കാമരാത്രി🥰 35

 

അങ്ങനെ സമയം പതുക്കെ കടന്നുപോയി, പുറത്ത് അന്തിവെളിച്ചം മാറി ഇരുട്ട് പടർന്നു. കല്യാണവീട്ടിൽ രാത്രിയുടെ ആ ശാന്തത വരാൻ തുടങ്ങുകയായിരുന്നു. സമയം കൃത്യം ഏഴ് മണിയായപ്പോൾ ഹാളിൽ നിന്ന് ഒരു ഘനമുള്ള ശബ്ദം മുഴങ്ങി. 


"ഡീ... ആമീ... ഇങ്ങോട്ട് ഇറങ്ങി വന്നേടി" 🤨


വേറെ ആരുമല്ല, സാക്ഷാൽ റോസി അമ്മച്ചി 🤨 തന്നെയായിരുന്നു അത്! നല്ല ഒന്നാന്തരം ഗൗരവത്തിലായിരുന്നു ആ വിളി.


ഈ സമയം ആമിയുടെ മുറിയിൽ മിന്നുവും ആമിയും കൂടി കട്ടിലിൽ ഇരുന്ന് നാളത്തെ വിശേഷങ്ങളെക്കുറിച്ചും മറ്റും സംസാരിക്കുകയായിരുന്നു. അമ്മച്ചിയുടെ ആ ഒരൊറ്റ വിളി കേട്ടതും ആമി കട്ടിലിൽ ഇരുന്ന് മുകളിലേക്ക് നോക്കി മുഖം ചുളിച്ചു.


ആമി: "ഘ്rrr... ഈ അമ്മച്ചിക്ക് ഇത് എന്തുപറ്റി? ശരിക്കും വട്ടായെന്ന് തോന്നുന്നു! ഏതു നേരവും ഇങ്ങനെ തൊണ്ട കീറി വിളിക്കാൻ.ഞാൻ ഗൾഫ് ലേക്ക് പോയത്പോലെ ആണ് 🤨." 🙄


അവൾ കട്ടിലിൽ നിന്ന് പതുക്കെ എഴുന്നേറ്റ്, ചുരിദാറിന്റെ തുമ്പൊക്കെ ഒന്ന് ഒതുക്കി ഹാളിലേക്ക് നടന്നു ചെന്നു. ഉമ്മറത്ത് കൈയും കെട്ടി നിൽക്കുന്ന അമ്മച്ചിയുടെ മുന്നിൽ ചെന്ന് ഇടുപ്പിൽ കൈകുത്തി ആമി ചോദിച്ചു.


ആമി: "എന്നത് അ അമ്മച്ചി... എന്തിനാ ഈ അന്തിനേരത്ത് ഇങ്ങനെ തൊണ്ട പൊട്ടിക്കുന്നത്? ഈ വീട്ടിൽ വേറെ ആർക്കും ഒരു ശബ്ദവുമില്ലല്ലോ..." 🙄


റോസി അമ്മച്ചി ആമിയെ അടിമുടി ഒന്നു നോക്കി, എന്നിട്ട് ഡൈനിങ് ടേബിളിന്റെ നേരെ കൈ ചൂണ്ടി ചോദിച്ചു.


റോസി: "അതൊക്കെ അവിടെ നിൽക്കട്ടെടി. ഇവിടെ വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ വേണ്ടി കുറച്ചു പലഹാരങ്ങൾ വാങ്ങി വെച്ചിട്ടുണ്ടായിരുന്നല്ലോ... അതൊക്കെ എവിടെപ്പോയി? നീ വല്ലതും കണ്ടോ?" 🤨


ആമി അത് കേട്ടതും ചുണ്ടിൽ ആ പഴയ കള്ളച്ചിരി ഒളിപ്പിച്ചു വെച്ചുകൊണ്ട് തല ചൊറിഞ്ഞു.


ആമി: "അതോ... അത് പിന്നെ... 😁 വൈകുന്നേരം ആയപ്പോൾ എനിക്ക് ചെറിയൊരു വിശപ്പ്. ഞാൻ നോക്കിയപ്പോൾ അതൊക്കെ അവിടെ വെറുതെ ഇരിക്കുകയല്ലേ. അത്രയും നല്ല പലഹാരങ്ങൾ വെറുതെ ഇരുന്ന് കേടായി വേസ്റ്റ് ആകണ്ട എന്ന് കരുതി ഞാൻ അങ്ങ് എടുത്ത് തിന്നു അമ്മച്ചീ... അതിപ്പോ എന്താ..." 😄


റോസി അമ്മച്ചിക്ക് ദേഷ്യം വന്നെങ്കിലും അവൾ ആമിയുടെ ആ ഭാവം കണ്ട് നടുപ്പുറത്ത് ഒരെണ്ണം കൊടുക്കാൻ കൈ ഓങ്ങി.


റോസി: "ആഹാ... അതോർത്ത് നിനക്ക് വലിയ വിഷമം തോന്നിയല്ലേടി? ഈ വീട്ടിൽ നിനക്ക് മാത്രമാണോ വയറുള്ളത്? ഇവിടെ ഇത്രയും പേര് വന്നിരിക്കുന്നത് കണ്ടില്ലേ... അമേരിക്കയിൽ നിന്ന് വന്ന ആൽഫോർഡും മേരിയും, പിന്നെ ആ ഡേവിഡും മിന്നുവും ഒക്കെ ഇവിടെ പച്ചവെള്ളം കുടിച്ചിരിക്കുകയാണ്! എല്ലാവരുടെയും വയറ് നീ ഒരൊറ്റയൊരുത്തി വടിച്ചു തുടച്ചു കൊടുത്തിരിക്കുകയാണല്ലോ 🤨 മര്യാദയ്ക്ക് പോയി ടൗണിൽ നിന്ന് എല്ലാവർക്കും കഴിക്കാൻ നല്ല പലഹാരങ്ങൾ വാങ്ങിച്ചുകൊണ്ട് വാടി ഇപ്പോൾ തന്നെ......" 🤨



റോസ് മേരി ആന്റി റൂമിൽ നിന്നും അങ്ങോട്ട് ഇറങ്ങി വന്നത് കൃത്യം ആ സമയത്തായിരുന്നു. ഹാളിലെ ആ അമ്മയും മകളും തമ്മിലുള്ള തർക്കം കണ്ടപ്പോൾ ആന്റിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.😂


റോസ് മേരി ആന്റി: "അയ്യോ റോസീ... നീ ഇതിനാണോ ഈ കിടന്ന് ഒച്ചവെയ്ക്കുന്നത്? അതൊക്കെ നമുക്ക് ആണുങ്ങളെക്കൊണ്ട് വാങ്ങിപ്പിക്കാംടി. നീ വെറുതെ ബിപി കൂട്ടണ്ട." 😇


എന്നിട്ട് റോസ് മേരി ഹാളിലേക്ക് നോക്കി രണ്ട് കൈയും വീശി മാസ്സായി വിളിച്ചു


റോസ് മേരി: "ഡാ ഡേവിഡേ... ആൽഫോർഡേ... രണ്ടും ഇങ്ങോട്ട് വന്നേ! ഇവിടെ വലിയൊരു ആഭ്യന്തര പ്രശ്നം നടക്കുകയാണ്. രണ്ടിനും കൂടെയുള്ള പണിയുണ്ട്!" 😁✋🏻😎


ആന്റിയുടെ വിളി കേട്ടതും ഡേവിഡ് അപ്പച്ചനും ആൽഫോർഡ് അങ്കിളും പത്രവും ഫോണും ഒക്കെ മാറ്റിവെച്ച് പേടിയോടെ ഹാളിലേക്ക് നടന്നു വന്നു.


ഡേവിഡ്: "എന്താടി... എന്താ ഇവിടെ? നിങ്ങൾ രണ്ടും വീണ്ടും തുടങ്ങിയോ? ഒരൊറ്റ സമയത്ത് ഇരുന്ന് രണ്ട് പേരുടെയും വായ അടച്ചിരിക്കില്ലേ? കർത്താവേ... ഈ വീട്ടിൽ സമാധാനത്തോടെ ഇരിക്കാൻ പറ്റില്ലേ.. എന്നതാ കാര്യം.." 😤


അപ്പച്ചൻ അത് പറഞ്ഞു തീർന്നതും ആമി പതുക്കെ ഡേവിഡിന്റെ അടുത്തേക്ക് നീങ്ങി നിന്ന് റോസി അമ്മച്ചിക്ക് നേരെ വിരൽ ചൂണ്ടി ഒരു കള്ളച്ചിരിയോടെ പറഞ്ഞു:


ആമി: "ഓഹോ... അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ അപ്പച്ചാ. ഈ അമ്മച്ചിയാണ് വെറുതെ ഇരുന്ന് ഇവിടെ കിടന്ന് ഒച്ചയുണ്ടാക്കുന്നത്. അമ്മച്ചിയുടെ വായ അടപ്പിക്കാൻ ആ പഴം വല്ലതും എടുത്ത് അങ്ങ് കുത്തിക്കേറ്റ് അപ്പച്ചാ" 😁


റോസി അമ്മച്ചിക്ക് അത് കേട്ടതും ദേഷ്യം ഇരച്ചുകയറി. അവൾ കൈയിൽ കിട്ടിയ ഒരു കുഷ്യൻ എടുത്ത് ആമിക്ക് നേരെ ഓങ്ങി.


റോസി: "എന്നടി... എന്നടി പറഞ്ഞത് നീ? എന്റെ വായ കുത്തിക്കേറാൻ ആയോടി നിനക്ക്? നിന്റെ അപ്പൻ വന്നപ്പോഴേക്കും വലിയ ന്യായീകരണം ആയിട്ട് വന്നിരിക്കുന്നു...." 🤨


ഡേവിഡ് അപ്പച്ചൻ പതുക്കെ രണ്ട് പേരുടെയും ഇടയിൽ കയറി നിന്ന് കൈകൾ മലർത്തി.


ഡേവിഡ്: "വിട് റോസീ... നീ കാര്യത്തിലേക്ക് വാ. ഇപ്പോൾ ഇവിടെ എന്താണ് പ്രോബ്ലം? എന്തിനാണ് ഈ അന്തിനേരത്ത് രണ്ടുപേരും കൂടി വഴക്കിടുന്നത്?"


റോസ് മേരി ആന്റി പൊട്ടിച്ചിരിച്ചുകൊണ്ട് കാര്യം വെളിപ്പെടുത്തി.


റോസ് മേരി: "പ്രോബ്ലം വലുതാണ് ഡേവിഡേ. ഇവിടെ വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ വാങ്ങി വെച്ചിരുന്ന പലഹാരങ്ങൾ മുഴുവൻ നമ്മുടെ ഈ ആമി ഒറ്റയ്ക്ക് അങ്ങ് തട്ടി വെളുപ്പിച്ചു 😂 അതുകൊണ്ട് ഇവിടെ മറ്റാർക്കും കഴിക്കാൻ ഒന്നുമില്ല. അതാണ് പ്രശ്നം!"


അമ്മച്ചി വീണ്ടും തന്നെ നോക്കുന്നത് കണ്ടതും ആമി പതുക്കെ പേടിച്ച ഭാവത്തിൽ റോസ് മേരി ആന്റിയുടെ പുറകിലേക്ക് ഒളിച്ചു. ആന്റിയുടെ തോളിലൂടെ തല മാത്രം പുറത്തേക്കിട്ട് അമ്മച്ചിയെ നോക്കി അവൾ പല്ലിളിച്ചു കാണിച്ചു. 😁🫣


റോസ് മേരി ആന്റി ഡേവിഡിന്റെയും ആൽഫോർഡിന്റെയും കയ്യിൽ പതുക്കെ തട്ടിക്കൊണ്ട് പറഞ്ഞു.....


റോസ് മേരി: "അതുകൊണ്ട് നിങ്ങൾ രണ്ടും കൂടി ഇപ്പോൾ തന്നെ ടൗൺ വരെ പോയി എല്ലാവർക്കും കഴിക്കാൻ നല്ല പലഹാരങ്ങൾ വാങ്ങി വരിക. അല്ലെങ്കിലോ... ഈ അമ്മയും മകളും കൂടി ഇന്ന് ഈ വീട് തല്ലിപ്പൊളിക്കും. ഇവിടെ വലിയൊരു യുദ്ധം തന്നെ നടക്കും....." 😂


ആൽഫോർഡ് അങ്കിൾ പതുക്കെ തന്റെ വണ്ടിയുടെ ചാവി കയ്യിലെടുത്ത് ആമിയെ നോക്കി ഒന്ന് കണ്ണ് ചിമ്മി.🤨😉


ആൽഫോർഡ്: "എന്നാ വാ ഡേവിഡേ... നമുക്ക് പോയി എന്തെങ്കിലും വാങ്ങി വരാം. ഇല്ലെങ്കിൽ ഇവറ്റകൾ ഇന്ന് നമുക്ക് ഭോജനം തരില്ല എന്ന് ഉറപ്പാ." 😎

അങ്ങനെ അപ്പച്ചനും അങ്കിളും പലഹാരങ്ങൾ വാങ്ങാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ, ആമി റോസ് മേരി ആന്റിയുടെ പുറകിൽ


അങ്ങനെ ഡേവിഡ് അപ്പച്ചനും ആൽഫോർഡ് അങ്കിളും കൂടി ആ വലിയ വണ്ടിയുമെടുത്ത് ടൗണിലേക്ക് പാഞ്ഞു. വണ്ടിയുടെ ശബ്ദം ഗേറ്റിന് പുറത്തേക്ക് പോയതോടെ ഹാളിൽ വീണ്ടും ഒരു നിശബ്ദത പടർന്നു.


റോസി അമ്മച്ചി ഇപ്പോഴും ആമിയെ കലിപ്പിൽ നോക്കിക്കൊണ്ട് സോഫയിലേക്ക് ഇരുന്നു. ആമി പതുക്കെ റോസ് മേരി ആന്റിയുടെ പുറകിൽ നിന്ന് ഇറങ്ങി, തന്റെ ചുരിദാറിന്റെ തുമ്പൊക്കെ ഒന്ന് കുടഞ്ഞുലർത്തി.


ആമി: "ആന്റി... കണ്ടോ ഞാൻ കാരണം അപ്പച്ചനും അങ്കിളിനും ഈ രാത്രിയിൽ ഒരു ചെറിയ റൈഡ് പോകാൻ പറ്റി. അതിന് ഈ അമ്മച്ചി എന്നെ പിടിച്ച് തിന്നാൻ നോക്കുന്നു. ഹല്ല പിന്നെ... ഹൊ 😌"


റോസി: "നീ ഒത്തിരി ന്യായീകരിക്കേണ്ടടി കള്ളപ്പൂച്ചേ. അവർ വാങ്ങി കൊണ്ടു വരുന്ന പലഹാരത്തിൽ നിന്ന് ഒരൊറ്റ കഷ്ണം പോലും നിന്റെ ഈ വയറ്റിലേക്ക് നാളെ രാവിലെ വരെ പോകില്ല. ഞാൻ അത് എടുത്തു മാറ്റിവെക്കും, കണ്ടോ നീ..... 🤨"


ആമി: "ഓ... എനിക്ക് വേണ്ട അമ്മച്ചീ. ഞാൻ വൈകുന്നേരം തിന്നത് ഇപ്പോഴും ഇവിടെ (നെഞ്ചിൽ കൈവെച്ച്) കിടക്കുന്നുണ്ട്. ഞാൻ എന്റെ മുറിയിലേക്ക് പോകുവാ... എന്റെ കൊച്ചിന് അവിടെ ബോറടിക്കുന്നുണ്ടാകും." 😉


ആമി പതുക്കെ കണ്ണുകൾ ഉരുട്ടി കള്ളച്ചിരിയോടെ തന്റെ മുറിയിലേക്ക് നടന്നു. റൂമിന്റെ വാതിൽ പകുതി ചാരി കട്ടിലിൽ ഇരിക്കുകയായിരുന്നു മിന്നു. ആമി അകത്തേക്ക് കയറി വന്നതും മിന്നു പേടിയോടെ അവളുടെ മുഖത്തേക്ക് നോക്കി. ഹാളിലെ ബഹളമെല്ലാം അവൾ ജനാലയിലൂടെ കേൾക്കുന്നുണ്ടായിരുന്നു.


മിന്നു: "ആമി ചേച്ചീ... അമ്മച്ചി നിന്നെ ഒത്തിരി വഴക്ക് പറഞ്ഞോ? ഞാൻ കാരണം ആണോ നീ ആ പലഹാരങ്ങൾ ഒക്കെ തിന്നത്? എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു ചേച്ചീ... 🥺"


ആമി: "ഡീ പൊട്ടിപ്പെണ്ണേ... നീ എന്തിനാ ഇതിനൊക്കെ വിഷമിക്കുന്നത്? ഈ ആമിക്ക് വിശന്നപ്പോൾ ഞാൻ എടുത്തു തിന്നു. അതിന് ഈ അമ്മച്ചി എപ്പോഴും ഇങ്ങനെയാണ്. നീ അതോർത്ത് സങ്കടപ്പെടേണ്ട.സ്ഥിരം ആണ് പിന്നെ... നാളത്തെ കാര്യം ഓർത്ത് നിനക്ക് പേടിയുണ്ടോടി?" 😏💅


സമയം രാത്രി ഒൻപത് മണി കഴിഞ്ഞിരുന്നു. അപ്പച്ചനും അങ്കിളും വാങ്ങി കൊണ്ടുവന്ന നല്ല ചൂടുള്ള പലഹാരങ്ങളും കഴിച്ച്, എല്ലാവരും നാളത്തെ കല്യാണം ഉറപ്പിക്കലിന്റെ കാര്യങ്ങൾ സംസാരിച്ച് അവരവരുടെ മുറികളിലേക്ക് ഒതുങ്ങി. വീട് മുഴുവൻ ഇരുട്ടിലും നിശബ്ദതയിലും മുങ്ങി.


പക്ഷേ, ആമിയുടെ മുറിയിൽ അപ്പോഴും ഒരു ചെറിയ സീറോ ബൾബിന്റെ ചുവപ്പ് വെളിച്ചം മാത്രം കത്തുന്നുണ്ടായിരുന്നു. ആമി കട്ടിലിൽ തലയണയ്ക്ക് ചാരിയിരുന്ന് തന്റെ ഫോണിൽ എന്തോ നോക്കുകയായിരുന്നു. മിന്നു കട്ടിലിന്റെ ഒരറ്റത്ത് വല്ലാതെ വിയർത്ത്, ശ്വാസമടക്കിപ്പിടിച്ച് ഇരിപ്പാണ്. തന്റെ കുടുംബത്തെ രക്ഷിച്ച ആമിയോടുള്ള നന്ദിയും, ഒപ്പം നാളെ വരാൻ പോകുന്ന ബ്ലാക്കിയുടെ എൻട്രിയും അവളുടെ ഉള്ളിൽ ഒരു കൊടുങ്കാറ്റ് ഉണ്ടാക്കുന്നുണ്ടായിരുന്നു.


മിന്നു പതുക്കെ നീങ്ങി ആമിയുടെ അടുത്തേക്ക് വന്നു. അവളുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.


മിന്നു: "ആമി ചേച്ചീ... നീ ഫോൺ ഒന്ന് മാറ്റിവെക്കാമോ? എനിക്ക്... എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്... 🥺"


ആമി പതുക്കെ ഫോൺ ലോക്ക് ചെയ്ത് വശത്തേക്ക് വെച്ചു. എന്നിട്ട് മിന്നുവിന്റെ വിളറി വെളുത്ത ആ മുഖത്തേക്ക് തന്റെ കണ്ണുകൾ തിരിച്ചു.


ആമി: "എന്നത് അ എന്താടി മടിച്ചിച്ചി? ഈ പാതിരാത്രിയിൽ എന്താ നിന്റെ മുഖം ഇങ്ങനെ ഇരിക്കുന്നത്? ആധാരം കയ്യിൽ കിട്ടിയിട്ടും നിന്റെ പേടി മാറിയില്ലേ?" 😏


മിന്നു ഒന്നും മിണ്ടാതെ പെട്ടെന്ന് ആമിയുടെ മുന്നിൽ മുട്ടുകുത്തി ഇരുന്ന് അവളുടെ രണ്ട് കൈകളും എടുത്ത് സ്വന്തം ചുണ്ടുകളോട് ചേർത്തുപിടിച്ചു. മിന്നുവിന്റെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണീർ ആമിയുടെ കയ്യിലേക്ക് വീണു.


മിന്നു: "ആമി ചേച്ചീ... നീ ഇന്ന് എനിക്കും എന്റെ കുടുംബത്തിനും തന്നത് ഒരു പുതിയ ജീവിതമാണ്. ആ പലിശക്കാരന്റെ മുന്നിൽ നിന്ന് എന്റെ അമ്മയുടെയും ചേച്ചിയുടെയും മാനം കാത്തത് നീയാണ്. ഈ കടപ്പാട് തീർക്കാൻ... ഈ മിന്നുവിന് എന്റെ ഈ ജീവൻ തന്നാൽ പോലും മതിയാകില്ല ചേച്ചീ... 😭"


ആമി പതുക്കെ മിന്നുവിന്റെ താടിക്ക് പിടിച്ച് അവളുടെ മുഖം ഉയർത്തി. ആ ചുവന്ന ലൈറ്റിന്റെ വെളിച്ചത്തിൽ മിന്നുവിന്റെ അധരങ്ങൾ കൂടുതൽ തുടുത്തിരിക്കുന്നത് ആമി കണ്ടു. ആമിയുടെ ഉള്ളിലെ ആ പഴയ കാമഭ്രാന്ത് പതുക്കെ ഉണരാൻ തുടങ്ങി......


ആമി: "ഡീ... ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എന്റെ മുന്നിൽ ഇരുന്ന് കരയരുതെന്ന്? 😌 നിന്റെ ഈ കണ്ണീരല്ല... എനിക്ക് നിന്റെ ശരീരത്തിന്റെ ആ ചൂടാണ് വേണ്ടത്. നാളെ ആ ബ്ലാക്കി വന്ന് ഈ ആമിയെ സ്വന്തമാക്കുന്നതിന് മുൻപ്... ഈ രാത്രിയിൽ എനിക്ക് നിന്നെ പൂർണ്ണമായി വേണം. തരുമോടി നീ ഈ ആമിക്ക്?" 


മിന്നുവിന്റെ ശ്വാസം തൊണ്ടയിൽ കുടുങ്ങി. അവൾ പതുക്കെ എഴുന്നേറ്റ് കട്ടിലിലേക്ക് കയറി ആമിയുടെ ഇടുപ്പിലേക്ക് തന്റെ കൈകൾ ചുറ്റിപ്പിടിച്ചു. അവളുടെ നെഞ്ചിലെ പടപടപ്പ് ആമിക്ക് വ്യക്തമായി അറിയാമായിരുന്നു.


മിന്നു: "എടുത്തോ ചേച്ചീ... ഈ ശരീരം നിനക്കുള്ളതാണ്. നീ എന്നെ എന്ത് വേണമെങ്കിലും ചെയ്തോ... എനിക്ക് ഇപ്പോൾ യാതൊരു മടിയുമില്ലടി..."


അവൾ പതുക്കെ തന്റെ വിറയ്ക്കുന്ന കൈകൾ കൊണ്ട് ആമിയുടെ ആ കറുത്ത ചുരിദാറിന്റെ മുകളിലെ ബട്ടണിലേക്ക് കൈകൾ വെച്ചു! 


തുടരും....... ❤️

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌