിച്ച് അകത്തേക്ക് വലിഞ്ഞു കേറിപ്പോയി 🤬 ചെക്കനും കൂട്ടരും പതുക്കെ ഉമ്മറത്തുനിന്നും മുറ്റത്തേക്ക് ഇറങ്ങാൻ തുടങ്ങി കുട്ടികളും കൂടെ പോയി 

ആ സമയത്ത് റോസി ഡേവിഡിന്റെ അടുത്തേക്ക് പതുക്കെ നടന്നു ചെന്നു........

അങ്ങനെ രണ്ടു കുടുംബക്കാരും തമ്മിൽ സംസാരിച്ച് റോസിയുടെയും ഡേവിഡിന്റെയും മിന്നുകെട്ട് അവിടെ വെച്ച് ഉറപ്പിച്ചു 

എല്ലാവരും കൂടെ സംസാരിച്ച് കഴിഞ്ഞ് പതുക്കെ മുറ്റത്തേക്ക് ഇറങ്ങാൻ തുടങ്ങി യോഹന്നാനും ചാക്കോച്ചനും അമ്മച്ചി മറിയയും സോഫിയയും ജോണും റോസും ഒക്കെ മുറ്റത്തേക്ക് ഇറങ്ങി നടന്നു അവരെല്ലാവരും പതുക്കെ തിരിഞ്ഞു നോക്കിയപ്പോൾ 😳 ഉമ്മറത്ത് ഒരു മാരക സംഭവം ആണ് നടന്നത് ആരും ഒന്നും മിണ്ടിയില്ല 😮 എല്ലാവരും വായ പൊളിച്ചു നോക്കി നിന്നുപോയി

ഉമ്മറത്ത് ഒന്നിച്ച് നിൽക്കുകയായിരുന്ന റോസിയും ഡേവിഡും ബാക്കി എല്ലാവരും മുറ്റത്തേക്ക് ഇറങ്ങിയത് കണ്ട് മുഖം പരസ്പരം ചേർത്തുപിടിച്ച് നിൽക്കുകയാണ് 😏 റോസി ഒട്ടും ആലോചിച്ചില്ല അവൾ ഡേവിഡിനെ മുറുകെ കെട്ടിപ്പിടിച്ചു രണ്ടുപേരും പരസ്പരം കുണ്ടിയിൽ 🍑 ഒക്കെ കട്ടിക്ക് പിടിച്ചുകൊണ്ട് അവിടെ വെച്ച് ഒരൊറ്റ കിസ്സ് അങ്ങോട്ട് കൊടുത്തു 💋

പിള്ളേർ ഓകെ മുഖം പൊത്തി

ആ ഒരു കിസ്സിലാണ് റോസിയുടെ ആ യഥാർത്ഥ സ്വഭാവം അവിടെ നിന്നിരുന്ന എല്ലാവർക്കും ശരിക്കും😏മനസ്സിലായത് അവൾക്ക് ആരെയും ഒരു പേടിയുമില്ലെന്ന് അവൾ തെളിയിച്ചു 

മുറ്റത്തുനിന്ന് ഇത് കണ്ട ഡേവിഡിന്റെ അമ്മച്ചി മറിയ പെട്ടെന്ന് ഞെട്ടിപ്പോയി അമ്മച്ചി ഉമ്മറത്തേക്ക് നോക്കി ഉറക്കെ വിളിച്ചു

"ഡാ ഡേവിച്ചാ !!!!!!!🤨"

അമ്മച്ചി മറിയ അങ്ങനെ കലിപ്പിൽ വിളിച്ചപ്പോഴാണ് രണ്ടുപേരും ആ കട്ട കിസ്സ് നിർത്തിയത് അപ്പോഴേക്കും മുറ്റത്ത് നിന്നിരുന്ന ഡേവിഡിന്റെ അമ്മച്ചി മറിയയ്ക്ക് കാര്യം കണ്ട് കലിപ്പായെങ്കിലും ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു 🤭 അമ്മച്ചി ചിരിച്ചും കൊണ്ട് റോസിയുടെ അപ്പൻ യോഹന്നാനെ നോക്കി പറഞ്ഞു 

"ഇച്ചായാ ഇവരുടെ ഈ പോക്ക് കണ്ടിട്ട് ഇനി ഒട്ടും സമയം കളയാൻ പറ്റില്ല ഇവരുടെ മിന്നുകെട്ട് എത്രയും വേഗം തന്നെ 😌 നടത്തണം"

അമ്മച്ചി മറിയ അത് പറഞ്ഞതും റോസി അപ്പൊഴും തന്റെ ആ കള്ളച്ചിരിയോടെ ഡേവിഡിന്റെ കൈകളിൽ ഒന്നുകൂടി മുറുക്കിപ്പിടിച്ചു 😏 ഡേവിച്ചൻ നാണം കൊണ്ട് പതുക്കെ തലതാഴ്ത്തി മുറ്റത്തേക്ക് നടന്നു അവനൊപ്പം ബാക്കി എല്ലാവരും വലിയൊരു അത്ഭുതത്തോടെ ആ തറവാടിന്റെ പടികൾ ഇറങ്ങിപ്പോയി 

അവർ ഗേറ്റ് കടന്ന് ഇറങ്ങിപ്പോയതും റോസി തിരിഞ്ഞ് അകത്തേക്ക് നടക്കാൻ തുടങ്ങി അവളുടെ ചുണ്ടിൽ അപ്പോഴും ആ ജയഭാവം ഉണ്ടായിരുന്നു യോഹന്നാൻ അപ്പച്ചൻ ഒന്നും മിണ്ടാതെ കസേരയിലേക്ക് ഇരുന്നു തലയ്ക്ക് കൈവെച്ചു 🤦‍♂️ അപ്പുറത്ത് അമ്മച്ചി മേരി ദേഷ്യം കൊണ്ട് പല്ലുകടിച്ച് വിറക്കുകയാണ് 🤬 അനിയത്തി റോസ് അപ്പോഴും ചേച്ചിയുടെ😲ആ തന്റേടം കണ്ട് വായും പൊളിച്ചു നിൽപ്പുണ്ടായിരുന്നു 

ഇനി വരാൻ പോകുന്നത് ആ വമ്പൻ മിന്നുകെട്ട് ദിവസമാണ് 💓 പള്ളിയിൽ വെച്ച് എന്തൊക്കെ സംഭവങ്ങളാണ് നടക്കാൻ പോകുന്നത് 

നാളെ ആണ് ഞായറാഴ്ച

തുടരും.....

Sorry നല്ല വർക്ക് ഉണ്ട് ഓഫീസിൽ നിന്ന് തിരിയാൻ സമയം ഇല്ല

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌