കാമരാത്രി ഉത്ഭവം ഭാഗം 5

റോസി ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു പതുക്കെ ആ ചൂട് കട്ടൻ ചായ കുടിക്കുകയായിരുന്നു. വർക്കി വന്നുണ്ടാക്കിയ ആ ദേഷ്യവും അറപ്പും അവളുടെ മനസ്സിൽ നിന്ന് പൂർണ്ണമായി മാറിയിരുന്നില്ല. അപ്പോഴാണ് ഇടവകയിലെ സകല കാര്യങ്ങളിലും ഇടപെടുന്ന, കടുംപിടുത്തക്കാരിയായ എൽസി ആന്റി മുറ്റത്തേക്ക് കയറിവരുന്നത് അവൾ കണ്ടത്. കഴുത്തിൽ വലിയൊരു സ്വർണ്ണ കുരിശുമാലയും ഇട്ട്, എപ്പോഴും കയ്യിൽ ഒരു ജപമാലയും പിടിച്ചു നടക്കുന്ന, എന്നാൽ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് മൂക്കിലിട്ടു നോക്കാൻ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു അമ്മായിയായിരുന്നു അവർ....... 🤨

അവർ ഉമ്മറത്തേക്ക് കയറിവന്ന് റോസിയെ ഒന്നിരുത്തി നോക്കി. എന്നിട്ട് നെറ്റി ചുളിച്ചുകൊണ്ട്, കയ്യിലെ ജപമാല വിരലുകൾക്കിടയിലിട്ട് തിരുമ്മിക്കൊണ്ട് വളരെ ഗൗരവത്തിൽ ചോദിച്ചു

എൽസി ആന്റി:.. "എടി റോസി... നീ ഇവിടെ ഇരുന്ന് നല്ല സുഖമായി ചായ കുടിക്കുകയാണല്ലേ? കർത്താവേ... നിന്നെപ്പറ്റിയും നമ്മുടെ അപ്പുറത്തെ വീട്ടിലെ ആ ചെറുക്കൻ ഡേവിഡിനെപ്പറ്റിയും കുറേപ്പേര് എന്നോട് പരാതി പറഞ്ഞല്ലോടി! ഇന്നലെ സന്ധ്യ കഴിഞ്ഞ് നേരം നന്നായി ഇരുട്ടിയിട്ടും നീ അവന്റെ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നത് ഈ വഴി പോയവർ കണ്ടിട്ടുണ്ട്. ഒരു കുമ്പസാരത്തിന് പോലും പോകാത്ത, പള്ളിയിൽ വരാത്ത ആ താന്തോന്നി ചെറുക്കന്റെ കൂടെയാണോ നിന്റെ നടപ്പ്? എന്താടി നിങ്ങളുടെ ഇടയിൽ നടക്കുന്നത്? എന്റെ ഈശോയേ... ആലോചിച്ചിട്ട് എനിക്ക് വയ്യ" 🤔🤨

ആ ചോദ്യം കേട്ടതും റോസി കയ്യിലിരുന്ന ചായ ഗ്ലാസ്സ് മേശപ്പുറത്തേക്ക് പതുക്കെ വെച്ചു. അവളുടെ ഉള്ളിൽ വീണ്ടും ചോര തിളച്ചുമറിഞ്ഞു. അവൾ എൽസി ആന്റിയെ നോക്കി ഒട്ടും ഭയമില്ലാതെ, മുഖത്ത് പുച്ഛം വരുത്തി പറഞ്ഞു

റോസി: "അല്ല എൽസി ആന്റി... ഞാൻ എങ്ങോട്ട് പോകുന്നു, ആരെ കാണുന്നു എന്ന് അന്വേഷിക്കാൻ ഈ നാട്ടുകാർക്ക് എന്താ ഇത്ര കാര്യം? ഡേവിഡ് എന്റെ പണ്ടേയുള്ള കൂട്ടുകാരനാണ്. ഞാൻ അവന്റെ വീട്ടിൽ പോയാൽ അതിന് ഇവിടെ ആർക്കാണിത്ര ചേതം? എന്റെ അപ്പനും അമ്മച്ചിക്കും ഇല്ലാത്ത എന്ത് പരാതിയാ ഈ വഴിപോക്കർക്കും ആന്റിമാർക്കും ഉള്ളത്?" 😏🔥

എൽസി ആന്റി: "ഹൊ! ഒട്ടും തന്റേടം കുറവല്ലല്ലോടി നിനക്ക് 🤨 എടി, നമ്മുടെ മാതാവിന്റെ അൾത്താരയ്ക്ക് മുന്നിൽ തലയിൽ മുണ്ടിട്ട് ഭക്തിയോടെ നിൽക്കേണ്ട പ്രായമാ നിനക്ക്. ഒരു നല്ല കത്തോലിക്കാ കുടുംബത്തിൽ ജനിച്ച പെൺകുട്ടികൾക്ക് അല്പം അടക്കവും ഒതുക്കവും ഒക്കെ വേണം മോളേ... നേരം ഇരുട്ടിയ ശേഷം ഒരു ചെറുക്കന്റെ വീട്ടിൽ കയറി ഇറങ്ങിയാൽ നാട്ടുകാർ പലതും പറയും. നാളെ നിന്റെ കല്യാണം ആലോചിക്കുമ്പോൾ ഇതൊക്കെ ദോഷം ചെയ്യും. അത് ഓർമ്മിപ്പിക്കാൻ വന്നതാ ഞാൻ അവളുടെ ഒരു പൊങ്ങച്ചം,😤"

റോസി കസേരയിൽ നിന്ന് പതുക്കെ എഴുന്നേറ്റ് എൽസി ആന്റിയുടെ തൊട്ടുമുന്നിലേക്ക് നടന്നു ചെന്നു. അവളുടെ കണ്ണുകളിൽ തിളങ്ങുന്നുണ്ടായിരുന്നു. അവൾ ശബ്ദം അല്പം താഴ്ത്തി, എന്നാൽ നല്ല മൂർച്ചയോടെ പറഞ്ഞു.......

റോസി: "എന്റെ കല്യാണത്തെപ്പറ്റിയും എന്റെ ഭാവിയെപ്പറ്റിയും ആന്റി വല്ലാതെ ആകുലപ്പെടേണ്ട കാര്യം ഇല്ല. നാട്ടുകാരുടെ വായ നോക്കി ജീവിക്കാൻ എനിക്ക് സമയമില്ല ആന്റി. എന്റെ വഴിയിൽ ആരും ഉപദേശവുമായി ഇടപെടാൻ വരേണ്ട. ആ ഡേവിഡിന്റെ കൂടെ ഞാൻ ഇനിയും പോകും, അവനെ ഇനിയും കാണും. അതിന് എന്നെ ചോദ്യം ചെയ്യാൻ ആന്റി വളർന്നിട്ടില്ല!" 🤬⚡

എൽസി ആന്റി: "എന്താടി നീ പറഞ്ഞത്? എടി പെണ്ണേ, നിന്റെ അപ്പനോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ ഇത്രയെങ്കിലും മര്യാദയ്ക്ക് സംസാരിക്കുന്നത്. ആ ചെറുക്കന്റെ കൂടെ നീ ആ വൈക്കോൽ പുരയിലും മറ്റും കയറി ഇറങ്ങുന്നത് ഞാൻ അറിഞ്ഞിട്ടില്ല എന്ന് കരുതിയോ? നിന്റെ ഈ അഹങ്കാരം അധികനാൾ നടക്കില്ല. ഞാൻ വിചാരിച്ചാൽ ഈ ഇടവകയിൽ നിന്നെക്കൊണ്ട് തലയുയർത്തി നടക്കാൻ പറ്റാതാക്കാൻ എനിക്ക് അധികം സമയം വേണ്ട!" 😡

ആന്റിയുടെ ആ ഭീഷണി കൂടിയായപ്പോൾ റോസിയുടെ സകല നിയന്ത്രണവും വിട്ടു. അവളുടെ വിരിഞ്ഞ മാറുകൾ ദേഷ്യം കൊണ്ട് ഉയർന്നുതാണു........

റോസി: "എന്റെ മേത്തോട്ട് അധികം കുതിരകയറാൻ വരേണ്ട എൽസി ആന്റി ആന്റിയുടെ ഈ കടുംപിടുത്തവും ജപമാലയും ഒക്കെ സ്വന്തം വീട്ടിൽ വെച്ചാൽ മതി കേട്ടോ. എന്റെയും ഡേവിഡിന്റെയും പേര് പറഞ്ഞ് ഇനി മേലാൽ ഈ പടി കടന്ന് വന്നേക്കരുത്. വന്ന വഴി നോക്കി ഇപ്പൊ ഇറങ്ങിക്കോണം, ഇല്ലെങ്കിൽ ഞാൻ വേറെ രീതിയിൽ സംസാരിക്കും. പിന്നെ ഈ റോസി എന്താണെന്ന് ആന്റി ശരിക്കും അറിയും" 🤬🔥

റോസിയുടെ ആ കനത്ത അലർച്ചയും തന്റേടവും കണ്ടപ്പോൾ എൽസി ആന്റി ഒന്ന് ഞെട്ടി😳. കൂടുതൽ വർത്തമാനത്തിന് നിന്നാൽ നാണംകെടും എന്ന് മനസ്സിലാക്കിയ ആൻറി കുരിശുവരച്ചുകൊണ്ട് പിന്നോട്ട് മാറി പിറുപിറുത്തു......

എൽസി ആന്റി: "ഈശോയേ... മറിയമേ... ഇതിന്റെ ഉള്ളിൽ ഏതോ ദുഷ്ടാത്മാവ് കേറിയിട്ടുണ്ട്. ദൈവമേ... ഈ അപ്പന്റെയും അമ്മയുടെയും കഷ്ടകാലം ......ഒരു നല്ല കുടുംബത്തിൽ ജനിച്ചിട്ട് വേണ്ടാതീനം കാണിച്ചു നടക്കുന്നു........"

അവർ ദേഷ്യം കൊണ്ടും പേടി കൊണ്ടും വിറച്ചുകൊണ്ട് വേഗം ആ പടിയിറങ്ങി ഓടി. അവർ പോകുന്നത് നോക്കി റോസി ദേഷ്യത്തോടെ ദീർഘശ്വാസം വിട്ടു......

ഈ തടസ്സങ്ങളൊക്കെയും നാട്ടുകാരുടെ സംസാരവും ഉണ്ടെങ്കിലും, ഇന്ന് വൈകുന്നേരം ടൗണിലെ ആ പഴയ ഗോഡൗണിൽ വെച്ച് ഡേവിഡിനെ കാണണം എന്ന അവളുടെ തീരുമാനത്തിന് ഒരു മാറ്റവുമുണ്ടായിരുന്നില്ല. വർക്കിയും എൽസിയും തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ചിന്ത അവളുടെ ഉള്ളിൽ ഒരു പുതിയ ലഹരിയും വാശിയും നിറച്ചു😏. അവൾ കട്ടൻ ചായ ബാക്കി കുടിച്ചു തീർക്കുമ്പോൾ, അവളുടെ ഉള്ളിലെ ആ പഴയ ചൂടും ഡേവിഡിനെ ഓർക്കുമ്പോഴുള്ള വികാരവും വീണ്ടും പുകയാൻ തുടങ്ങുകയായിരുന്നു........ 😈🔥

(കാമരാത്രി ഉത്ഭവം തുടരും)

ഇന്ന് എനിക്ക് ഇത്രയുമേ എഴുതാൻ പറ്റിയുള്ളൂ.. 😥 വീട്ടിലെ ഓരോ കുരിശുകളും പ്രോബ്ലംസും കാരണം എന്റെ മനസ്സാകെ അസ്വസ്ഥമായിരുന്നു ഇന്ന് (Desp). ബാക്കി ഭാഗം ഇന്ന് എങ്ങനെയെങ്കിലും. ഓകെ എഴുതാൻ നോക്കാം കേട്ടോ. ☺️ എന്റെ കർത്താവേ... ഈ ഫോണിലേക്ക് തന്നെ നോക്കി എഴുതുന്നത് കൊണ്ടാണെന്ന് തോന്നുന്നു, എന്റെ ഇടതുകണ്ണിന് വല്ലാത്തൊരു വേദനയെടുക്കുന്നുണ്ട്. അതുകൊണ്ട് ബാക്കി പ്ലോട്ട് നമുക്ക് പിന്നെ നോക്കാം. 🫰🏻🥰 എന്നാ ശരി, ഈശോ തുണ... ഗുഡ് നൈറ്റ്, ഞാൻ പോയി ഉറങ്ങട്ടെ......

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌