കഥയിൽ ഇനി ഒരു വലിയ വഴിത്തിരിവാണ് ഇനി വരുന്ന ഭാഗങ്ങളിൽ ഒരു കൂട്ടുകാരി രംഗപ്രവേശനം ചെയാൻ പോകുന്നു......... ആമിയുടെ കൂടെ പ്ലസ് ടു വരെ ഒന്നിച്ച് പഠിച്ച...... ഒന്നിനെയും വകവെക്കാത്ത ആ പഴയ ഫ്രണ്ട് വരുന്നുണ്ട്... ഷഫ്ന! ✈️ യൂറോപ്പിൽ നിന്നാണ് അവളുടെ വരവ്. ആമിയുടെയും രേവതിയുടെയും കട്ട ഫ്രണ്ടാണ് ഷഫ്ന.


പക്ഷേ ഒരു പ്രശ്നമുണ്ട്, ഷഫ്നക്ക് ആണുങ്ങളെ കണ്ടുകൂടാ... I hate men! അവൾ ഒരു പക്കാ ലെസ്ബിയൻ ആണ്!....... അവൾക്ക് ആമിയെപ്പോലെ പെണ്ണുങ്ങളോട് മാത്രമാണ് താല്പര്യം.......... 


രേവതി..... ആമിയുടെ കണ്ണിലെ ആ ഭീകരമായ പേടി കണ്ടിട്ടാണ് കൂടെ നിൽക്കുന്നത്..... പക്ഷേ ഷഫ്ന അങ്ങനെ അല്ല....... ആമിയെപ്പോലെ തന്നെ പവർ ഉള്ളവളാണ് ഷഫ്നയും......... ആമിയുടെ ആ കണ്ണുകളെ ഷഫ്ന വെല്ലുവിളിക്കുമോ? ആമി ആണോ ഷഫ്ന ആണോ ഇനി മുന്നിൽ നിൽക്കുക? 


കഥ ഇതുവരെ എല്ലാവർക്കും ഇഷ്ടമായോ? നിങ്ങളുടെ അഭിപ്രായം താഴെ പറയണേ, അത് കേൾക്കാൻ എനിക്ക് വലിയ ആഗ്രഹമുണ്ട്! “



കഥ യിൽ ആമിയും രേവതീയും ഇഷ്ടമായോ? അഭിപ്രായങ്ങൾ ഒക്കെ പറയണേ... അല്ലേൽ പിന്നെ എനിക്കെങ്ങനെ അറിയാനാ! 😉 എന്നാപ്പിന്നെ അടുത്ത ഭാഗവുമായി വേഗം വരാം കേട്ടോ! ഈശോ അനുഗ്രഹിക്കട്ടെ. 


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌