Travelling

 

പലരും എന്നോട് ചോദിക്കുന്നുണ്ടായിരുന്നു ഇതെന്താ കൊച്ചേ ഇപ്പോൾ കഥകളോ വിശേഷങ്ങളോ ഒന്നും കാണാത്തത് എന്ന് 

വേറെയൊന്നുമല്ലപ്പൊ  ഞാൻ ഇപ്പോൾ എന്റെ ബ്രദറിന്റെ കൂടെ ഒരു കട്ട ട്രാവലിംഗിലാണ്. അവന്റെ കൂടെ കുറച്ച് ചങ്കുകളായ ഫ്രണ്ട്സും കൂടിയുണ്ട്. അവർ വരുബോൾ  എല്ലാവരും കൂടി പല പല സ്ഥലങ്ങൾ കറങ്ങി അടിച്ച് പൊളിക്കുകയാ ഞങ്ങൾ  അവൻ പിന്നെ ഒരു ഒന്നൊന്നര Cool guy ആയതുകൊണ്ട് കറക്കത്തിന് ഒരു കുറവുമില്ല.

കളിം ചിരിം ഒക്കെയായി ഈ കറക്കം തീരാൻ ഇനിയും കുറച്ചു ദിവസങ്ങൾ കൂടിയെടുക്കും. അതാണുട്ടോ ഈ കഥകളൊന്നും വരാത്തത്. ഈ വഴിപാടൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയിട്ട് വേണം ബാക്കി കാര്യങ്ങൾ നോക്കാൻ. അതുവരെ എല്ലാവരും ഒന്ന് വെയ്റ്റ് ചെയ്യ്പു തിയ വിശേഷങ്ങളുമായി  ഓടി എത്തും ☺️


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌