കാമരാത്രി🥰 9






മിന്നുവിന്റെ മെസ്സേജ് വരുന്നതിനു മുൻപ്.....


ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആമി ആ കാര്യം രേവതിയോട് പറഞ്ഞത്. 


ആമിയുടെ കണ്ണുകളിൽ ഒരുതരം കത്തുന്ന കനലുണ്ടായിരുന്നു. 


ആമി: "രേവതീ... ഞാൻ പറഞ്ഞില്ലേ ഒരുത്തൻ എന്നെ ഭീഷണിപ്പെടുത്തി എന്ന്. അവൻ എന്നെ ഒന്ന് കാണാൻ കാത്തിരിക്കുകയാണ്..." 😈


രേവതി: (ജ്യൂസ് ഗ്ലാസ്സ് ടേബിളിൽ ആഞ്ഞു വെച്ച്)


"അവൻ വരട്ടെടാ... അവന്റെ ഈ അഹങ്കാരം ഞാൻ ഇന്ന് തീർത്തു കൊടുക്കാം!" 🥊🔥


ആമി: (ഒരു പുച്ഛച്ചിരിയോടെ) "വേണ്ടടി... നീ ഒന്നും ചെയ്യണ്ട. 


"വേണ്ടടി... നീ ഒന്നും ചെയ്യണ്ട.


അവനുള്ള ശിക്ഷ ഞാൻ തന്നെ തീരുമാനിച്ചു കഴിഞ്ഞു. കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ, ഏറ്റവും വലിയ ഒരു ശിക്ഷയായിരിക്കും അത്!" ⛓️🔞


ആമി തന്റെ വിരലുകൾ കൊണ്ട് ഒരു പ്രത്യേക ആംഗ്യം കാണിച്ചു.


അത് കണ്ടപ്പോൾ രേവതിക്ക് കാര്യം മനസ്സിലായി  ആമി അവനെ വെറുതെ വിടില്ല, മറിച്ച് അവന്റെ ആത്മാഭിമാനം പോലും തകർക്കുന്ന ഒരു  ആണ് അവൾ പ്ലാൻ ചെയ്തിരിക്കുന്നത് എന്ന് മനസിലായി. 🥵


അപ്പോഴാണ് രേവതിയുടെ ഫോണിൽ മിന്നുവിന്റെ മെസ്സേജ് വന്നത്. 


പക്ഷേ ആമിയോട് അവൾ അത് പറഞ്ഞില്ല. 


രേവതി ആമിയുടെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ചു കൊണ്ട് പതുക്കെ നടന്നു. ആമിയുടെ ആ തോളിൽ രേവതിയുടെ കൈകൾ മുറുകി ഇരിക്കുകയായിരുന്നു. 👩‍❤️‍👩


പെട്ടെന്ന്... ബ്രൂം... ബ്രൂം...!! 🏍️💨


"ഒരു ബൈക്ക് അവരുടെ തൊട്ടടുത്തുകൂടി പായുന്നു."


അതിലിരുന്ന പയ്യൻ ആമിയെ നോക്കി ഒരു ഭീകരമായ നോട്ടം എറിഞ്ഞു—"നിന്നെ ഞാൻ ശരിയാക്കി തരാംടീ!" എന്ന് ആംഗ്യം കാണിച്ചു അവൻ മുന്നോട്ട് പാഞ്ഞു. 🖕☠️


അവൾക് മനസ്സിലായി.......


ആമിയുടെ കൺട്രോൾ പോയി! അവൾ നടുറോഡിൽ പെട്ടെന്ന് നിന്നു. 


തന്റെ കൈകൾ  ചുരുട്ടി, കത്തുന്ന കണ്ണുകളോടെ അവനെ നോക്കി തിരിഞ്ഞു നിന്നു. 


👊🔥 ആമിയുടെ ആ  നിൽപ്പ് കണ്ടപ്പോൾ റോഡിലൂടെ പോയവർ പോലും ഒന്ന് വിറച്ചു നിന്നു പോയി. 


രേവതി: "എന്ത് പറ്റി ആമീ? എന്താഡീ...?" 😲


ആമി: (ദേഷ്യത്തോടെ കൈ ചൂണ്ടി..


അലറി) "👊ദേ പോണടി അവൻ! അവനാണെന്നെ ഭീഷണിപ്പെടുത്തിയത്! അവനെ ഞാൻ ഇന്ന് പച്ചയ്ക്ക് ചവയ്ക്കും ഞാൻ 😠"😈 


അവൻ അപ്പോഴേക്കും ട്രാഫിക്കിലൂടെ പാഞ്ഞു പോയിക്കഴിഞ്ഞിരുന്നു.


ആമി അപ്പോഴും ആ ദേഷ്യത്തിൽ അവിടെ കിതച്ചു കൊണ്ട് നിൽക്കുകയാണ്. 🥵


രേവതി: (ആമിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ പതുക്കെ വലിച്ചു) 


"മതിയാക്ക് ആമീ... വാ നടക്ക്! നടുറോഡിലാണോ നിന്റെ ഈ പരാക്രമം? ആളുകൾ നോക്കുന്നു... നീ വന്നേ എന്റെ ചക്കരേ......" 🤭


രേവതി ആമിയെ ചേർത്തുപിടിച്ച് നടത്താൻ നോക്കുമ്പോഴും 


രേവതി: നീ വന്നേ 🤭.....


ആമിയുടെ മനസ്സിൽ ആ പയ്യനെ എങ്ങനെ കീഴ്പ്പെടുത്തണം എന്നുള്ള  ചിന്തകൾ നറഞ്ഞു നിന്നും ... 

നടന്നു നടന്നു..


ഉച്ചസമയം പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു. തലയ്ക്കുമുകളിൽ സൂര്യൻ തിളച്ചു നിൽക്കുന്നു. 


ആ വിജനമായ ഇടുങ്ങിയ വഴിയിലൂടെ രേവതി ആമിയെയും വലിച്ചു നടക്കുകയാണ്. 


ആമിയുടെ ശരീരം ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. 🥵🔥


രേവതി: "ആമീ... നീ ദേഷ്യം ഒന്ന് കൺട്രോൾ ചെയ്യ്.


ഈ ഉച്ചവെയിലത്ത് എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത്? സമയം പന്ത്രണ്ട് കഴിഞ്ഞു, നീ വന്നേ..." ☀️🤐


രേവതി പറഞ്ഞത് കേട്ടതും ആമി പെട്ടെന്ന് നിന്നു. 


ആമിയുടെ ആ കത്തുന്ന നോട്ടം രേവതിയുടെ മുഖത്ത് പതിഞ്ഞപ്പോൾ അവൾ ഒന്ന് വിറച്ചു പോയി. 


ആമിയുടെ കണ്ണുകളിൽ ഇപ്പോൾ പ്രണയമല്ല, ഒരു  മൃഗത്തിന്റെ വിശപ്പായിരുന്നു. 🔥


രേവതി: "ഡീ... ഞാൻ പറഞ്ഞത്... ആഹ്ഹ്ഹാ... നീ ഇങ്ങനെ നോക്കല്ലേ... വായോ..." 


🥵 പതർച്ച കൊണ്ട് രേവതിക്ക് വാക്കുകൾ കിട്ടാതെയായി. 


ആമിയുടെ ആ ഗാംഭീര്യത്തിന് മുന്നിൽ അവൾ ഒന്ന് പതറിപ്പോയി.


പക്ഷേ ആമി അവിടെത്തന്നെ ഉറച്ചു നിന്നു. 


അവൾ രേവതിയുടെ തോളിൽ തന്റെ വിരലുകൾ ആഞ്ഞു അമർത്തി. 


ആമിയുടെ ശബ്ദം ആ ഇടുങ്ങിയ വഴിയിൽ പതുക്കെ മുഴങ്ങി:


ആമി: "നീ കണ്ടില്ലേ രേവതീ... അവൻ എന്നെ മാത്രമല്ല, നമ്മൾ രണ്ടുപേരെയും ആണ് നോട്ടമിട്ടിരിക്കുന്നത്. 


നമ്മളെ രണ്ടുപേരെയും വെല്ലുവിളിക്കാൻ വളർന്നോടാ അവൻ?" 😈


ആമി രേവതിയുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു. 


ആമിയുടെ ശ്വാസം രേവതിയുടെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു. 🫦


ആമി: "അവന് ശിക്ഷ കൊടുക്കണം രേവതീ.....


രേവതീ: കൊടുക്കാം കൊടുകാം ഹമ്മ്.....ഡീ.......നീ സമാധാനമായി നിക്ക് 


ആമി: ആഹ്ഹഹ്ഹ സോറി ഡീ എനിക്കു പറ്റിയില്ല 😌.....


രേവതീ: ☺️


ആമി അടുത്തേക്ക് വലിച്ചും അടുത്ത് മുഖത്തോട് അടിപ്പിച്ചും 


അ വഴിയിൽ ആരു തന്നെ ഇല്ല......


ആമിയുടെ ശ്വാസം രേവതിയുടെ കഴുത്തിൽ 


ആ ഉച്ചവെയിലിൽ, ആ ഇടുങ്ങിയ വഴിയുടെ  ആമി രേവതിയുടെ കഴുത്തിൽ ആഞ്ഞു ചുംബിച്ചു......💋

രേവതീ യുടെ കൈകൾ പെട്ടന്നു തോളിൽ കൂടെ ഓടി 

പെട്ടന്ന് ആണ് സ്ഥലകാല ബോധം ഇണ്ടായത്......


രേവതി അമിയെയും കൊണ്ട് നടന്നു കൈ കോറുത്ത് .....


ആ ഇടുങ്ങിയ വഴിയിലൂടെ നടന്ന് തന്റെ വീടിന്റെ ഗേറ്റിന് മുന്നിലെത്തി.


രേവതീ യുടെ വീട്ടിലെക്ക്  രേവതി വേഗം ഗേറ്റ് തുറന്ന് അപ്പോൾ അമ്മ ഉമ്മറത്തു ഇരിപ്പുണ്ടായിരുന്നു..... 



തുടരും.......


കഥ യിൽ ആമിയും രേവതീയും ഇഷ്ടമായോ? അഭിപ്രായങ്ങൾ ഒക്കെ പറയണേ... അല്ലേൽ പിന്നെ എനിക്കെങ്ങനെ അറിയാനാ! 😉 എന്നാപ്പിന്നെ അടുത്ത ഭാഗവുമായി വേഗം വരാം കേട്ടോ! ഈശോ അനുഗ്രഹിക്കട്ടെ. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌