കാമരാത്രി🥰 7




അങ്ങനെ ആമി ആ ഫോൺ കൈയ്യിലെടുത്തു... 


ഡിസ്‌പ്ലേയിൽ തെളിഞ്ഞു വന്ന ആ മെസ്സേജ് കണ്ടതും അവളുടെ ചോര ഒന്നുകൂടി തിളച്ചു....


ആമിയുടെ മുഖത്തെ ആ 'രാക്ഷസി' ഭാവം തിരിച്ചറിഞ്ഞ രേവതിയുടെ ശ്വാസം നിലച്ചു പോയി....😳


ആമി: 👿 (ഫോൺ രേവതിയുടെ മുഖത്തിന് നേരെ നീട്ടി, 

പല്ലിറുമ്മി ചോദിച്ചു) "ഡി... ഇത് ആ നമ്മൾ ജോലിക്ക് പോകുന്ന ആ ഷോപ്പിൽ  ആ കുട്ടി അല്ലെ?" മിന്നു... നിന്റെ ആര് ആണ് അത്?"


രേവതിയുടെ വിറയൽ കൂടി വന്നു.


ആമിയുടെ ആ കത്തുന്ന കണ്ണുകളെ നേരിടാൻ അവൾക്ക് കഴിഞ്ഞില്ല.


അവൾ പതുക്കെ, വളരെ പതുക്കെ ആ രഹസ്യം പുറത്തു വിട്ടു...


രേവതി: 🫢 "അത്... അത് എന്റെ Lesbian കൂട്ടുകാരി ആണ് ഡി..."


രേവതിയുടെ ആ മറുപടി കേട്ടതും ആമി ഒരു നിമിഷം സ്തംഭിച്ചു നിന്നു. 


പക്ഷേ ആ സ്തംഭനം പെട്ടെന്ന് ഒരു  ചിരിയായി മാറി. 


😈 ആമി പതുക്കെ കസേരയിൽ നിന്ന് എഴുന്നേറ്റു, ഓരോ ചുവടും രേവതിയുടെ അടുത്തേക്ക്  വന്നു ....



ആമി: 💀


(പതുക്കെ, രേവതിയുടെ കാതോരം വന്ന് ഒരു ഗർർർ ഹ്ഹ്ഹ്.. ചീറ്റലോടെ മന്ത്രിച്ചു)


"അപ്പൊ ഇതൊക്കെയാണല്ലേ നിന്റെ ഉള്ളിലെ കളി! എന്നോട്  പറയാമായിരുന്നു.....


എനിക്ക് പണ്ടേ സംശയം ഇണ്ടായിരുന്നു നിന്നെ 🤭


ആമി : കള്ളി എനിക്കു മനസ്സിലാകില്ല എന്ന് കരുതിയെടി....


1sec left 

ആമി :  👿


രേവതി: 🫢 (വിറയ്ക്കുന്ന ശബ്ദത്തിൽ) "സോറി ഡി... നീ അറിഞ്ഞാൽ എന്റെ മോന്തയടിച്ചു പൊളിക്കുമെന്ന് പേടിച്ചാണ് ഞാൻ പറയാഞ്ഞത്..."


ആമിയുടെ സ്വഭാവം എപ്പോൾ മാറും എന്ന് പറയാൻ പറ്റില്ല അത് രേവതിക്ക് നന്നായി അറിയാം......


അവളുടെ സ്വഭാവം അറിയവന്നത് കൊണ്ട്  രേവതി വിറച്ചും നിന്നും....


രേവതി പേടിച്ചു വിറച്ച് ഭിത്തിയിൽ ഒട്ടി നിന്നു. 


ആമി തന്റെ വിരലുകൾ രേവതിയുടെ കവിളിൽ താഴെ പതുക്കെ അവൾ തന്റെ വിരലുകൾ കൊണ്ട് തലോടി......


ഇത് പറയാഞ്ഞതിനാൽ അവളുടെ കവിളിൽ ഒരു അടികൊടുത്തും 👋😈


ഠപ്പേ.....


ആമി കൊടുത്ത ആ ഒരൊറ്റ അടിയിൽ രേവതിയുടെ കവിൾ ചുവന്നു തുടുത്തു.


👋 ആ പുകച്ചിലിൽ രേവതിയുടെ കണ്ണുകൾ നിറഞ്ഞു. ഭിത്തിയിൽ ചേർന്നു നിന്ന് അവൾ വിറച്ചു.


രേവതി : സോറി ഡി...... ഞാൻ  ചെയ്തത്തു തെറ്റ് ആണ് ... എന്റെ പൊന്ന് എന്നോട് ക്ഷമിക്ക്... 😟


അത് കേട്ടതും ആമിയുടെ ഉള്ളിലെ ആ കടുപ്പം പതുക്കെ അലിഞ്ഞു. 


അവളുടെ കണ്ണുകളിലെ ആ രാക്ഷസി വെളിച്ചം മാറി പകരം ഒരുതരം കുറ്റബോധവും സ്നേഹവും നിറഞ്ഞു. 👁️‍🗨️✨


ആമി: 🥺 "അയ്യോ... എന്റെ പൊന്നിനെ ഞാൻ തല്ലിയോ ഡി? ഞാൻ... എന്നോട് ക്ഷമിക്ക് ഡി..."


ആമി പതുക്കെ അടുത്തേക്ക് നീങ്ങി.


അടികൊണ്ട് ചുവന്ന രേവതിയുടെ കവിളിൽ അവൾ തന്റെ വിരലുകൾ കൊണ്ട് തലോടി. 


ആ തലോടൽ പതുക്കെ ഒരു ചുംബനമായി മാറി. 


💋 ആമിയുടെ ചുണ്ടുകൾ രേവതിയുടെ കവിളിൽ അമർന്നപ്പോൾ രേവതിയുടെ ശ്വാസം നിലച്ചു.


ആമി തന്റെ വിരലുകൾ രേവതിയുടെ മുടിയിഴകളിലേക്ക് ആഴ്ത്തി. അവൾ രേവതിയെ പതുക്കെ കട്ടിലിലേക്ക് ചേർത്തു നിർത്തി.......


ആമി: 😈 "നീ ആ ഷോപ്പിലെ കുട്ടിയോട് കാണിക്കുന്ന ആ സ്നേഹം ഉണ്ടല്ലോ...

എനിക്കു ഇല്ലേ ഡി____


രേവതി : അത് എപ്പോളും ഉണ്ട് അല്ലോ....


____നമ്മൾ രണ്ടുപേരും ചേർന്ന് ഈ ലോകത്തെ ആണുങ്ങളെ വട്ടം കറക്കിട്ട് ഉണ്ട്  പക്ഷേ മുറിക്കുള്ളിൽ നീ എന്റേത് മാത്രമായിരിക്കണം!" 


രേവതി : 🥰


പുറത്ത് അമ്മയുടെ സൗണ്ട് ഡി....... രേവതി......


പുറത്ത് അമ്മ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടതും ആമി പെട്ടെന്ന് രേവതിയുടെ അടുത്തേക്ക് നീങ്ങി. 

അവളുടെ കവിളിലെ ആ കണ്ണീർ ആമി തന്റെ വിരലുകൾ കൊണ്ട് പതുക്കെ തുടച്ചു മാറ്റി. 🥺✨


ആമി: (മന്ത്രിച്ചുകൊണ്ട്) "നീ പോയി വേഗം ബാത്‌റൂമിൽ കയറി മുഖം കഴുകി വാടി... അമ്മ കാണണ്ട!" 🚿


രേവതി വിറച്ചുകൊണ്ട് ബാത്‌റൂമിലേക്ക് ഓടി. ആമി പതുക്കെ ചെന്ന് വാതിൽ തുറന്നു. പുറത്ത് അമ്മ നിൽക്കുന്നു.


അമ്മ: "എന്താടി ഇത്ര നേരം? രേവതി എവിടെ?" 🤨


ആമി: 😇 (ഒരു നിഷ്കളങ്കമായ ചിരിയോടെ) "അവൾ ബാത്‌റൂമിൽ കയറിയതാണ് അമ്മേ... ഞങ്ങൾ ഒന്ന് പുറത്ത് പോവുകയാണ് കേട്ടോ."


അമ്മ: "ഇപ്പോൾ എങ്ങോട്ടാ ഈ വെയിലത്ത്?"


ആമി: 👗 "എന്റെ ഒരു തുണി അടിക്കാൻ കൊടുത്തിരുന്നു അമ്മേ, അത് വാങ്ങാൻ പോകണം. പിന്നെ... 


ആ ഷോപ്പിലെ മിന്നു ഇല്ലേ, അവളെയും ഒന്ന് കാണണം!"


മിന്നുവിന്റെ പേര് പറഞ്ഞപ്പോൾ ആമിയുടെ കണ്ണുകളിൽ ഒരു രാക്ഷസി തിളക്കം വന്നു പോയി. 


👁️‍🗨️ 🤭 കള്ളി! തുണി വാങ്ങാനൊന്നുമല്ല,


ആ മിന്നുവിനെ ഒന്ന് 'പരിചയപ്പെടാൻ' തന്നെയാണ് അവളുടെ പോക്ക്! 🫦


ആമി രേവതിയുടെ തോളിൽ കയ്യിട്ട് ആ ഷോപ്പിന് മുന്നിലെത്തി.


രേവതിയുടെ ശ്വാസം നിലയ്ക്കുന്ന അവസ്ഥയാണ്. 


അവളുടെ കാമുകി മിന്നുവിനെ കാണുമ്പോൾ ആമി എന്ത് ചെയ്യുമെന്ന് അവൾക്ക് ഒരു നിശ്ചയവുമില്ല. 😨


മിന്നുവിന്റെ ഷോപ്പിലേക്ക് കയറിയ ആമി തന്റെ അധികാരമുറപ്പിച്ചു കഴിഞ്ഞു. 


(ഷോപ്പിൽ ആൾകാർ ഒന്നും ഇല്ല അവിടെ ഉള്ളവർ പുറത്ത് പോയിരിക്കുന്നു.... മിന്നു മാത്രം.... )


മിന്നു ഭയത്തോടെ ആമിയെ നോക്കി. 


രേവതി തല താഴ്ത്തി ഒരു വശത്ത് നിൽക്കുന്നു.


ആമി: 🫦 (മിന്നുവിന്റെ മുഖം പതുക്കെ ഉയർത്തി) 


"നല്ല സൗന്ദര്യമുണ്ടല്ലോടി നിനക്ക്... 


നിന്റെ ഈ വിടർന്ന കണ്ണുകളും ചിരിയും കൊണ്ടാണോ നീ എന്റെ രേവതിയെ കയ്യിലെടുത്തത്?" 🐍


മിന്നുവിന് ശബ്ദം പുറത്ത് വരുന്നില്ല. 


ആമിയുടെ ആ കാമ നോട്ടം മിന്നുവിന്റെ ഉടലിലൂടെ പടർന്നപ്പോൾ അവൾക്ക് ഒരുതരം വിറയൽ അനുഭവപ്പെട്ടു തുടങ്ങിരുന്നു...... 👁️‍🗨️


മിന്നുവിന്റെ മുഖത്തു പേടിനിറഞ്ഞു നിന്നു..... 


ആമിയുടെ സ്വഭാവം എപ്പോൾ വേണമെങ്കിലും മറാം 💞


മിന്നു രേവതിയെ നോക്കി...... ഒരു മുഖഭാവവവും ഇല്ലാണ്ട് നിക്കുന്നു.... 


പേടിച്ചു നിക്ക😳..... 



തുടരും.......


കഥ യിൽ ആമിയും രേവതീയും ഇഷ്ടമായോ? അഭിപ്രായങ്ങൾ ഒക്കെ പറയണേ... അല്ലേൽ പിന്നെ എനിക്കെങ്ങനെ അറിയാനാ! 😉 എന്നാപ്പിന്നെ അടുത്ത ഭാഗവുമായി വേഗം വരാം കേട്ടോ! ഈശോ അനുഗ്രഹിക്കട്ടെ. 


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌