കാമരാത്രി 🥰 A day off
ഒരു A day off .......
സമയം രാവിലെ എട്ടു മണിയോട് അടുക്കുന്നു. രേവതി വീട്ടിലെ സോഫയിൽ ഫോണും കുത്തിക്കൊണ്ട് മടിയോടെ ഇരിക്കുകയാണ്. അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്. കുളിച്ചുവന്നതേ ഇണ്ടായിരുന്നു ഉള്ളു അവളുടെ ഉടലിൽ ആ കറുത്ത പുള്ളികളുള്ള നൈറ്റി മാത്രം. ഷവർ കഴിഞ്ഞ് അധികം നേരം ആകാത്തതുകൊണ്ട് അതിന്റെ ഉള്ളിൽ അവൾ മറ്റൊന്നും ധരിച്ചിരുന്നില്ല. മുടിയിലെ നനവ് നൈറ്റിയുടെ തോളിൽ പടർന്നു പിടിച്ചിട്ടുണ്ട്.ആ നൈറ്റിയുടെ തുണി അവളുടെ ഉടലിൽ ഒട്ടിപ്പിടിച്ചു കിടക്കുന്നു.
കയ്യിൽ ഒരു ശർക്കര മിട്ടായി. അത് കടിച്ചും. പൊട്ടിക്കാൻ പറ്റാത്തത് കൊണ്ട് നൊണഞ്ഞു കൊണ്ട് ഫോണിൽ വെറുതെ സ്ക്രോൾ ചെയ്യുമ്പോഴാണ് വാട്സാപ്പിൽ ആ വിളി വന്നത്.
ഷഫ്‌ന! യൂറോപ്പിലെ ആ തണുപ്പിൽ നിന്ന് ഷഫ്‌നയുടെ വീഡിയോ കോൾ. ഫോൺ എടുത്തതും രേവതിയുടെ മുഖത്ത് ഒരു പ്രണയം വിരിഞ്ഞു. ആ വിളിക്ക് വേണ്ടി അവൾ കാത്തിരിക്കുന്നത് പോലെ.......
രേവതി: (കോൾ എടുത്ത ഉടനെ) "നീയിപ്പോൾ എന്തിനാടി വിളിച്ചത്? ഉറക്കം വന്നില്ലേ?"
ഷഫ്‌ന: "ഇവിടെ വർക്ക് പ്രഷർ (work pressure) കൊണ്ട് എനിക്ക് ഉറക്കം വരുന്നില്ലടി... അതുകൊണ്ട് നിങ്ങളെ ഒന്ന് കാണാമെന്നു കരുതി. ഉമ്മ്മ..... 😘"
രേവതി: (സ്ക്രീനിൽ ഷഫ്‌നയെ നോക്കി കൊണ്ട്) " 😘......അല്ല... നീയെന്താ ഇട്ടിരിക്കുന്നത്? ഇത് അവിടെ ഇടാൻ പറ്റിയ നൈറ്റിയാണോടി ഷഫ്‌നേ...?" 🤔
ഷഫ്‌ന: "കൊള്ളാം... ഇഷ്ട്ടയോ ? ആ കറുത്ത പുള്ളി നിന്റെ കണ്ണിനെ ഒന്ന് കുളിർപ്പിക്കട്ടെ" (ഷഫ്‌ന ഒന്ന് കറങ്ങി കാണിക്കുന്നു) 😉✨
രേവതി: "ആഹ്ഹ്... ഷഫ്‌നേ, നീ ഒന്ന് പുറകോട്ട് മാറിയേ... നിന്നെ എനിക്ക് മുഴുവനായും കാണട്ടെ ഞാൻ ഒന്നു...." 👀
ഷഫ്‌ന: "അതിന് എന്നാടി... കണ്ടോ!" (ഷഫ്‌ന ഫോൺ ദൂരേക്ക് മാറ്റി നിന്നു).
രേവതി: "അഹ്... നൈറ്റി മാത്രമേ ഉള്ളൂ അല്ലോ! 🤭 ഷോർട്സ് (panty)ഒന്നുമില്ലേ മോളേ...?"
ഷഫ്‌ന: "പിന്നെ... റൂമിൽ ഉള്ളപ്പോൾ കണ്ടതൊക്കെ വലിച്ചു കെട്ടാൻ പോകുവല്ലേ! 🤭 നീ ഒന്ന് പോയേടി... അല്ല ആമി എവിടെ?"
രേവതി: "അവൾ വീട്ടിൽ കാണും ഷഫ്‌നേ... സമയം ഇതല്ലേ ആയുള്ളൂ. അവൾ ഇപ്പോൾ ഉറക്കത്തിൽ ആയിരിക്കാനാണ് സാധ്യത. ഇന്നലെ ഷോപ്പിൽ നല്ല ജോലിയായിരുന്നു, ഞാനും അവളും കൂടി തളർന്നു പോയി. ഇന്ന് അവൾ ഒരു 'പോത്ത്' ആണ്. ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കില്ല." 😴
ഷഫ്‌ന: "ഹമ്മ്... എനിക്ക് അവളെ കാണണം. നീ ഒന്ന് എഴുന്നേറ്റ് പോയി അവളെ വിളിക്ക്. ഡീ... നീ എന്താണ് കുറെ നേരമായി ഇങ്ങനെ നൊണഞ്ഞു കൊണ്ടിരിക്കുന്നത് എന്നത് അ അത്...?" 🍭
രേവതി: "ഇതോ... ഇത് ശർക്കര പോലത്തെ ഒരു മിട്ടായിയാടി. കുറെ ഉണ്ട്, ഞാൻ വാങ്ങിയതാ. ഇത് കടിച്ചു പൊട്ടിക്കാൻ പറ്റുന്നില്ല. നാക്കിലിട്ട് ഇങ്ങനെ ഉരുട്ടുകയാ... നല്ല ടേസ്റ്റ് ഉണ്ട്." 😁🍬
ഷഫ്‌ന: "നിനക്കൊക്കെ എന്ത് സുഖമാടി... ഇന്ന് വെറുതെ ഇരിക്കുന്നു. ശനിയാഴ്ച അല്ലേടി."
രേവതി: "അതേടി..."
ഷഫ്‌ന: "ഇവിടെ എനിക്ക് വർക്ക് പ്രഷർ കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല. നീ അത് വിട്... നീ ഇപ്പോൾ തന്നെ എഴുന്നേറ്റ് ആമിയുടെ അടുത്തേക്ക് പോ. കോൾ കട്ട് ചെയ്യണ്ട... ലൈവ് ആയിട്ട് തന്നെ എനിക്ക് അവളെ കാണണം!" 👑
ഷഫ്‌ന പറഞ്ഞത് കേട്ടതും രേവതി പതുക്കെ സോഫയിൽ നിന്ന് എഴുന്നേറ്റു. ആ ശർക്കര മിട്ടായിയുടെ മധുരം ഇപ്പോഴും അവളുടെ നാവിൽ പടരുന്നുണ്ട്. അവൾ ഹാളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.....
"അമ്മേ... ഞാൻ ആമിയുടെ വീട്ടിൽ പോവാ..."..
അമ്മ: "ആഹഹ... പോയിട്ട് വാ."
രേവതി തന്റെ സ്കൂട്ടർ എടുത്തു. ഫോൺ വണ്ടിയുടെ മുൻപിൽ ചാരി വെച്ച് ഷഫ്‌നയെ കാണിച്ചു കൊണ്ടുതന്നെ അവൾ ആമിയുടെ വീട്ടിലേക്ക് വിട്ടു...
ആമിയുടെ വീട്ടിലെത്തിയപ്പോൾ സിറ്റൗട്ടിൽ ആമിയുടെ അമ്മ ഇരിപ്പുണ്ട് പച്ചക്കറി അരീയുവാ......
രേവതി: "അമ്മേ... അവൾ എന്തേ?"
അമ്മ: "അവൾ എഴുന്നേറ്റിട്ടില്ലടി... നീ പോയി നോക്ക് അകത്തേക്ക്."
രേവതി പതുക്കെ ഉള്ളിലേക്ക് നടന്നു ആമിയുടെ മുറിയുടെ വാതിൽക്കൽ എത്തി. വാതിലിൽ തട്ടി അവൾ വിളിച്ചു....
"ഡീ ആമീ... തുറക്ക്!" അപ്പോൾ പുറത്തുനിന്ന് അമ്മ വിളിച്ചു പറഞ്ഞു "ഡീ... അത് ചാരി ഇട്ടിരിക്കുവാ... തള്ളി തുറന്നാൽ മതി!"
രേവതി വാതിൽ പതുക്കെ തള്ളി തുറന്നു. അകത്ത് ആമി കട്ടിലിൽ മലർന്നു കിടന്നു നല്ല ഉറക്കമാണ്. 😴 ഇന്നലത്തെ ക്ഷീണം അവളുടെ മുഖത്തുണ്ട്.ഷിറ്റ് ഒരുവഴിക്ക് അവള് ഒരുവഴിക്ക്.....
രേവതി ഫോൺ കട്ടിലിന് അരികിലേക്ക് പിടിച്ചു കാണിച്ചു.
രേവതി: "ഷഫ്‌നേ... കണ്ടോ കിടക്കുന്നത്? 🤭 പാവം ക്ഷീണം ഉണ്ട് എന്ന് തോന്നുന്നു ഡീ..."
ഷഫ്‌ന: "ഉഫ്ഫ്... നീ ആ റൂം ഒന്ന് ചുറ്റി കാണിക്കടി." 👀
രേവതി ഫോൺ കറക്കി ആ മുറി മുഴുവൻ ഷഫ്‌നയ്ക്ക് കാണിച്ചു കൊടുത്തു. ചുമരിലെ ചിത്രങ്ങൾ കണ്ട് ഷഫ്‌ന ചോദിച്ചു.....
"ഇവൾ നന്നായി വരയ്ക്കുമല്ലോടി..."
രേവതി: "ആഹ്... വരയ്ക്കും ഡീ."
അപ്പോഴാണ് ഷഫ്‌നയുടെ ആ കുസൃതി നിറഞ്ഞ ഉത്തരവ് വന്നത്.
ഷഫ്‌ന: "രേവതീ... അവൾക്ക് ഒന്ന് ഇക്കിളി ഇട്ടു ഉണർത്തടി!" 🤭
രേവതി: "അത് വേണോടി ഷഫ്‌നേ...?" 😁
ഷഫ്‌ന: "വേണം......."
തുടരും..........
എനിക്ക് വയ്യാണ്ടായി ഇരിക്ക തലവേദന eye പ്രോബ്ലം കഥ തുടർച്ച ഇണ്ടാവും.........







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
എന്റെ ഹൃദയം തുറന്നാണ് ഞാൻ എഴുതുന്നത്.... എന്റെ കഥകളെ പ്രണയിക്കുന്നവർക്ക് ഇവിടെ ഹൃദയം തുറക്കാം... 🌸 ഇന്ന് എഴുതിയാൽ അടുത്ത ഭാഗം ഒരു ദിവസം കഴിഞ്ഞേ ഇണ്ടാവൂ. എനിക്ക് ജോലിയുള്ളത് കൊണ്ട് അതുവരെ ഒന്ന് കാത്തിരിക്കുക...