ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫീച്ചര്‍ ആക്കപ്പെട്ടത്

Travelling

  പലരും എന്നോട് ചോദിക്കുന്നുണ്ടായിരുന്നു ഇതെന്താ കൊച്ചേ ഇപ്പോൾ കഥകളോ വിശേഷങ്ങളോ ഒന്നും കാണാത്തത് എന്ന്  വേറെയൊന്നുമല്ലപ്പൊ  ഞാൻ ഇപ്പോൾ എന്റെ ബ്രദറിന്റെ കൂടെ ഒരു കട്ട ട്രാവലിംഗിലാണ്. അവന്റെ കൂടെ കുറച്ച് ചങ്കുകളായ ഫ്രണ്ട്സും കൂടിയുണ്ട്. അവർ വരുബോൾ  എല്ലാവരും കൂടി പല പല സ്ഥലങ്ങൾ കറങ്ങി അടിച്ച് പൊളിക്കുകയാ ഞങ്ങൾ  അവൻ പിന്നെ ഒരു ഒന്നൊന്നര Cool guy ആയതുകൊണ്ട് കറക്കത്തിന് ഒരു കുറവുമില്ല. കളിം ചിരിം ഒക്കെയായി ഈ കറക്കം തീരാൻ ഇനിയും കുറച്ചു ദിവസങ്ങൾ കൂടിയെടുക്കും. അതാണുട്ടോ ഈ കഥകളൊന്നും വരാത്തത്. ഈ വഴിപാടൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയിട്ട് വേണം ബാക്കി കാര്യങ്ങൾ നോക്കാൻ. അതുവരെ എല്ലാവരും ഒന്ന് വെയ്റ്റ് ചെയ്യ്പു തിയ വിശേഷങ്ങളുമായി  ഓടി എത്തും ☺️

ഏറ്റവും പുതിയ പോസ്റ്റുകൾ

ഇമേജ്
ഇമേജ്
ഇമേജ്

കാമരാത്രി ഉത്ഭവം ഭാഗം 9

ഇമേജ്

കാമരാത്രി ഉത്ഭവം ഭാഗം 8

ഇമേജ്

കാമരാത്രി ഉത്ഭവം ഭാഗം 7