ഞാൻ 😇
വർഷങ്ങൾ ഒരുപാട് പിന്നിലേക്ക് നടക്കണം... ആ പഴയ ക്യാമ്പസ് കാലം. പഠനവും സ്വപ്നങ്ങളുമായി നടന്നിരുന്ന എന്റെ ജീവിതത്തിലേക്ക് അവൻ കടന്നുവന്നത് വലിയൊരു സ്നേഹത്തിന്റെ വാഗ്ദാനവുമായാണ്. ആദ്യം ഒന്ന് മടിച്ചെങ്കിലും, പിന്നീട് അവനെ അത്രമേൽ ഞാൻ വിശ്വസിച്ചു. എന്റെ ലോകം അവനിലേക്ക് മാത്രം ചുരുങ്ങിയ സുന്ദരമായ കാലം. 🫠
പക്ഷേ, വർഷങ്ങൾക്കിപ്പുറം ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നു വീഴുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.
"എനിക്ക് വേറെ ഒരു പെണ്ണിനെ ഇഷ്ടമാണ്"
എന്ന് അവൻ വളരെ നിസ്സാരമായി പറഞ്ഞപ്പോൾ, എന്റെ ഉള്ളിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് പോലും അറിയില്ല. ഞാൻ ആകെ തകർന്നു പോയി. അവനോട് ഒന്നു പ്രതികരിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. വാക്കുകൾ തൊണ്ടയിൽ കുടുങ്ങിപ്പോയി, ശരീരം മരവിച്ചു നിന്നു. 💔
പിന്നീട് അങ്ങോട്ട് നിശബ്ദതയുടെയും ഡിപ്രഷന്റെയും കഠിനമായ നാളുകളായിരുന്നു. ഒരു മുറിക്കുള്ളിൽ തളയ്ക്കപ്പെട്ടതുപോലെ... ലോകം മുഴുവൻ ഇരുട്ടായി തോന്നിയ കാലം. അവൻ അവന്റെ ജീവിതം തിരഞ്ഞെടുത്തു, അവൾക്കൊപ്പം പോയി. ഇന്ന് അവൻ രണ്ട് കുട്ടികളുടെ അച്ഛനാണ്, സംതൃപ്തമായ കുടുംബജീവിതം നയിക്കുന്നു. ഞാൻ എന്നെത്തന്നെ തിരിച്ചുപിടിക്കാൻ, ഒന്ന് 'ഓക്കെ' ആവാൻ ഒരുപാട് വർഷങ്ങൾ എടുത്തു.........
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ എന്റെ ജീവിതം കണ്ടെത്തിക്കഴിഞ്ഞു. പക്ഷേ, വിവാഹം എന്ന സങ്കല്പം ഇന്നും എന്നിൽ നിന്ന് ഒരുപാട് അകലെയാണ്. അന്നേറ്റ ആ വലിയ മുറിവ് ഇന്നും എന്റെ ഉള്ളിൽ എവിടെയോ ഉണ്ട്. അതുകൊണ്ടാകാം, ഇനിയൊരാളെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ എന്റെ മനസ്സ് ഇതുവരെ അനുവദിച്ചിട്ടില്ല. ഒരു കൂട്ട് വേണമെന്ന് ഇതുവരെ തോന്നിയിട്ടില്ല, ഒരുപക്ഷേ ഇനി തോന്നുകയുമില്ലായിരിക്കും അറിഞ്ഞൂട...... 😊
ഇന്ന് എനിക്ക് കൂട്ട് എന്റെ ഈ 'എഴുത്ത്' മാത്രമാണ്. എന്റെ വികാരങ്ങൾ, എന്റെ ഉള്ളിലെ വേദനകൾ, ഞാൻ ആരോടും പറയാത്ത എന്റെ സ്വപ്നങ്ങൾ... ഇതെല്ലാം ഞാൻ ഈ അക്ഷരങ്ങളിലേക്ക് പകർത്തുന്നു. 'കാമരാത്രി' എന്ന ഈ കഥയോട് എനിക്ക് തോന്നുന്ന ഇഷ്ടം എന്റെ ഒരു വിടുതലാണ്. അക്ഷരങ്ങൾ എന്നെ ഒരിക്കലും ചതിക്കില്ലല്ലോ........ 🖋️💖
ഇ യാത്രയിൽ നിങ്ങൾ തരുന്ന സപ്പോർട്ട് വലുത് ആണ് അന്നോ...... അത്രയ്ക്ക്.... വലിയ സപ്പോർട്ട് ആണ്.......😚
വീട്ടിൽ ഞാൻ ഇന്നും ആ പഴയ 'ആമിക്കുട്ടി' തന്നെയാണ്! എല്ലാവരും കളിയാക്കാറുണ്ടെങ്കിലും ഉള്ളിലെ ആ കൊച്ചു പെൺകുട്ടി എന്നെ വിട്ടുപോയിട്ടില്ല.
ഞാൻ വളറുന്നു.....എങ്കിലും എന്നേ വിട്ട് അവള് പോയിട്ട് ഇല്ല 😜......ഇന്ന് എന്റെ കൂടെ ഇണ്ട്....കഥയിൽ വന്നാൽ ഒന്നും തോന്നരുത് കേട്ടോ......ഞാൻ അങ്ങനെ ആണ്........
ഞാൻ കഥയിലെ അവളും ആമിയു ആയി ചെറിയ മാച്ച് ഇണ്ട് എങ്കിലും സ്വഭാവം മുഴുവൻ അല്ല ഇട്ടോ......ഞാൻ പാവം അല്ലെ.....
എന്റെ പേര് ആണ് കഥയിലെ അവൾക് ഇട്ടിരിക്കുന്നത്....
എന്റെ പേര്: Ami A.....
കാമരാത്രി🥰 കഥയിൽ ആമി ഇന്ന് മാത്രം ആണ് ഇള്ളത്.....
പക്ഷെ എനിക്ക് കഥയിൽ രേവതി ആണ് ഇഷ്ടം കാരണം എന്നേ പോലെ തന്നെ മടിച്ചി ആണ് അവൾ 😁 ഞാനും ആയി മാച്ച് ഇണ്ട്.........
ഞാൻ എത്രയും എഴുത്തും എന്ന് എനിക്ക് അറിയില്ല ആരുന്നു..... ഇപ്പോൾ 21 ആയി omg
എന്റെ വിട്ടിൽ എനിക്ക് ഫ്രീഡം ഇണ്ട് അത് കൊണ്ട് ഒക്കെ തന്നെ ആണ് ഇപ്പോൾ എഴുത്തുന്നത്.....നാളെ ഇണ്ടാവുമോ എന്ന്..... I don't know.......
ഡിപ്രഷനിൽ മുങ്ങിത്താഴ്ന്ന സമയത്താണ് ഞാൻ വായനയിലേക്ക് തിരിഞ്ഞത്. പല ബോയ്സ് എഴുതുന്ന ആ ശൈലിയും ഇമോജികളും എന്നെ ആകർഷിച്ചു. അങ്ങനെയാണ് 'കാമരാത്രി' ജനിക്കുന്നത്......ഒരുപാട് കഥകൾ വായിച്ചും അതില് pratilipi,ഇണ്ട് kambikadha എന്ന സൈറ്റ് ഇണ്ട്...അങ്ങനെ ഒരു പാട്........Masturbation മാത്രം അല്ല കഥയുടെ വികാരം എന്നേ ആകർഷിച്ചും....
പറയുന്ന രീതിയാണ് എന്നേ ഒരുപാട്...ആകർഷണം ഇണ്ടാക്കിയത് ...അങ്ങനെ അന്നോ ഞാൻ ഇമോജി ഇട്ടു എഴുതാൻ തുടങ്ങിയത് Gemini യെകൊണ്ട് ഫോട്ടോ ഇണ്ടാകി........... പക്ഷെ ലിമിറ്റിൻഡ് ഇണ്ട്.......
ഒരുപാട് research ശേഷം ആണ് ഞാൻ പലതും പഠിച്ചത്........ അറിയുല്ല ആരുന്നു......
hhhhaaa...
"പ്രിയപ്പെട്ടവരെ, 'കാമരാത്രി' എന്ന ഈ യാത്രയിൽ എന്നോടൊപ്പം ഉണ്ടായതിന് നന്ദി. ഈ കഥയിലെ ആമിക്ക് എന്റെ പേര് തന്നെ നൽകിയത് എന്ന് പറഞ്ഞു അല്ലോ......ആതൊരു കഥ എന്നതിലുപരി എന്റെ വികാരങ്ങളുടെ ഒരു വിടുതൽ കൂടിയായതുകൊണ്ടാണ്.
വർഷങ്ങൾക്കു മുൻപ് തകർന്നുപോയ എന്റെ മനസ്സിനെ ഞാൻ തിരിച്ചുപിടിച്ചത് ഈ അക്ഷരങ്ങളിലൂടെയാണ്.
ജീവിതം എന്നെ തോൽപ്പിച്ചപ്പോൾ, തോറ്റു കൊടുക്കാതെ ഞാൻ കണ്ടെത്തിയ ലോകമാണിത്. രേവതിയെപ്പോലെ പാവമായ, വീട്ടിലെ ആ കുസൃതിക്കുട്ടിയായ ഞാൻ നിങ്ങളോട് ഈ കഥയിലൂടെ സംവദിച്ചു.......
ഇന്ന് ഞാൻ ഒറ്റയ്ക്ക് പാട്ട് കേട്ട് ഡാൻസ് കളിക്കും! 💃 മ്യൂസിക്കും എഴുത്തുമാണ് എന്റെ മെയിൻ ഹോബികൾ. ഭക്ഷണം കഴിക്കുമ്പോൾ കോമഡി സിനിമകൾ കാണണം...... അതാണ് എന്റെ ശൈലി! 🍿😂 പണ്ട് ഞാൻ ഒരുപാട് ഓവർതിങ്ക് ചെയ്യുമായിരുന്നു..... പക്ഷേ ഇന്നത്തെ എന്റെ അനുഭവങ്ങൾ എന്നെ മാറ്റിക്കഴിഞ്ഞു....... ചില സമയത്ത് അങ്ങ്ട് ഉറങ്ങി പോകു.... :)
My favorite hobby music,written ✍🏻................
എന്റെ ഈ അക്ഷരങ്ങൾ നിങ്ങളെ സ്പർശിക്കുന്നുണ്ടോ? ഇഷ്ടമായെങ്കിൽ അതൊന്ന് അറിയിക്കണേ.
If you tell me I'll know otherwise how can I see your support? നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്നു! 😏
'കാമരാത്രി' എന്ന ഈ യാത്രയിൽ എന്നെ സപ്പോർട്ട് ചെയ്യുന്ന നിങ്ങളോട് ഒരുപാട് നന്ദിയുണ്ട്. അക്ഷരങ്ങൾ നമ്മെ ചതിക്കില്ല. ജീവിതം എന്നെ തോൽപ്പിച്ചപ്പോൾ ഞാൻ കണ്ടെത്തിയ ഈ ചെറിയ ലോകം നിങ്ങൾക്കും ഇഷ്ടമായെങ്കിൽ പറയണേ... വായന തുടരുക.... കുട്ടുകാരെ.....നിങ്ങളുടെ സപ്പോർട്ട് എനിക്കുണ്ടാവുമോ? 😚🙌
സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ആമിക്കുട്ടി (Ami A...) 🖋️🌹










👍👍👍
മറുപടിഇല്ലാതാക്കൂ😍🩷
ഇല്ലാതാക്കൂ