കാമരാത്രി🥰 34
" രണ്ട് ദിവസം തല പൊക്കാൻ വയ്യണ്ട് ഇരിക്ക ആയിരുന്നു ഇപ്പോ ഓകെ ആണ് 🫰🏻"
കൃത്യം വൈകുന്നേരം അഞ്ച് മണി. ജനാലയിലൂടെ അരിച്ചെറങ്ങുന്ന അന്തിവെയിൽ ഹാളിലെ തേക്ക് തടിയിൽ തീർത്ത വലിയ സോഫയിലേക്ക് വന്നുവീഴുന്നുണ്ടായിരുന്നു. മിന്നുവിന്റെ കുടുംബത്തിന്റെ ആ വലിയ ശാപം തീർത്ത ആശ്വാസത്തിൽ ഹാളിൽ ഇപ്പോഴും വല്ലാത്തൊരു പ്രശാന്തത തളംകെട്ടി നിന്നു. ആമി സോഫയിലേക്ക് തല ചായ്ച്ച്, കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു. ആ അഞ്ച് മണിയുടെ ബെല്ലടി കേട്ടപ്പോഴാണ് രേവതി പതുക്കെ ഹാളിലേക്ക് നടന്നു വന്നത്.
അവളുടെ മുഖത്ത് വീട്ടിലേക്ക് പോകേണ്ടി വരുന്നതിന്റെ ചെറിയൊരു വിഷമം ഉണ്ടായിരുന്നു. ആമിയുടെ അരികിലേക്ക് ചെന്ന് അവൾ പതുക്കെ വിളിച്ചു.
രേവതി: "ഡീ... ആമീ... ഞാൻ എന്നാൽ ഇറങ്ങുവാട്ടോ. ഇപ്പോ സമയം അഞ്ച് മണിയായി. കുറച്ചു മുൻപ് എന്റെ അമ്മ വിളിച്ചിരുന്നു. വീട്ടിൽ ചില അത്യാവശ്യ കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞു. വേഗം ചെല്ലാൻ ഏൽപ്പിച്ചിട്ടുണ്ട്." 😌
ആമി പതുക്കെ കണ്ണുകൾ തുറന്നു. തന്റെ പ്രിയപ്പെട്ട കൂട്ടുകാരി പിരിഞ്ഞുപോകുന്നതിന്റെ ചെറിയൊരു ഗൗരവം അവളുടെ മുഖത്ത് മിന്നിമറഞ്ഞു. പക്ഷേ, നാളെ രാവിലെ നടക്കാൻ പോകുന്ന വലിയ പുകിലുകളെക്കുറിച്ച് ഓർമ്മ വന്നപ്പോൾ അവൾ വീണ്ടും ആ പഴയ കുസൃതിച്ചിരിയിലേക്ക് മടങ്ങിയെത്തി.
ആമി: "ഓഹോ... അപ്പൊ അമ്മച്ചി വിളിച്ച സ്ഥിതിക്ക് നിന്നെ ഇവിടെ പിടിച്ചുവെക്കാൻ പറ്റില്ലല്ലോടി പശൂ. എന്നാ നീ വേഗം പൊയ്ക്കോ. പക്ഷേ ഒന്നുണ്ട്... നാളെ രാവിലെ നേരം വെളുക്കുമ്പോൾ തന്നെ നീ ഇങ്ങും പോരണം, കേട്ടോ ഡീ? നാളെ ഇവിടെ ആ ബ്ലാക്കിയും കുടുംബവും വരുമ്പോൾ ആമിക്ക് മാസ്സ് കാണിക്കാൻ എന്റെ കൂടെ നീ വേണം. ഒരുപാട് വൈകരുത്, പത്തു മണിക്ക് മുൻപ് ഇവിടെ എത്തിയിരിക്കണം!" 😌
രേവതി: "നീ അതോർത്ത് പേടിക്കേണ്ടടി. വിദ്യേച്ചി വരുന്നതിന് മുൻപ് ഞാൻ ഇവിടെ ഹാജരാകും. നിന്റെ ആ 'മിന്നുകെട്ട്' കാണാൻ എനിക്ക് വലിയ പൂതിയുണ്ട്." 😉 (അവൾ ആമിയെ നോക്കി കണ്ണ് ചിമ്മി).
ഹാളിലെ ഈ സംസാരം കേട്ടുകൊണ്ട് അടുക്കളയുടെ ഭാഗത്തുനിന്ന് റോസി അമ്മച്ചിയും, സോഫയുടെ അറ്റത്തിരുന്ന ആൽഫോർഡ് അങ്കിളും പതുക്കെ അങ്ങോട്ട് നീങ്ങി. ബാത്ത്റൂമിൽ നിന്ന് മുഖമെല്ലാം കഴുകി, കണ്ണ് തുടച്ച് ശാന്തയായ മിന്നുവും അവരുടെ ഒപ്പമുണ്ടായിരുന്നു.
ആൽഫോർഡ്: "എന്താ രേവതി മോളേ... ഇപ്പോഴേ പോവുകയാണോ? കുറച്ചുകൂടി കഴിഞ്ഞിട്ട് ഞാൻ വണ്ടിയിൽ കൊണ്ടാക്കണമായിരുന്നോ?"
രേവതി: "വേണ്ട അങ്കിളേ... തൊട്ടടുത്തല്ലേ, ഞാൻ പതുക്കെ നടന്നോളാം. അങ്കിൾ ഇന്ന് മിന്നുവിന്റെ കുടുംബത്തിന് ചെയ്തുതന്ന ആ വലിയ സഹായം... അത് ഞങ്ങൾക്ക് ആർക്കും ഒരിക്കലും മറക്കാൻ പറ്റില്ല." 🥺
റോസി അമ്മച്ചി: "അതൊക്കെ അവിടെ നിൽക്കട്ടെടി. മോളേ രേവതീ... നാളെ ഇവിടെ വലിയൊരു ചടങ്ങുള്ളതല്ലേ. നീ വീട്ടിൽ ചെന്നിട്ട് അമ്മയോടും കൂടെ നാളെ ഇങ്ങോട്ട് വരാൻ പറയണം കേട്ടോ. ആമിക്ക് ഇനി ഇവിടെ അധികം ദിവസങ്ങൾ ഇല്ലല്ലോ..." (അമ്മച്ചിയുടെ സ്വരത്തിൽ വീണ്ടും ആ പഴയ വിങ്ങൽ പതുക്കെ നിഴലിച്ചു).
മിന്നു പതുക്കെ മുന്നോട്ട് വന്ന് രേവതിയുടെ കൈകളിൽ പിടിച്ചു. അവളുടെ കണ്ണുകളിൽ ഇപ്പോഴും ആ കടം തീർന്നതിന്റെ വലിയൊരു കൃതജ്ഞത തിളങ്ങുന്നുണ്ടായിരുന്നു.
മിന്നു: "രേവതി ചേച്ചീ... നാളെ വരുമ്പോൾ വേഗം വരണേ. എനിക്ക് ഒറ്റയ്ക്ക് ഇവിടെ ഇരിക്കുമ്പോൾ പേടിയാകും. ആമി ചേച്ചി എന്നെ നാളെ വല്ലതും ചെയ്താൽ ചോദിക്കാൻ നീയെങ്കിലും വേണം!" 😂
ആമി: "ഡീ... മിന്നൂ! ഞാൻ കേൾക്കുന്നുണ്ട് കേട്ടോ. ആധാരം കയ്യിൽ കിട്ടിയപ്പോഴേക്കും നിനക്ക് നാവൊക്കെ ഒരുപാട് നീണ്ടുപോയല്ലോ ഡീ. നാളെ നിന്റെ വിദ്യേച്ചി വരട്ടെ... അപ്പോ കാണിച്ചുതരാം ഞാൻ." 😜
രേവതി എല്ലാവരോടും ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു. ആമിയെ നോക്കി ഒരു അർത്ഥവത്തായ നോട്ടം കൂടി എറിഞ്ഞുകൊണ്ട് അവൾ പൂമുഖപ്പടിയിറങ്ങി ഇടവഴിയിലേക്ക് നടന്നുപോയി.
രേവതി ആ വലിയ ഇരുമ്പുഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങിയ ആ നിമിഷം... ആമിയുടെ നെഞ്ചിൽ പെട്ടെന്ന് വല്ലാത്തൊരു ശൂന്യത ഇരച്ചുകയറി. ഇതുവരെ ഹാളിൽ മാസ്സ് കാണിച്ചും, അച്ചട്ടായി കാര്യങ്ങൾ തുറന്നുപറഞ്ഞും നിന്ന ആമിയുടെ മുഖം പെട്ടെന്ന് മങ്ങി. അവളുടെ ഉള്ളിൽ ഒരു പിടച്ചിലായിരുന്നു. ഒരു നിമിഷം മുൻപ് വരെ ചിരിച്ചുനിന്നവളുടെ സ്വഭാവം ഒരൊറ്റ സെക്കൻഡ് കൊണ്ട് മാറിമറിഞ്ഞു. നെഞ്ചിൽ ഒരു ഭാരം വന്നു മൂടുന്നത് പോലെ തോന്നിയതും അവൾ ഉമ്മറത്തേക്ക് ഓടിവന്ന് ഗേറ്റിന് നേരെ നോക്കി ഉച്ചത്തിൽ വിളിച്ചു:
ആമി: "ഡീ... രേവതീ...! നിക്കെടാ അവിടെ... നിക്കടി അവിടെ!" 🥺
ആമിയുടെ ആ വിളി കേട്ടതും റോഡിലേക്ക് രണ്ടടി വെച്ച രേവതി പതുക്കെ തിരിഞ്ഞുനോക്കി. അവളുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞിട്ടുണ്ടായിരുന്നു. ആമിയുടെ മനസ്സ് അവൾക്ക് നന്നായി അറിയാമായിരുന്നു.
രേവതി: "എനിക്ക് തോന്നി... 😁 എനിക്ക് അപ്പോഴേ തോന്നി നിന്റെ ഈ വിളി വരും എന്ന്! എന്താടി ആമിക്കുട്ടീ... എന്തുപറ്റി?"
ആമി പതുക്കെ ഉമ്മറപ്പടികൾ ഇറങ്ങി മുറ്റത്തേക്ക് നടന്നു. അവളുടെ കണ്ണുകളിൽ വല്ലാത്തൊരു വിങ്ങലുണ്ടായിരുന്നു.
ആമി: "ഡീ... നീ ഇവിടുന്ന് പടിയിറങ്ങി പോകുമ്പോൾ എനിക്ക്... എനിക്ക് ഉള്ളിൽ എന്തോപോലെ ആവുന്നുടി... 🥺 നീ ഇപ്പോൾ പോവണ്ട. നീ ഇവിടെത്തന്നെ നില്ല്..."
ആമിയുടെ ആ പെട്ടെന്നുള്ള മാറ്റം കണ്ട് രേവതിയുടെ മനസ്സും അലിഞ്ഞു. അവൾ തിരികെ ഗേറ്റിനുള്ളിലേക്ക് കയറി വന്ന് ആമിയുടെ കൈകളിൽ പിടിച്ചു.
രേവതി: "ഡീ... നീ ഒന്ന് സമാധാനിക്ക്. ഞാൻ എവിടെയും ഒന്നു പോകുന്നില്ലല്ലോ... 🥺 ദാ തൊട്ടപ്പുറത്ത് തന്നെയല്ലേ എന്റെ വീട്. നീ വെറുതെ പേടിക്കാതെ... നീ അങ്ങോട്ട് അകത്തേക്ക് ചെല്ല്."
ഈ സമയം ഉമ്മറത്ത് നിന്നിരുന്ന റോസി അമ്മച്ചിയുടെ മനസ്സിൽ പഴയ ചില ഓർമ്മകൾ മിന്നിമറഞ്ഞു. ആമിയുടെ ഈ ഭാവവും സ്നേഹവും കണ്ടപ്പോൾ അമ്മച്ചിക്ക് തന്റെ സ്വന്തം ചേച്ചിയെയാണ് ഓർമ്മ വന്നത്.
റോസി: (മനസ്സിൽ) 'ഇവൾ ശരിക്കും എന്റെ ചേച്ചിയെപ്പോലെ തന്നെ ഉണ്ട്... ഒരേ സ്വഭാവം.' അമ്മച്ചി പതുക്കെ അരികിൽ നിന്ന റോസ് മേരി ആന്റിയുടെ മുഖത്തേക്ക് അർത്ഥവത്തായ രീതിയിൽ ഒന്ന് നോക്കി.
ആമി രേവതിയുടെ തോളിലേക്ക് ചാഞ്ഞു. അവളുടെ കവിളിൽ പതുക്കെ കൈവെച്ചുകൊണ്ട് ശ്വാസം വലിച്ചു.
ആമി: "പറ്റില്ലടി... എനിക്ക് പറ്റില്ല... ✋🏻 ദാ എന്റെ കവിളിൽ തൊട്ടുനോക്ക്, എനിക്ക് എന്തോ വല്ലാത്തൊരു വിയർപ്പുമുട്ടൽ ഉണ്ടാകുന്നു... 🥺 നീ ഇന്ന് പോകണ്ട..."
ആമിയുടെ ഈ വിയർപ്പുമുട്ടലും അസ്വസ്ഥതയും മാറാൻ എന്താണ് ചെയ്യേണ്ടതെന്ന് രേവതിക്ക് നന്നായി അറിയാമായിരുന്നു. 😌 ആമിയുടെ ഉള്ളിലെ ആ ലഹരിയെ ശാന്തമാക്കാൻ അവൾക്ക് മാത്രമേ കഴിയൂ. രേവതി പതുക്കെ ആമിയുടെ കൈയും പിടിച്ച് എല്ലാവരും നോക്കിനിൽക്കെ ഗേറ്റിന്റെ ഉൾഭാഗത്തുള്ള ആ തണലിലേക്ക് അവളെ കൂട്ടി കൊണ്ടുപോയി.
ആൽഫോർഡ് അങ്കിളും, മിന്നുവും, റോസി അമ്മച്ചിയും, റോസ് മേരി ആന്റിയും വായ് പൊളിച്ച് അത്ഭുതത്തോടെ നോക്കിനിൽക്കുകയാണ്. ആ ആൺനോട്ടങ്ങളെയും പെൺനോട്ടങ്ങളെയും ഒട്ടും ഭയക്കാതെ, രേവതി പതുക്കെ ആമിയുടെ മുഖം തന്റെ കൈകളിൽ കോരിയെടുത്തു. അടുത്ത നിമിഷം, അവൾ ആമിയുടെ നേർത്ത ചുണ്ടുകളിലേക്ക് സ്വന്തം അധരങ്ങൾ അമർത്തി! 🥰
ഒരു മാസ്സ് കിസ്സ്! പകൽ വെളിച്ചത്തിൽ, ആ മുറ്റത്തിന്റെ കോണിൽ വെച്ച് അവരുടെ ചുണ്ടുകൾ പരസ്പരം കോർത്തു വലിച്ചു. ആ വൈകുന്നേരം നുകരാറുള്ള ആ കാമത്തിന്റെ അതേ മധുരം ഒരു മിനിറ്റോളം ആ അന്തിവെളിച്ചത്തിൽ അവിടെ പടർന്നുപിടിച്ചു. ആ ചുംബനത്തിന്റെ ആഴത്തിൽ ആമിയുടെ വിയർപ്പുമുട്ടൽ പതുക്കെ മാറി, അവളുടെ ശ്വാസം നേരെ വീണു.
ചുണ്ടുകൾ വേർപെടുത്തിക്കൊണ്ട് രേവതി പതുക്കെ ചോദിച്ചു: "ആഹ്ഹ്... ഇനിയും വേണോ നിനക്ക് ഇത്...?"
ആമി ഒട്ടും നാണമില്ലാതെ രേവതിയുടെ കണ്ണുകളിലേക്ക് നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: "ഇനിയും വേണം... എനിക്ക് ഇപ്പോഴും മതിയായിട്ടില്ല..." 🫦
അവർ തമ്മിലുള്ള ആ പരസ്യമായ സ്നേഹപ്രകടനം കണ്ട് റോസ് മേരി ആന്റി ആകെ അന്തംവിട്ടുപോയി. അവൾ പതുക്കെ റോസി അമ്മച്ചിയുടെ കാതിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു.
റോസ് മേരി: (പതിഞ്ഞ സ്വരത്തിൽ) "ഡീ റോസീ... ഇത് നമ്മുടെ ചേച്ചിയെപ്പോലെ തന്നെയാണ് അല്ലേ? ഒട്ടും പേടിയില്ല കണ്ടോ... 😦 ആൾക്കാരുടെ മുന്നിൽ വെച്ച് ഇങ്ങനെയൊക്കെ ചെയ്യാൻ അവൾക്ക് മാത്രമേ പറ്റൂ. എനിക്ക് എന്തോ അങ്ങനെത്തന്നെയാണ് തോന്നുന്നത്..." 🤔
റോസി: "അത് എനിക്കും തോന്നിയിട്ടുണ്ട് മേരി..😌. പണ്ടുമുതലേ ഇവളുടെ ഈ തന്റേടവും സ്വഭാവവും കാണുമ്പോൾ എനിക്ക് ചേച്ചിയെ ഓർമ്മ വരും."
അപ്പോഴേക്കും രേവതി ആമിയുടെ കവിളിൽ പതുക്കെ തട്ടി അവളെ മാറ്റാൻ നോക്കി.
രേവതി: "ആഹ്ഹ്... ഇപ്പോ കഴിഞ്ഞില്ലേ? ഞാൻ ഇനി പോയിട്ട് നാളെ വരാം കേട്ടോ. എന്റെ പൊന്നു ആമീ... ഇനി എന്നെ പോകാൻ അനുവദിക്ക്..." 😌
ആമി: "നാളെ രാവിലെ കൃത്യസമയത്ത് തന്നെ വരണം കേട്ടോ... 😌 ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും, എന്നെക്കുറിച്ച് നിനക്ക് അറിയാമല്ലോ..." 🤨
രേവതി: "😁 ശരിടീ... ടാറ്റാ... ഞാൻ പോയിട്ട് വരാം..." അവൾ ആമിയോട് യാത്ര പറഞ്ഞ് വേഗത്തിൽ പുറത്തേക്ക് ഇറങ്ങി നടന്നുപോയി.
ആമി ഒരു വിജയച്ചിരിയോടെ തിരികെ ഉമ്മറത്തേക്ക് നടന്നു വന്നു. അവളുടെ ആ വരവ് കണ്ട് റോസി അമ്മച്ചിക്ക് അത്ഭുതം അടക്കാൻ കഴിഞ്ഞില്ല. അമ്മച്ചി ആമിയെ അടിമുടി ഒന്നു നോക്കി.
റോസി: "ഡീ... നീ ശരിക്കും ആമി തന്നെയാണോ...?" 😳
അമ്മച്ചി അത് ചോദിച്ചതും കൂടെ നിന്ന റോസ് മേരി ആന്റിക്ക് ചിരി വന്നു. അവൾ പതുക്കെ റോസി അമ്മച്ചിയുടെ ഇടുപ്പിൽ നോക്കി നല്ല ഒന്നാന്തരം ഒരു നുള്ളു കൊടുത്തു! 🤏🏻 ആന്റി കണ്ണ് ചിമ്മിക്കൊണ്ട് റോസിയെ നോക്കി.
ആമി താൻ ഒന്നും ചെയ്യാത്ത മട്ടിൽ ആ മുഖത്തേക്ക് നോക്കി വളരെ മാന്യമായി ചോദിച്ചു:
ആമി: "അത് എന്താ അമ്മച്ചി നീ അങ്ങനെ ചോദിച്ചത്? 😌 അപ്പച്ചാ... ഈ അമ്മച്ചിക്ക് ഇപ്പോ വട്ടായെന്ന് തോന്നുന്നു. എന്തൊക്കെയോ വിളിച്ചു ചോദിക്കുന്നു..." 😁
ആമി അത് പറഞ്ഞ് ഒരു കള്ളച്ചിരിയോടെ അകത്തേക്ക് നടന്നു. ഹാളിൽ ഇരുന്ന ആൽഫോർഡിന്റെ കണ്ണുകൾ അപ്പോഴും ആമിയുടെ ആ ഇടുപ്പിന്റെ ചലനങ്ങളിലായിരുന്നു. ആ കല്യാണവീട്ടിൽ വീണ്ടും ഒരു ചെറിയ നിശബ്ദത പടർന്നു... 🦋✨
തുടരും......







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
എന്റെ ഹൃദയം തുറന്നാണ് ഞാൻ എഴുതുന്നത്.... എന്റെ കഥകളെ പ്രണയിക്കുന്നവർക്ക് ഇവിടെ ഹൃദയം തുറക്കാം... 🌸 ഇന്ന് എഴുതിയാൽ അടുത്ത ഭാഗം ഒരു ദിവസം കഴിഞ്ഞേ ഇണ്ടാവൂ. എനിക്ക് ജോലിയുള്ളത് കൊണ്ട് അതുവരെ ഒന്ന് കാത്തിരിക്കുക...