കാമരാത്രി🥰 24 👰🏻‍♀️

 


ഹാളിൽ ആൽഫോർഡും ഡേവിഡും തമ്മിലുള്ള സംഭാഷണം ചൂടുപിടിക്കുകയായിരുന്നു. ഡേവിഡിന്റെ മുന്നിൽ ഇരിക്കുമ്പോഴും ആൽഫോർഡിന്റെ കണ്ണുകൾ ഇടയ്ക്കിടെ ആമിയുറടെ മുറിയിലേക്കാണ് പോയിരുന്നത്. പണ്ട് അ വടക്ക വിട്ടിൽ വെച്ച് താൻ കണ്ട ആ 'ക്രൂരമായ' സൗന്ദര്യമുള്ള ആമിയെയാണ് അവൻ അവിടെ തിരഞ്ഞത്. 🇺🇸👀


ഹാളിൽ ആകെ ഒരു ഗൗരവവും എന്നാൽ സന്തോഷവും നിറഞ്ഞ അന്തരീക്ഷമായിരുന്നു. ആൽഫോർഡും ഡേവിഡും സോഫയിൽ ഇരുന്നു സംസാരിക്കുകയാണ്. ആൽഫോർഡിന്റെ ഓരോ വാക്കിലും ആ ഗമയും സ്നേഹവും ഉണ്ടായിരുന്നു. 🧑🏻‍💼😎


അപ്പോഴാണ് അടുക്കളയിൽ നിന്ന് ആമിയുടെ അമ്മ...... ഹാളിലേക്ക് വന്നത്......

ആമിയുടെ അമ്മയുടെ പേര് ആണ് റോസി..... 😇


റോസിക്ക് വന്ന സന്തോഷം അടക്കാൻ പറ്റുന്നില്ലായിരുന്നു. 🥰


റോസി: (ഡേവിഡിനെ നോക്കി ആവേശത്തോടെ) "വന്നോടാ ഡേവിഡേ... നീ അറിഞ്ഞോ? ആമിക്ക് വേണ്ടി ഇവർ വാങ്ങിയ ആ ഡ്രസ്സ് ഉണ്ടല്ലോ... അത് 30 മില്യൺ ഡോളറിന്റെയാണ്.... എന്റെ ഈശോയെ.....എനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാൻ പറ്റുന്നില്ല..." 😳💎

ഡേവിഡ് ഇത് കേട്ടതും ഒന്ന് ഞെട്ടി. 😳....അവന്റെ മുഖത്ത് അവിശ്വസനീയത നിറഞ്ഞു. അവൻ ആൽഫോർഡിനെ നോക്കി.


ഡേവിഡ്: (അത്ഭുതത്തോടെ) "സത്യമാണോടാ ഇത്? ആൽഫോർഡേ... 30 മില്യൺ ഡോളറോ? 😌 ഇത്രയും വലിയ തുക നീ ഇതിന് വേണ്ടി കളഞ്ഞോ?"


ആൽഫോർഡ് മറുപടി പറയുന്നതിന് മുൻപേ റോസ് മേരി ആന്റി ഇടയിൽ കയറി. ആന്റിക്ക് ഒരു വലിയ ചിരിയായിരുന്നു.


റോസ് മേരി ആന്റി: "അതെ ഡേവിഡ്... നമുക്ക് ഒരേ ഒരു രാക്ഷസി അല്ലേ ഉള്ളൂ......😁 അവൾ പോകുമ്പോൾ നമ്മൾ ഏറ്റവും വലിയ ഗിഫ്റ്റ് തന്നെ കൊടുക്കണ്ടേ? അവൾ ഇതിന് അർഹയാണ്.... എന്റെ കോച്ചു അങ്ങനെ....ഒന്നും ഇല്ലാതെ പോകണ്ട..... വേണമെങ്കിൽ ഞാൻ എന്റെ വീട് വരെ അവൾക്ക് ആക്കും.... 😎...... എന്റെ കൊച്ചിനെ എനിക്ക് ഇഷ്ട്ടം അ ..." 👸🏻🔥


ഡേവിഡ്,റോസി: അത്‌ ഞങ്ങൾക്ക് അറിയാ ഇത് തന്നെ വലുത് ആണ്..... ഡീ....ഒന്നും.....😌.....

പെട്ടന്നു......

അപ്പോഴാണ് വീടിന്റെ വാതിൽ തുറന്ന് ആമിയുടെ അനിയനും അനിയത്തിയും ആയ സീസറും മിയയും അങ്ങോട്ട് കയറി വന്നത്. 👦🏻👧🏻 അവരെ കണ്ടതും റോസ് മേരി ആന്റിക്ക് സന്തോഷമായി......


റോസ് മേരി ആന്റി: "ആഹാ... വന്നല്ലോ എന്റെ പിള്ളേർ! 😎"


പക്ഷേ റോസി അമ്മച്ചിക്ക് ദേഷ്യം വന്നു. രണ്ടുപേരുടെയും കോലം കണ്ടപ്പോൾ അമ്മച്ചിക്ക് സഹിച്ചില്ല. 🫵🏻🤨


റോസി: "ഡീ... നിങ്ങൾ രണ്ടും എവിടെയായിരുന്നു ഇത്രയും നേരം? കണ്ട തിണ്ണാ നിരങ്ങാൻ പോയിട്ട് വരികയാണോ? മുഖം ഇരിക്കുന്നത് കണ്ടോ... പോയി മുഖം കഴുകടി രണ്ടും......" 🤬🚿


റോസി ആക്രോശിക്കുന്നത് കണ്ടപ്പോൾ റോസ് മേരി ആന്റി ചിരിച്ചുകൊണ്ട് അവരെ അടുത്തു വിളിച്ചു. 😌


റോസ് മേരി ആന്റി: "റോസി... പിള്ളേരോട് ഇങ്ങനെയാണോ പറയുന്നത്? 😇 പാവം അവർ ഇങ്ങു വന്നേ... മിയാ, സീസർ... ഞങ്ങളെ മനസ്സിലായോ?"


മിയയും സീസറും വീഡിയോ കോളിലൂടെ ആന്റിയെയും ആൽഫോർഡിനെയും കണ്ടിട്ടുള്ളത് കൊണ്ട് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. "മനസ്സിലായി ആന്റി!" എന്ന് അവർ ഒരേ സ്വരത്തിൽ പറഞ്ഞു. 😌


റോസ് മേരി ആന്റി: "ആഹ്ഹ്... നിങ്ങൾക്കും ഞങ്ങൾ ഓരോ ഗിഫ്റ്റ് കൊണ്ടുവന്നിട്ടുണ്ട്. ആ കാണുന്ന വലിയ പെട്ടി ഒന്ന് പൊട്ടിച്ചു നോക്കിയേ.... 😉" 🎁


അവർ രണ്ടുപേരും ആവേശത്തോടെ ആ പെട്ടി തുറന്നു. ഉള്ളിൽ ഏറ്റവും പുതിയ ഫാഷനിലുള്ള, വിലകൂടിയ ഡ്രസ്സുകൾ കണ്ടപ്പോൾ അവർക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. 🤩👗👕


ഡേവിഡ് അപ്പോഴും ആൽഫോർഡിനെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു.


ഡേവിഡ്: "ഡാ... നിങ്ങൾ എന്തിനാ ഇത്രയും ക്യാഷ് ഇങ്ങനെ പൊട്ടിച്ചത്? ഇതിന്റെ ഒന്നും ആവശ്യമില്ലായിരുന്നു..." 💸😌


ആൽഫോർഡ്: (ഡേവിഡിന്റെ തോളിൽ തട്ടിക്കൊണ്ട്) "ഡേവിഡ്... ഇതിനുള്ള ഉത്തരം മേരി നേരത്തെ പറഞ്ഞു കഴിഞ്ഞു. 😎 നിനക്കും, റോസിക്കും, ആമിക്കും, രേവതിക്കും പിന്നെ ഈ രണ്ടുപേർക്കും... എല്ലാവർക്കും ഞങ്ങൾ വാങ്ങിച്ചിട്ടുണ്ട്. പിന്നെ ആ മിന്നു... ആ കുട്ടിക്കും ഡ്രസ്സ് ഉണ്ട് അത് വരും........ ആമിയുടെ കല്യാണം അല്ലേ നടക്കാൻ പോകുന്നത്, അത് അങ്ങ് ആർഭാടമായി നടക്കട്ടെ ഡാ... നമ്മുടെ ആമി അല്ലേ!" 🥂💍


ആ സംസാരം നടന്നുകൊണ്ടിരിക്കുമ്പോഴാണ് റോസ് മേരി ആന്റി പെട്ടെന്ന് എന്തോ ഓർത്തത്. ആന്റി റോസിയെ വിളിച്ചു.


റോസ് മേരി ആന്റി: "ചേച്ചീ..." 🤨


റോസി എന്താണെന്ന് തലകൊണ്ട് ആംഗ്യം കാണിച്ചു.


റോസ് മേരി ആന്റി: (ചിരിച്ചുകൊണ്ട്) "ചായ... ചായ പോയി നോക്ക് റോസി...." 😁☕️


റോസി പെട്ടെന്ന് സ്തംഭിച്ചുപോയി. അവളുടെ കണ്ണുകൾ തള്ളി.... 😳


റോസി: "എന്റെ കർത്താവെ.....അയ്യോ... അയ്യോ... എന്റെ ചായ!" 😱🏃‍♀️💨


റോസി ഒറ്റ ഓട്ടം.......അടുക്കളയിലേക്ക് അവൾ പാഞ്ഞുപോകുന്നത് കണ്ട് ആൽഫോർഡ് പൊട്ടിച്ചിരിച്ചു. 😂


ആൽഫോർഡ്: (റോസ് മേരിയോട്) "അത് അവിടെ വെച്ചിട്ടാണോ നീ ഇവിടെ വന്നു പുരാണം വിളമ്പിയത്? ഹഹഹ..." 🤣


ഡേവിഡ് ചിരിച്ചുകൊണ്ട് അവരെ രണ്ടുപേരെയും നോക്കി.


ഡേവിഡ്: "😂 അവൾക്ക് പറ്റിയ കൂട്ട് തന്നെയാ റോസ് മേരി നീ.... മം. നിങ്ങൾ രണ്ടുപേരും ഇരട്ടകളാണ്... 🫵🏻🤣 ഇരട്ടകൾ......"


റോസ് മേരി ആന്റി: "പോടാ അവിടുന്നു! 😁 എന്റെ ചേച്ചിയല്ലേ അവൾ..."


ഡേവിഡ്: "അതാണ് ഞാൻ പറഞ്ഞത്... ചേച്ചിയും കൊള്ളാം, അനിയത്തിയും കൊള്ളാം..... 🤣 പോയി നോക്ക് അവിടെ ചായ എന്തായി എന്ന്..."

റോസ് മേരി ആന്റി ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു... 😌✨


റോസ് മേരി ആന്റി(മനസ്സിൽ.....നാണംകെട്ടു.... 😁 ചമ്മൽ കുടി വന്നു..)


റോസി അടുക്കളയിൽ നിന്ന് വെപ്രാളപ്പെട്ട് മിച്ചറും ചായയും പലഹാരങ്ങളും ഒക്കെയായി ഹാളിലേക്ക് വന്നു. അപ്പോഴും ചായ കരിഞ്ഞതിന്റെ ചെറിയൊരു വിഷമം അവളുടെ മുഖത്തുണ്ട്.


റോസി: ( ആമിയുടെ മുറിയിൽ നോക്കി വിളിച്ചു) "ഡീ ആമി... രേവതീ... ഇറങ്ങി വാ! ചായ കുടിക്കാം..." 😌☕️


പെട്ടെന്നാണ് ആ സമാധാനം തകർന്നത്...... മിയയും സീസറും ഗിഫ്റ്റ് കിട്ടിയ പുതിയ ഡ്രസ്സും ഇട്ടുകൊണ്ട് ഹാളിലേക്ക് ഓടി വന്നു. 🏃‍♀️🏃‍♂️


മിയ: "അമ്മച്ചീ... കണ്ടോ കണ്ടോ! 🤣 ഇവന്റെ ഡ്രസ്സ് കണ്ടോ തൂങ്ങി കിടക്കുന്നത്....... പൊട്ടൻ...."

സീസർ വിട്ടുകൊടുത്തില്ല. അവൻ മിയയുടെ ഡ്രസ്സിൽ പിടിച്ചു വലിച്ചു.


സീസർ: "ഓഓഓഓ... ഇവളുടെ ഒരു ഒടുക്കത്തെ മുടി....

ഇതിൽ പിടിച്ചു നോക്കിയേ....." അവൻ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു. 💇‍♀️💢


അതോടെ അടി തുടങ്ങി......"ആഹ്ഹ്... വിടടാ... ഹു..." രണ്ടുപേരും തമ്മിൽ മുടിയിൽ പിടിച്ചും തള്ളിയും വലിയ അടിയായി. 🤣...

ഇത് കണ്ടതും റോസിക്ക് ദേഷ്യം തലയ്ക്ക് പിടിച്ചു. അവൾ പതുക്കെ ചുവരിൽ ചാരി വെച്ചിരുന്ന ആ ചുരൽ...... കയ്യിലെടുത്തു. 🤨💢


റോസി: (ഗർജ്ജിച്ചു - Ghrrrr) "ഇവിടെ വരാൻ..... അടിച്ചു രണ്ടിന്റെയും തോല് ഞാൻ ഇപ്പൊ പൊളിക്കും!" 🫵🏻😡


അമ്മച്ചിയുടെ ഭാവം മാറിയത് കണ്ട മിയയും സീസറും പേടിച്ചുവിറച്ചു. അവർ ഓടിച്ചെന്ന് ഡേവിഡിന്റെ പുറകിൽ ഒളിച്ചു. ഡേവിഡ് അവരെ സംരക്ഷിക്കാൻ നോക്കുകയാണ്. 😂


മിയ: (കരഞ്ഞുകൊണ്ട്) "ഇവനാണ് അമ്മേ ആദ്യം തള്ളിയത്!" 😭

സീസർ: "നീ പോടീ... ഇവളാണ് എന്റെ വാലിൽ പിടിച്ചത്!"


റോസി: "ഡേവിഡേ... അവരെ ഇങ്ങോട്ട് വിടാൻ...... രണ്ടിനും ഇന്ന് നല്ലത് കൊടുക്കണം..." 🤨🔥


ഡേവിഡ്: "അയ്യാ... അയ്യേ... കുരുത്തക്കേട് കാണിച്ചിട്ട് ഇരുന്ന് കരയുന്നോ രണ്ടും?" 😂


പെട്ടെന്നാണ് മിയ ഡേവിഡിനെ നോക്കി ഒരു ഡയലോഗ് അടിച്ചത്!


മിയ: "നീയും അവളുടെ കൂടെയാണല്ലേ.......?" 😌 (അമ്മയെ 'നീ' എന്ന് വിളിച്ചതും റോസി തീയായി മാറി......)


റോസി: (കണ്ണുരുട്ടി) "നീ എന്ത് വിളിച്ചടി എന്നെ? Ghrrrr... 🫵🏻😡 നിന്റെ നാവു ഞാൻ പിഴുതെടുക്കും...ഇവിടെ വ ഡീ....."


ഡേവിഡ് പെട്ടെന്ന് ഇടപെട്ടു. "സാരമില്ല റോസി... അവൾ തമാശ പറഞ്ഞതാണ്..." 😁

പക്ഷേ റോസി വിട്ടില്ല. "അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... പിള്ളേർക്ക് ഇത്രയും അഹങ്കാരം പാടില്ല.....?" 🤨


അപ്പോഴാണ് സ്നേഹത്തിന്റെ മഞ്ഞുകട്ടയായി റോസ് മേരി ആന്റി ഇടയിൽ കയറിയത്. 🧊😇


റോസ് മേരി ആന്റി: "റോസി... അവൾ ദേഷ്യത്തിൽ എന്തോ പറഞ്ഞതാണ്. അതിന് നീ എന്തിനാ ഈ ചുരൽ എടുക്കുന്നത്?" 😌


റോസി: "ചുരൽ അല്ല, പുളിവാടി... കൊണ്ട് ആണ് അടിക്കേണ്ടത്." 🤨


ആൽഫോർഡും ഡേവിഡും ഇത് നോക്കി നിൽക്കുകയാണ്. ഡേവിഡ് പതുക്കെ ആൽഫോർഡിന്റെ കാതിൽ പറഞ്ഞു: "ഇവർ തമ്മിൽ തല്ലുമോ? നോക്കട്ടെ... രണ്ടും പറ്റിയ ആൾക്കാരാണ്....." 🤭....

ചിരികാണിക്കാതെ ആണ് അവര് സംസാരിച്ചത്.....


ഹാളിൽ വലിയൊരു അടി നടക്കാൻ പോകുന്നു എന്ന് എല്ലാവരും വിചാരിച്ചു. റോസ് മേരി ആന്റി റോസിയുടെ കയ്യിൽ പിടിച്ചു.......


റോസി: "രണ്ടിന് നിരത്തി അടിക്കണം ahhh"🤨

റോസ് മേരി ആന്റി: 🤨 നീ അവരെ അടിക്കുവ ആണേൽ നിന്നെ ഞാൻ അടിക്കും....

"റോസിഒന്നും മിണ്ടിയില്ല""


റോസ് മേരി ആന്റി: "ഞാൻ പറഞ്ഞാൽ നീ കേൾക്കില്ലേടി? ഹമ്മ്... ഹമ്മ്..." 🤨 (ആന്റി പതുക്കെ റോസിയുടെ കവിളിൽ തൊട്ടു) "എന്റെ പൊന്നല്ലേ... എന്റെ ചേച്ചിയല്ലേ... ആ വടി കള ചേച്ചി..." 🥺❤️


റോസി ആ മനോഹരമായ വാക്കുകളിൽ അലിഞ്ഞുപോയി. 🥹 അവളുടെ കയ്യിൽ നിന്ന് വടി താഴെ വീണു.......


റോസി: (മേരിയുടെ കവിളിൽ പിടിച്ചു) "ഡീ... നീ ഇപ്പോഴും എന്റെ പഴയ കുറുമ്പി കുട്ടി തന്നെയാടി..." 🥰


പെട്ടെന്ന് രണ്ടുപേരും പരസ്പരം ചുണ്ടിൽ ആഞ്ഞു ഉമ്മ വെച്ചു....🥰💋 (ഒരു സിസ്റ്റർ ബോണ്ടിങ് ഉമ്മ). ഇത് കണ്ട് ആമിയും രേവതിയും മിയയും ഒക്കെ നാണിച്ചു കൈ കൊണ്ട് കണ്ണ് പൊത്തി. 🤭🙈


ഡേവിഡ് & ആൽഫോർഡ്: "ഹോ ഹോ... കണ്ടോ ഇതാണ് സ്നേഹം!" 😌🤝

അപ്പോഴും ആമി തന്റെ ലോകത്താണ്. മിന്നു ആമിയുടെ ആ വലിയ ഡ്രസ്സ് ഓരോന്നായി ഒരുക്കി കൊടുക്കുന്നുണ്ട്....👗......


റോസ് മേരി ആന്റി: (ചിരിച്ചുകൊണ്ട്) "നീ ആ പഴയ ദേഷ്യക്കാരി തന്നെയാ റോസി... ഹഹഹ......" 😇

ആൽഫോർഡ് & ഡേവിഡ്: "അപ്പൊ ഞങ്ങളോ? 😁 ഞങ്ങളെ മറന്നോ?"

റോസി,മേരി: നിങ്ങൾ അല്ലെ ഞങളുടെ..... കാമുകൻ മാർ 😁😁

Ahhh......അതെ.....അതെ........😇😁

റോസ് മേരി ആന്റി ചിരിച്ചുകൊണ്ട് പിള്ളേരോട് പറഞ്ഞു: "നിങ്ങൾ ... അത് ഇപ്പോൾ ഊരി വെക്ക്. ഇത് നമുക്ക് മിന്നുകേട്ട് ന് ഇടാം..." 😌

റോസി: "ചെല്ലടി... പോയി ഡ്രസ്സ് മാറ്റ്." 😌


പെട്ടെന്നാണ് ആമി തന്റെ മുറിയുടെ വാതിൽ തുറന്നത്... ആ ഡോർ തുറന്നപ്പോൾ ഒരു വലിയ തിളക്കം അവിടെ പടർന്നു.....🤩✨

ആമിയും രേവതിയും പുറത്തേക്ക് വന്നപ്പോൾ ഹാളിലുള്ളവർ ഒന്ന് ഞെട്ടി........ "Wow..." ആൽഫോർഡിന്റെയും ഡേവിഡിന്റെയും കണ്ണുകൾ വിടർന്നു. 🤩

ആമി ആ വിലകൂടിയ ഡ്രസ്സിൽ ഒരു മാലാഖയെപ്പോലെയുണ്ട്. അവളുടെ മുഖത്ത് ഒരു കൂളിംഗ് ഗ്ലാസ്..... അത് വെച്ച് ആ പടികൾ ഇറങ്ങി വരുമ്പോൾ അവൾ ശരിക്കും ഒരു Sexy Queen ആയി മാറി. രേവതിയും ഒട്ടും പിന്നിലല്ല, അവളും അതിസുന്ദരിയായി വരികയാണ്. 😎👗

റോസ് മേരി ആന്റി: (രണ്ടുപേരെയും നോക്കി അത്ഭുതത്തോടെ) "ഇതിൽ ആരാണ് മണവാട്ടി? 😁🥰 രണ്ടാളും അത്രയ്ക്ക് സുന്ദരികളായിട്ടുണ്ട്... എന്റെ കുട്ടികൾ......"


അപ്പോഴാണ് ഒരു വശത്ത് മാറി നിൽക്കുന്ന മിന്നുവിനെ മേരി ആന്റി കണ്ടത്. മിന്നുവിന്റെ മുഖത്ത് ഒരു ചെറിയ സങ്കടം ഉണ്ടായിരുന്നു.


റോസ് മേരി ആന്റി: (മിന്നുവിനെ ചേർത്തുപിടിച്ചു) "നീ വിഷമിക്കണ്ട കേട്ടോ മോളെ... 😎 നിനക്കുള്ള ഗിഫ്റ്റും വരുന്നുണ്ട്......"


ഇവരുടെ ശബ്ദം കെട്ട് രണ്ടും വന്നത്...... 


മിയ,സീസർ: 😱😱


തുടരും......





അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌