കാമരാത്രി🥰 25
ആമി പടികൾ ഇറങ്ങി വരുമ്പോൾ ഹാളിൽ ഒരു നിശബ്ദത പടർന്നു. 30 മില്യൺ ഡോളറിന്റെ ആ വസ്ത്രം അവളുടെ മേനിയിൽ തിളങ്ങുന്നുണ്ടായിരുന്നു. അവളുടെ കയ്യിൽ തൂങ്ങി രേവതിയും കൂടെയുണ്ട്. രേവതിയുടെ ആ ലുക്കും ആമിയുടെ ഗമയും ചേർന്നപ്പോൾ അതൊരു വല്ലാത്ത കാഴ്ചയായിരുന്നു. 🤩👗
റോസ് മേരി ആന്റി: (ആമിയെ നോക്കി കണ്ണുതള്ളി) "എന്റെ കർത്താവേ... ആമി.....നീ ശരിക്കും ഒരു മാലാഖയെപ്പോലെ ഇരിക്കുന്നു…. എന്റെ ആൽഫോർഡ് നിനക്ക് വേണ്ടി തിരഞ്ഞെടുത്തത് വെറുതെയല്ല......"
ആൽഫോർഡ് സീറ്റിൽ നിന്ന് എഴുന്നേറ്റ് ആമിയുടെ അടുത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ ആ പഴയ 'ക്രൂരമായ സൗന്ദര്യം' കണ്ടതിന്റെ ആവേശമായിരുന്നു. 👀
ഡേവിഡ്: (അച്ഛന്റെ അഭിമാനത്തോടെ) "എന്റെ മോൾ ഇതിൽ സുന്ദരിയായിട്ടുണ്ട്... അല്ലേ റോസി?" 😌
റോസി: (അമ്മയുടെ ആ നാണം കലർന്ന ചിരിയോടെ) "പിന്നല്ലാതെ! എന്റെ കൊച്ചിനെ കണ്ടാൽ ഏത് രാജകുമാരനും വീണുപോകും. പക്ഷേ ഡ്രസ്സ് മാറ്റിയിട്ട് വേണം ചായ കുടിക്കാൻ... അഴുക്കാക്കരുത്…" 🤨☕️
റോസ്മേരി: ഡീ….. 😇🤌🏻
മിന്നു ഒരു വശത്ത് മാറി നിന്ന് ആമിയെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. മിന്നുവിന് വേണ്ടി കൊണ്ടുവന്ന ഗിഫ്റ്റിനെ കുറിച്ച് റോസ് മേരി ആന്റി സൂചിപ്പിച്ചപ്പോൾ അവളുടെ മുഖത്ത് ചെറിയൊരു സന്തോഷം വിരിഞ്ഞു. 🦋
ആമി ആ മാലാഖ ഡ്രസ്സിൽ തിളങ്ങി നിൽക്കുമ്പോൾ, റോസ് മേരി ആന്റി ഗൗരവത്തിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ തുടങ്ങി. ആന്റിയുടെ കണ്ണുകളിൽ എന്തോ ഒരു വലിയ പ്ലാൻ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
റോസ് മേരി ആന്റി: (ആമിയെയും രേവതിയെയും നോക്കി) "പിന്നെ... ഇനി നിങ്ങൾ രണ്ടുപേരും വേഗം പോയി ആ ഡ്രസ്സ് മാറി വാ. നമുക്ക് വളരെ Important ആയ ഒരു കാര്യം സംസാരിക്കാനുണ്ട്... സമയം കളയാനില്ല, ചെല്ല്…ചെല്ല്…… മിന്നൂ... നീയും കൂടെ ചെല്ല് അവരെ സഹായിക്കാൻ." 🤨☝️
ആമിയും രേവതിയും പരസ്പരം ഒന്ന് നോക്കി. ആന്റിയുടെ ആജ്ഞാ സ്വരത്തിൽ എന്തോ ഒരു പ്രത്യേകത അവർക്ക് തോന്നി. മിന്നു ഉടനെ തന്നെ അവരുടെ അടുത്തേക്ക് ചെന്നു. 🦋
ആമി: (മനസ്സിൽ... "എന്തായിരിക്കും ആ പ്രധാനപ്പെട്ട കാര്യം? ആൽഫോർഡും ആന്റിയും കൂടി എന്ത് ബോംബ് ആയിരിക്കും ഇനി പൊട്ടിക്കാൻ പോകുന്നത്?") 🤔💭
ആമി തന്റെ ആ വിലകൂടിയ ഡ്രസ്സിന്റെ അറ്റം പതുക്കെ ഉയർത്തിപ്പിടിച്ച്, രേവതിയുടെയും മിന്നുവിന്റെയും കൂടെ മുറിയിലേക്ക് നടന്നു. ഹാളിൽ അപ്പോഴും ആൽഫോർഡും ഡേവിഡും തമ്മിലുള്ള ഗൗരവകരമായ സംസാരം തുടരുകയായിരുന്നു. റോസി അമ്മച്ചി ആകട്ടെ, ആന്റി പറഞ്ഞ 'ഇംപോർട്ടന്റ്' കാര്യം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ വായും പൊളിച്ചു നിൽക്കുന്നു. 😳☕️
മുറിയിൽ എത്തിയതും ആമി വാതിൽ അടച്ചു.
രേവതി: "ആമി... എനിക്ക് എന്തോ ഒരു പന്തികേട് തോന്നുന്നുണ്ട്. ആന്റിയുടെ മുഖം കണ്ടോ? എന്തോ വലിയൊരു മാറ്റം വരാൻ പോകുന്നുണ്ട്." 🤨
മിന്നു: "ചേച്ചി... പേടിക്കണ്ട, നമുക്ക് നോക്കാം. വേഗം ഈ ഡ്രസ്സ് മാറ്റാം." 👗
ഹാളിൽ ആകെ ഒരു ഗൗരവമായിരുന്നു. പുറത്തുനിന്നുള്ള കാറ്റിൽ ജനൽവിരികൾ പതുക്കെ ആടുന്നുണ്ട്. ആൽഫോർഡ് സോഫയിൽ ചാരി ഇരുന്ന് ഡേവിഡിനെ നോക്കി. റോസ് മേരി ആന്റിയുടെ മുഖത്ത് എന്തോ ഒരു വലിയ കാര്യം വെളിപ്പെടുത്താൻ പോകുന്നതിന്റെ ഭാവമായിരുന്നു…..
റോസ് മേരി ആന്റി: "അല്ല ഡേവിഡ്... ഞാൻ നേരത്തെ ചോദിച്ചില്ലേ, ആ പയ്യന്റെ വീട് എവിടെയാണെന്ന്? ഈ കല്യാണാലോചനയുമായി മുന്നോട്ട് പോകണമെങ്കിൽ നമുക്ക് ഒക്കെ ഒന്ന് അറിയണ്ടേ?" 🤨
ഡേവിഡ് എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അടുക്കളയുടെ ഭാഗത്തുനിന്ന് തിരക്കിട്ട് വന്ന റോസി അമ്മച്ചി ഇടയിൽ കയറി.
റോസി: "അത്... അത് അങ്ങ് തെക്ക് ഭാഗത്താണ് മേരി. നല്ല തറവാട് മഹിമയുള്ള വീട്ടുകാരാണെന്നാ കേട്ടത്. പയ്യൻ കാണാനും കൊള്ളാം..." 😌.
റോസ് മേരി ആന്റി: "ആഹ്... അപ്പൊ പയ്യന്റെ നമ്പർ ഉണ്ടോ നിന്റെ കയ്യിൽ? എനിക്കൊന്ന് സംസാരിക്കണം. ആൽഫോർഡിനും അവനെ ഒന്ന് അറിയണമല്ലോ."
റോസി: "ഉണ്ട് ഉണ്ട്... ഫോണിൽ സേവ് ചെയ്തിട്ടുണ്ട്. ഞാൻ പോയി വേഗം ഫോൺ എടുത്തിട്ട് വരാം." 🚶🏻♀️ റോസി വേഗം അവിടുന്ന് മുറിയിലേക്ക് നീങ്ങി.
അതേസമയം... മുകളിൽ ആമിയുടെ മുറിയിൽ...
ഹാളിലെ കലപിലകൾ ഒന്നും ആ മുറിയിലേക്ക് കടന്നു വന്നിരുന്നില്ല. അവിടെ ഒരു പ്രത്യേകതരം ലഹരി പടർന്നു നിൽക്കുകയായിരുന്നു. ആമി ആ ഡ്രസ്സ് പതുക്കെ അഴിച്ചു മാറ്റി. അവൾ കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ, മിന്നു അവളെ കണ്ണെടുക്കാതെ നോക്കി നിന്നു…….
ആമിയുടെ മേനിയിൽ ഇപ്പോൾ ആ ആഡംബര വസ്ത്രങ്ങളില്ല. കടും ചുവപ്പ് നിറത്തിലുള്ള ഷഡിയും, ആമിയുടെ ആകൃതിയെ എടുത്തു കാട്ടുന്ന കറുത്ത ബാറയും (Bra) മാത്രം. മിന്നു പതുക്കെ ആമിയുടെ അടുത്തേക്ക് ചെന്നു. 🫂🥰
മിന്നു: (ആമിയുടെ മാറിൽ മുഖം അമർത്തി കെട്ടിപ്പിടിച്ചുകൊണ്ട്) "ചേച്ചി... ഈ തുണിയില്ലാതെ കാണാൻ നിന്നെ എന്ത് രസമാണ്... നിന്റെ ഈ ചർമ്മത്തിന്റെ ചൂടും മണവും... എനിക്ക് ഭ്രാന്ത് പിടിക്കുന്നു……." 😘
ഹമ്മ്മ്മ്….ആമി ഒന്നും മിണ്ടിയില്ല. അവൾ മിന്നുവിനെ ചേർത്തുപിടിച്ചു കൊണ്ട് മുന്നിൽ നിൽക്കുന്ന രേവതിയെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു. 😁 രേവതിയും ആ സമയം പൂർണ്ണ നഗ്നയായി തന്റെ വസ്ത്രങ്ങൾ മാറുകയായിരുന്നു. രേവതിയുടെ ശരീരത്തിലെ ഓരോ വടിവുകളും ആ മുറിയിലെ അരണ്ട വെളിച്ചത്തിൽ തിളങ്ങി…….
പെട്ടെന്നാണ് ആമി തന്റെ വിരലുകൾ ഒന്ന് ഞൊടിച്ചത്. രേവതി തിരിഞ്ഞു നിൽക്കുന്ന ആ നിമിഷം... ആരും പ്രതീക്ഷിക്കാതെ ആമി തന്റെ കയ്യിലിരുന്ന ആഞ്ഞൊരു അടി രേവതിയുടെ കുണ്ടിയിൽ കൊടുത്തു! 🍑💥
"ടപ്പേ...!"
ആ ശബ്ദം ആ മുറിയിൽ പ്രതിധ്വനിച്ചു. മിന്നു പേടിച്ച് ആമിയുടെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി നോക്കി. 😳 രേവതി വേദന കൊണ്ട് പുളഞ്ഞുപോയി…..
രേവതി: "ആഹ്ഹ്... നീയെന്താടി ഈ കാണിക്കുന്നത്? പന്ന രാക്ഷസി... എന്റെ ജീവൻ പോയി…ഡീ….." 😫
രേവതി തന്റെ ചുവന്നു തുടുത്ത ചന്തിയിൽ കൈകൾ വെച്ച് തടവിക്കൊണ്ട് ആമിയെ നോക്കി കണ്ണുരുട്ടി. പക്ഷേ ആമിയുടെ മുഖത്ത് ആ പഴയ 'ക്രിമിനൽ' ചിരി വിരിഞ്ഞു. അവൾ രേവതിയെ വട്ടം പിടിച്ചു.
ആമി: "വേദനിച്ചോടി എന്റെ കൊച്ചിന്? ആ ഇരിപ്പും നിൽപ്പും കണ്ടപ്പോൾ എനിക്ക് അടിക്കാതെ ഇരിക്കാൻ പറ്റിയില്ല…...."
ആമി അടിച്ച ആ വേദനയേക്കാൾ രേവതിയെ തളർത്തുന്നത് ആമി തന്നിൽ നിന്ന് അകന്നുപോകുമോ എന്ന ചിന്തയായിരുന്നു. രേവതി പതുക്കെ ആമിയുടെ തോളിലേക്ക് ചാഞ്ഞു, അവളുടെ നഗ്നമായ കൈകൾ ആമിയുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു. 🫂
രേവതി: (തേങ്ങലോടെ) "നീ എന്നെ അടിച്ചോ... എന്ത് വേണമെങ്കിലും ചെയ്തോ... എനിക്ക് കുഴപ്പമില്ല. പക്ഷേ ആമി... നീ എന്നെ വിട്ടു പോകരുത്. എവിടെ പോയാലും, ആരെ വിവാഹം കഴിച്ചാലും... രണ്ടാഴ്ച കൂടുമ്പോൾ നീ എന്നെ കാണാൻ വരണം. നിന്നെ കാണാതെ എനിക്ക് പറ്റില്ലടി... നീ വന്നില്ലെങ്കിൽ ഞാൻ... ഞാൻ മരിച്ചു കളയും….." 😭💔
രേവതിയുടെ കണ്ണുനീർ ആമിയുടെ നഗ്നമായ തോളിൽ വീണ് ഉരുകി. മിന്നു ഇത് കണ്ട് പകച്ചുപോയി. ആമിയും രേവതിയും തമ്മിലുള്ള ആ ബന്ധം വെറുമൊരു ശരീരത്തിന്റെ ഇടപാടല്ല, മറിച്ച് ജീവന്റെ ഭാഗമാണെന്ന് അവൾക്ക് അപ്പോൾ മനസ്സിലായി. 😳
ആമി അവളെ മുറുകിക്കെട്ടിപിടിച്ചും…. 🫂
ആമി രേവതിയുടെ മുഖം തന്റെ കൈകളിൽ എടുത്തു. അവളുടെ ചുവന്ന ചുണ്ടുകളിൽ ഒരു ചെറിയ ചിരി വിരിഞ്ഞു, പക്ഷേ കണ്ണുകളിൽ ഗൗരവമായിരുന്നു. 😈
ആമി: "നീ എന്തിനാടി ഇങ്ങനെ പേടിക്കുന്നത്? ഞാൻ നിന്നെ വിട്ടു എങ്ങോട്ടും പോകില്ല... കല്യാണം കഴിഞ്ഞ് അവിടെ ചെന്ന് ഒന്ന് സെറ്റായിക്കോട്ടെ, എന്നിട്ട് ഈ ആമി നിന്നെ കാണാൻ വരുമെന്ന് നിനക്ക് ഉറപ്പില്ലേ? നീ ചാവാനൊന്നും പോകണ്ട……അങ്ങനെ ചെയ്താൽ അറിയാലോ എന്നേ…..എന്റെ ഈ തല്ലും തലോടലും ഏൽക്കാൻ നീ മാത്രം മതി എനിക്ക്..” നീയും മിന്നു…അവളെനോക്കിപറഞ്ഞു”…നിന്റെ ശകാരം കേൾക്കാൻ ഞാനും ഉണ്ട് അല്ലോ ഡീ……" 🫦🫵🏻😎
ആമി പതുക്കെ രേവതിയുടെ നെറ്റിയിൽ ഉമ്മ വെച്ചു. രേവതിയുടെ ആധി കുറഞ്ഞെങ്കിലും അവളുടെ മനസ്സ് അപ്പോഴും ശാന്തമായിരുന്നില്ല.🥺
അതേസമയം... താഴെ ഹാളിൽ…
റോസി അമ്മച്ചി തന്റെ പഴയ ഫോണുമായി ഹാളിലേക്ക് ഓടിയെത്തി. അവളുടെ മുഖത്ത് ഒരു വെപ്രാളമായിരുന്നു.
റോസി: "ദാ... കിട്ടി ഡീ…..പയ്യന്റെ നമ്പർ... ഇതാണ് അവൻ. ഇവന്റെ ഫോട്ടോ കൂടി ഒന്ന് നോക്കിക്കേ..."
ഹാളിൽ റോസി കൊണ്ടുവന്ന ആ ഫോണിലെ ഫോട്ടോയിലേക്ക് എല്ലാവരും ഉറ്റുനോക്കുകയാണ്. റോസ് മേരി ആന്റി കുറച്ചുനേരം ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നിന്നു. പിന്നെ പതുക്കെ തലയുയർത്തി ഡേവിഡിന്റെയും റോസിയുടെയും മുഖത്തേക്ക് നോക്കി….
റോസ് മേരി ആന്റി: (ഗൗരവത്തോടെ) "ഒരു കാര്യം ഞാൻ ഇപ്പോൾ തന്നെ പറയാം. ഇത് നമ്മുടെ ഒരു 'Open Family' ആണ് പണ്ട് മുതല്കെ . ഇവിടെ ഒന്നും ഒളിച്ചു വെക്കില്ല... എന്ത് കാര്യമായാലും അത് പച്ചയ്ക്ക് അങ്ങോട്ട് പറയും. മനസ്സിലായല്ലോ?" 🫵🏻😌
റോസി,ഡേവിഡ്ആൽഫോഡ്: അത് പിന്നെ ഞങ്ങൾക്ക് അറിഞ്ഞു കൂടെ…. 😇
എല്ലാവരും അതെയെന്ന് തലയാട്ടി. ആന്റി വീണ്ടും ആ ഫോട്ടോയിലേക്ക് നോക്കി പുഞ്ചിരിച്ചു.
റോസ് മേരി ആന്റി: "പയ്യൻ സുന്ദരൻ തന്നെ….ഇതിൽ ഇനി സംശയമൊന്നും വേണ്ട. അപ്പൊ പിന്നെ ഒട്ടും വൈകിക്കണ്ട... എത്രയും പെട്ടെന്ന് തന്നെ നമ്മുടെ ആമിയുടെ ഈ 'മിന്നുകെട്ട്' അങ്ങ് നടത്തണം!" 💍
ആന്റിയുടെ ആ തീരുമാനം കേട്ടപ്പോൾ എല്ലാവർക്കും സന്തോഷമായി. അപ്പോഴാണ് റോസി അമ്മച്ചി തന്റെ ഉള്ളിലിരുന്ന ആ രഹസ്യം ചിരിച്ചുകൊണ്ട് പുറത്തുവിട്ടത്.
റോസി: (ഒരു കള്ളച്ചിരിയോടെ) "അല്ല മേരി... ഒരു കാര്യം കൂടി ഉണ്ട്. ഈ പയ്യൻ ആദ്യമായി ഇവിടെ വന്നപ്പോൾ... ഞാൻ ഒന്ന് അടുക്കളയിലേക്ക് പോയിട്ട് തിരിച്ചു വന്നതാ. അപ്പൊ നോക്കുമ്പോൾ ഇതാ... ആമിയും അവനും കൂടി നാല്ല കെട്ടിപ്പിടിച്ചു നിൽക്കുന്നു……എന്നെ…. രണ്ടും കൂടി അങ്ങ് ഒട്ടി നിൽക്കുവായിരുന്നു….എന്റെ…. കർത്താവേ…...." 😁👋
റോസി ഇത് കൈകൊണ്ടും ആംഗ്യം കാണിച്ചു പറഞ്ഞപ്പോൾ റോസ് മേരി ആന്റി പൊട്ടിച്ചിരിച്ചു……
റോസ് മേരി ആന്റി: "ഹോ… അപ്പൊ കാര്യങ്ങൾ നേരത്തെ തന്നെ സെറ്റായിട്ടുണ്ടല്ലേ? ആമിക്ക് അവനെ ഇഷ്ടപ്പെട്ടു എന്ന് ഇതിൽ കൂടുതൽ വേറെ എന്ത് തെളിവ് വേണം! എന്നാ പിന്നെ ഒന്നും നോക്കണ്ട... ഈ ആർഭാടം അങ്ങ് നടത്താം…" 🥂👸🏻
തുടരും……
"പ്രിയപ്പെട്ട വായനക്കാരെ... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിൽ ചില പരിപാടികളും തിരക്കുകളും (Events) ഒക്കെയായിരുന്നു. ആ തിരക്കുകൾ എല്ലാം കഴിഞ്ഞ് ഇപ്പോൾ വന്നതേയുള്ളൂ. ശരിക്കും പറഞ്ഞാൽ, ഈ കഥ എഴുതുന്നതിനേക്കാൾ കൂടുതൽ സമയം ഓരോ വരിയിലും കൃത്യമായ ഇമോജികൾ തപ്പിപ്പിടിച്ച് ചേർക്കാൻ എനിക്ക് എടുക്കുന്നുണ്ട്. എങ്കിലും എത്ര തിരക്കായാലും ശരി, നിങ്ങൾക്ക് വേണ്ടി ഈ കഥ ഞാൻ എഴുതുക തന്നെ ചെയ്യും! തുടന്നും കൂടെയുണ്ടാവണം…”
Ami A….. ✍🏻







👍👍❤️❤️😘
മറുപടിഇല്ലാതാക്കൂ🤩🥰🤌🏻
ഇല്ലാതാക്കൂ