കാമരാത്രി🥰14


ഹാളിൽ ആമിയുടെ മുലകളിൽ മിന്നു പിടിച്ചു നിൽക്കുമ്പോഴാണ്........ആമിയുടെ മുലകളിൽ മുഖം അമർത്തി മിന്നു ആവേശത്തോടെ നക്കി തുടങ്ങുകയായിരുന്നു.........ആമിയുടെ ആ ഉടലിന്റെ ചൂടിൽ മിന്നു ലയിച്ചു നിൽക്കുമ്പോഴാണ്...... രേവതി അതീവ താല്പര്യത്തോടെ നോക്കി നിൽക്കുകയാണ്........

പെട്ടെന്നാണ് പുറത്തുനിന്ന് ആ ശബ്ദം കേട്ടത്...ആമിയുടെ സ്വന്തം പയ്യൻവന്നു........

മിന്നു പെട്ടെന്ന് ആമിയുടെ ഉടലിൽ നിന്ന് മുഖം മാറ്റി. ആമി തന്റെ വസ്ത്രങ്ങൾ ഒന്ന് ശരിയാക്കി അവനെ നോക്കി.

"ആമീ... ഡാ നീ വന്നോ? അമ്മ എവിടെ ?"

പയ്യൻ : അവളെ ആകെ ഒന്നുകൂടി നോക്കിയിട്ട് "അമ്മ അടുക്കളയിലുണ്ട് ചായ ഇട്ടുകൊണ്ടിരിക്കുകയാ..." ☕

അവൻ പറഞ്ഞു തീർന്നില്ല... അടുക്കളയിൽ നിന്ന് ഒരു പൊട്ടിത്തെറി പോലെ അമ്മയുടെ ആ നിലവിളി ഉയർന്നു!

അമ്മ: "എന്റെ കർത്താവേ... ആഹ്ഹ്ഹ്ഹ്ഹ്ഹ്... ഓടി വരണേ... എനിക്ക് വയ്യേ യെ......ഡീ ആമിയെ......"😱

ആമി: 🙄

പയ്യൻ നും മിന്നുവും രേവതിയും ഇത് കേട്ട് പേടിച്ച് ബോധം പോകുന്ന പോലെ അടുക്കളയിലേക്ക് പാഞ്ഞു. 

പക്ഷേ ആമി മാത്രം 🙄 എന്ന ഭാവത്തിൽ അവിടെ നിന്നു. 

അവൾ പതുക്കെയാണ് നടന്നത്, കാരണം അമ്മയുടെ ഈ കരച്ചിലിന്റെ ഗുട്ടൻസ് ആമിക്ക് നന്നായി അറിയാം.......

അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ, പാചകം ചെയ്യുന്ന ആ ടൈൽ ചെയ്ത സ്ലാബിന്റെ മുകളിൽ കയറി നിന്ന് വിറയ്ക്കുന്ന അമ്മ...... താഴെ നിൽക്കുന്നവർക്ക് അമ്മയുടെ കാലുകൾ വിറയ്ക്കുന്നത് കാണാം.

മിന്നു: "അമ്മേ... ഇതെന്താ മുകളിൽ? അമ്മേ എന്തുപറ്റി?"

അമ്മ: പേടിച്ചിട്ട് ഒരക്ഷരം മിണ്ടുന്നില്ല, താഴേക്ക് വിരൽ ചൂണ്ടി നിൽക്കുകയാണ്😨
ആമി പതുക്കെ അടുക്കളയിലേക്ക് കയറി വന്നു. സ്ലാബിന് മുകളിൽ നിൽക്കുന്ന അമ്മയെ നോക്കി അവൾ വീണ്ടും ചിരിച്ചു😁.

ആമി: "പാവം ഇപ്പോളും വിചാരം കുട്ടി ആണ് എന്നാ........പാവം ഒരു പാറ്റയെ പേടിച്ചാണോ ഈ കാണിക്കുന്നത്?

അമ്മയ്ക്ക് ഇത് ചെറുപ്പം മുതലേ ഉള്ള പേടിയന്നോ കണ്ടോ നികുന്നത് സ്റ്റൈൽലത്തി......." 🤭

അമ്മ: "ഡീ... നീ അവിടെ നിന്ന് കഥ പറഞ്ഞു നിൽക്കാതെ... പോയി ആ ഹിറ്റ് എടുത്തുകൊണ്ട് വാടി..... വേഗം...!" 😤😂

ഹാളിൽ ചിരിയുടെ മാലപ്പടക്കം 😂തന്നെ പൊട്ടി. ആമി പോയി ആ സ്പ്രേ എടുത്തു ആ പാറ്റയെ പുറത്ത് അടിച്ചു കൊന്നു.

 അതോടെയാണ് അമ്മയുടെ ഉള്ളിൽ ശ്വാസം വീണത് ☺️ആഹ്ഹഹാ . അമ്മ പതുക്കെ സ്ലാബിൽ നിന്ന് താഴെ ഇറങ്ങി തന്റെ വസ്ത്രം ഒന്ന് ഒതുക്കി.

അപ്പോഴാണ് ആമി അവനെ നോക്കി ചിരിച്ചുകൊണ്ട്........

പയ്യന്റെ പേര് : blaki 

ആമി: "ഡാ ബ്ലാക്കി.........." 😂 "നിന്റെ അമ്മച്ചിക്ക് പാറ്റയെയും പല്ലിയെയും ഇത്രയ്ക്ക് പേടിയാണോ? 
ഇതിനൊക്കെ സാധാരണ......... എന്നെയാണ്..... വിളിക്കാറുള്ളത്......." 🙄🤦🏻‍♀️

അമ്മ ഒന്ന് ചമ്മി, എങ്കിലും വിട്ടുകൊടുക്കാൻ ഭാവമില്ല.

അമ്മ: "ഡീ ആമി... പതുക്കെ മതി കേട്ടോ....... എനിക്ക് അങ്ങനെയൊന്നും വലിയ പേടിയില്ല......... വെറുതെ കള്ളം പറയുകയാ ഇവൾ........" 😁

ആമി: "ഹോ... ഇല്ലയോ....!"

ആമി വിട്ടില്ല. അവൾ ആ ചത്ത പാറ്റയെ കയ്യിലെടുത്ത് പെട്ടെന്ന് അമ്മയുടെ നേരെ അങ്ങ് കൊണ്ടുവന്നു!

"ഇഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്‌... 😨 ദാ പിടിച്ചോ അമ്മേ!"

അമ്മ: മാറ്റിപ്പിടിക്ക് മാറ്റിപ്പിടിക്ക് 😨

മിന്നു: 🤔

ആമി: "പേടിയില്ല എന്ന് പറഞ്ഞിട്ട് ഇതെന്താ അമ്മേ?" 🤭

രേവതി: "ആമി... ആ പാവത്തിനെ വെറുതെ വിട്ടേക്കടി. അത് കളയാൻ നോക്ക്." 😌

ആമി ചിരിച്ചുകൊണ്ട് അത് പുറത്ത് കളയാൻ പോയി. ബാക്കിയുള്ളവർ അപ്പോഴും അടുക്കളയിൽ നിന്ന് ചിരിക്കുകയാണ്.😂

മിന്നു: "അമ്മേ... സത്യം പറ...... ഈ പേടി എപ്പോൾ തുടങ്ങിയതാ?"

അമ്മ: "ഇഹേഹഹ..... നിനക്ക് ഇപ്പോൾ തന്നെ അറിയണം അല്ലെയോ ഡീ" 😂 "

ബ്ലാക്കി: "എനിക്ക് തോന്നുന്നത്... 🤔ഹ്മ്മ്..." അവൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ അമ്മ അവനെ തടഞ്ഞു.......

അമ്മ: "ഞാൻ പറയാം കേൾക്ക്... ഞാൻ എന്റെ പഴയ വീട്ടിൽ അടുക്കളയിൽ വെള്ളം എടുക്കാൻ വന്നതാ....... അർദ്ധരാത്രിയായിരുന്നു. അപ്പോഴാണ് ഒരു പാറ്റ പറന്നു വന്ന് എന്റെ മുഖത്ത് ഇരുന്നത്... 

എന്റെ ചുണ്ടിൽ! ഇഗ്ഗ്ഗ്ഹ്ഹ ... 👄 എന്നിട്ട് ആ സാധനം എന്റെ ചുണ്ടിൽ എന്തൊക്കെയോ ചെയ്തു! അന്ന് തുടങ്ങിയതാ ആ അറപ്പും വെറുപ്പും... എനിക്ക് ഓർക്കുമ്പോൾ തന്നെ ആഹ്ഹ്ഹ്..." 🤢

അടുക്കളയിൽ വീണ്ടും പൊട്ടിച്ചിരി മുഴങ്ങി. ആമി പുറത്ത് നിന്ന് വന്നിട്ട് പറഞ്ഞു

ആമി: "അമ്മയുടെ ഈ ധൈര്യം നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ല... ഇത്രയ്ക്ക് ധൈര്യശാലിയാണ് നമ്മുടെ അമ്മച്ചീ പറ്റയെ കണ്ടാൽ മതി അപ്പോൾ നട് വിടും....... " 😂😈
അടുക്കളയിലെ ആ ചിരിപ്പുകിലിനിടയിലാണ് മിന്നു ആ പാറ്റയെ കുറിച്ച് ഗൗരവമായി റീസേർച്ച് ചെയ്യാൻ തുടങ്ങിയത്. 

അമ്മയുടെ ചുണ്ടിൽ പാറ്റ എന്ത് ചെയ്തിട്ടുണ്ടാകും എന്ന ആലോചനയിലാണ് കക്ഷി. 😁 
ഇത് കണ്ട് രേവതിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.

രേവതി: "ഡീ ആമീ... നമ്മുടെ കൂട്ടത്തിൽ ഒരു ജീനിയസ് ഉണ്ട്ട്ടോ...... ദേ നോക്ക്.... അവൾ അത് എടുത്തു വെച്ച് പഠിക്കുകയാ......." 😂

രേവതി മിന്നുവിനെ ചൂണ്ടി കളിയാക്കുന്നത് കണ്ട് എല്ലാവരും വീണ്ടും ചിരിച്ചു. അമ്മ അപ്പോഴും ആകെ വിയർത്തു കുളിച്ചു നിൽക്കുകയാണ്.

അടുക്കളയിലെ ബഹളത്തിനിടയിൽ സ്റ്റൗവിൽ ഇരുന്ന ചായ പാത്രം അമ്മ ഒന്ന് തട്ടി.

അമ്മ: "അയ്യോ... ചായ മറിഞ്ഞു പോയിഅല്ലോ സാരമില്ല......... 

അമ്മ: ഇവിടെ ഒക്കെ ഒന്ന് തുടച്ചു വൃത്തിയാക്കട്ടെ. രേവതീ......നീ ഈ പാത്രമൊക്കെ ഒന്ന് എടുത്തു വയ്ക്ക്..." L😅
രേവതിക്ക് നല്ല പണി കിട്ടിയത് കണ്ട് ആമി മനസ്സിൽ ഒന്ന് ചിരിച്ചു. 😁

ആമി പതുക്കെ അവിടെ നിന്ന് സ്കൂട്ടായി ഹാളിലെ സോഫയിൽ ചെന്ന് സുഖമായി ഇരുന്നു. കാലിന്മേൽ കാൽ കയറ്റി വെച്ച് ഒന്ന് റിലാക്സ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഫോൺ വൈബ്രേറ്റ് ചെയ്തത്. 📱

വാട്സാപ്പ് (WhatsApp) തുറന്നു നോക്കിയ ആമിയുടെ കണ്ണുകൾ വിടർന്നു.

ഷഫ്‌നയാണ് ഷഫ്‌ന: "Iam coming for you baby 😜😎🤟... Wait and see........"

ഷഫ്‌നയുടെ മെസ്സേജ് കണ്ടതും ആമി ഒന്ന് ചിരിച്ചു. രേവതി അടുക്കളയിൽ പാത്രം കഴുകുന്ന തിരക്കിലാണ്. പാവം മിന്നു അവിടെയിരുന്നു ഓരോന്ന് ആലോചിക്കുന്നു. അപ്പോഴാണ് ബ്ലാക്കി വന്നു ആമിയുടെ തൊട്ടടുത്ത് ഇരിക്കുന്നത്.

ബ്ലാക്കി: ഫോണിലേക്ക് നോക്കി "ഇതാരാ ആമീ...?"

ആമി: "ഇത് എന്റെ കൂടെ പഠിച്ചതാടാ... ഷഫ്‌ന. പ്ലസ് ടു കഴിഞ്ഞപ്പോ കുറേക്കാലം കഴിഞ്ഞ് അവൾ പോയി. ഇവളെ എനിക്ക് പരിചയപ്പെടുത്തിയത് രേവതിയാ. 

അന്ന് തൊട്ട് ഞങ്ങൾ മൂന്നുപേരും കൂടി ചെയ്യാത്ത കുസൃതികളില്ല!" 😈

ആമി അവനെ നോക്കി ഒന്ന് ഗൗരവത്തിൽ പറഞ്ഞു.....

ആമി: "പിന്നെ ഒരു കാര്യം... അവൾക്ക് ഈ ആൺപിള്ളേരെ അത്ര ഇഷ്ടമല്ല.
 ബോയ്സിനോട് അവൾക്ക് വെറുപ്പാ.

 നീ സൂക്ഷിച്ചോ, ചിലപ്പോൾ അവൾ പറയുന്നത് കേട്ടാൽ നിനക്ക് സങ്കടം വരും. അവൾ അങ്ങനെ ഒരു ടൈപ്പാണ്!" 😌
ആമി ആ പഴയ ഓർമ്മകളിലേക്ക് ഊളിയിട്ടു പോയി. വർഷങ്ങൾക്ക് മുമ്പ്, ഷഫ്‌ന ഈ നാട് വിട്ടു പോകുന്ന ആ കറുത്ത ദിവസം...........

അമ്മ അന്ന് ഷഫ്‌നയുടെ ആ ഭ്രാന്തമായ സ്നേഹം കണ്ട് ഭയന്നിരുന്നു. ഷഫ്‌ന ആമിയുടെ കൈയ്യിൽ ബലമായി പിടിച്ചു വലിക്കുകയാണ്...... കൂടെ കൊണ്ടുപോകാൻ.

അമ്മ: "ഡീ ഷഫ്‌നേ... അവൾ വരുന്നില്ല എന്ന് പറഞ്ഞില്ലേ, നീ അവളുടെ കൈ വിട്! ചുമ്മാ ഓരോന്ന് കാണിക്കാതെ...... അവള് വരില്ല....."

അമ്മ അത് പറഞ്ഞതും ഷഫ്‌നയുടെ കണ്ണ് ചുവന്നു. ആമിയോടുള്ള അവളുടെ ആ വെറിപിടിച്ച സ്നേഹം ഒരു നിമിഷം ദേഷ്യമായി മാറി. അവൾ അമ്മയുടെ മുഖത്തേക്ക് വിരൽ ചൂണ്ടി പറഞ്ഞു.........

ഷഫ്‌ന: "നീ ഇവളുടെ അമ്മയായിരിക്കും, പക്ഷേ ഞാൻ ഇവളുടെ കൂട്ടുകാരിയാ! എന്നോട് സൂക്ഷിച്ചു സംസാരിക്കണം. കേട്ടല്ലോ? ആമിയെയും രേവതിയെയും ഞാൻ എന്റെ കൂടെ കൊണ്ടുപോയിരിക്കും... നോക്കിക്കോ നീ....." 😠

അമ്മ: ദേഷ്യം സഹിക്കാനാവാതെ "നീ ആരെയും കൊണ്ടുപോകില്ല ഷഫ്‌നേ! ഇവർ എന്റെ മക്കളാണ്. നിനക്ക് വേണമെങ്കിൽ നീ പൊക്കോ........ എന്റെ മോളെ നിനക്ക് കിട്ടില്ല!"
അമ്മ അത് പറഞ്ഞു തീർന്നതും ഷഫ്‌ന അമ്മയുടെ കാതിനടുത്ത് ചെന്ന് ആരും കേൾക്കാത്ത അത്രയും അ വലിയ ഒരു തെറി മന്ത്രിച്ചു. 

ആ വാക്കുകൾ കേട്ട് നിയന്ത്രണം പോയ അമ്മ ഷഫ്‌നയുടെ കരണത്ത് ആഞ്ഞൊരു അടി കൊടുത്തു.. 'പ്ലാച്ചീ...!' 👋💥

ഷഫ്‌ന തിരിച്ചു അടിക്കാൻ കൈ ഓങ്ങിയതും ആമി ഇടയിൽ കേറി ഷഫ്‌നയുടെ കൈ മുറുകെ പിടിച്ചു.

ആമി: "ഡീ... She is my mother! എന്റെ അമ്മയുടെ മേൽ കൈ വെക്കാൻ വന്നാൽ നീ വിവരം അറിയും!" 😡

ആമിയുടെ ആ കർക്കശമായ ശബ്ദം കേട്ടപ്പോൾ ഷഫ്‌നയുടെ ഉള്ളൊന്നു പിടഞ്ഞു. അവൾ വിശ്വസിക്കാനാവാതെ ആമിയെ നോക്കി. അവളുടെ കണ്ണുകൾ അണപൊട്ടി ഒഴുകി... 🥹

ഷഫ്‌ന: "നീ...... നീയും എന്നെ ചതിക്കുകയായിരുന്നു അല്ലേ ഡീ ആമീ?🥺 .... ഞാൻ...... 💔.......നിനക്ക് വേണ്ടി നീ നിന്റെ അമ്മയെ... ഞാൻ... ഞാൻ നിനക്ക് ആരായിരുന്നു ഡീ?......😭"........

അവളുടെ നെഞ്ച് തകർന്നു......ചുറ്റുമുള്ള എല്ലാവരെയും വെറുപ്പോടെ ഒരു നോക്ക് നോക്കിയിട്ട് അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് ആ വീട്ടിൽ നിന്നും പുറത്തേക്ക് ഓടി. 😭

ആമി: 🥺 അങ്ങനെയൊന്നും..... പറയല്ലേ..... ഡീ........ ഡീ..... നിക്ക് ഷഫ്‌നെ.......പോവല്ലേ എന്നെ.... വിട്ടു...... 😥......

ആമിക്ക് സങ്കടം സഹിക്കാനായില്ല. അവൾ അവളുടെ പിന്നാലെ പുറത്തേക്ക് പാഞ്ഞു. ദൂരെ നിന്ന് രേവതി വിറയ്ക്കുന്ന കാലുകളോടെ ഓടി വരുന്നത് ആമി കണ്ടു. റോഡരികിലെ ആ വിജനമായ സ്ഥലത്ത് വെച്ച് ആമി ഷഫ്‌നയുടെ കൈ പിടിച്ചു നിർത്തി.

ആമി: "ഡീ... നിന്റെ കൂടെ വരാൻ എനിക്ക് താല്പര്യമില്ലാത്തത് കൊണ്ടല്ല ഷഫ്‌നേ... നീ പറയുന്ന പോലെ ഇപ്പോൾ വരാൻ എനിക്ക് സാഹചര്യം അനുവദിക്കില്ല... നീ ഒന്ന് മനസ്സിലാക്ക്."

ഷഫ്‌ന: "കണ്ണുനീർ തുടച്ചുകൊണ്ട് എനിക്ക് മറുചോദ്യം ഒന്നും കേൾക്കണ്ട ആമീ... നീ എന്റെ കൂടെ വരണം. അത്ര തന്നെ!" 😡

ആമി വിറയ്ക്കുന്ന കൈകൾ കൊണ്ട് ഷഫ്‌നയുടെ തോളിൽ പിടിച്ചു.

അവളെ ശാന്തയാക്കാൻ നോക്കി.

ആമി: "ഷഫ്‌നേ... നീ ഒന്ന് ആലോചിച്ചു നോക്കിയേ... നിനക്ക്... ഇവിടെ നമ്മുടെ രേവതി ഇല്ലേ?

 നീ അവളെ വിട്ടു പോവുകയാണോ ഡീ?

നമ്മൾ മൂന്നുപേരും ഒന്നിച്ചുണ്ടായിരുന്ന ആ നിമിഷങ്ങൾ നീ മറന്നോ? 

നിന്റെ ഓരോ വാക്കും എന്റെ മനസ്സിൽ മുറിവുണ്ടാക്കുകയാടി......" 🥺

അപ്പോഴേക്കും രേവതി അവിടെയെത്തിയിരുന്നു.

ആമി പറഞ്ഞ വാക്കുകൾ കേട്ട് രേവതി സ്തബ്ധയായി അവിടെ നിന്നു.

ഷഫ്‌നയുടെ നിയന്ത്രണം പാടെ വിട്ടു. അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് ആമിയുടെ നെഞ്ചിലേക്ക് വീണു. ആമിയുടെ തോളിലേക്ക് തല ചായ്ച്ച് അവൾ വിതുമ്പി...

ഷഫ്‌ന: "അത് ആമീ... അത്... എനിക്ക് നിങ്ങളെ വിട്ടു പോകാൻ ഇഷ്ടമുണ്ടായിട്ടല്ല ഡീ. എന്റെ ഫാമിലി മെമ്പർമാർ എന്നെ നിർബന്ധിക്കുകയാണ്. അവിടെ പോയി പഠിക്കണം എന്ന് പറഞ്ഞ് അവർ എന്റെ പുറകെയാണ്. അങ്ങോട്ട് ചെല്ലണം എന്ന് പറഞ്ഞാൽ പോകാതിരിക്കാൻ എനിക്ക് പറ്റില്ലടി... എനിക്ക് അത്രയ്ക്ക് നിർബന്ധമാണ്. നിങ്ങളെ വിട്ട് ആ നാട്ടിൽ പോയി ഞാൻ എങ്ങനെ ശ്വാസം കഴിക്കുമെടി...?" 😫💦

ഷഫ്‌നയുടെ ആ തേങ്ങൽ കേട്ടതും രേവതിയുടെ മനസ്സ് അപ്പാടെ തകർന്നു പോയി.

അവൾക്ക് വാക്കുകൾ പുറത്തു വന്നില്ല. ആ വിജനമായ റോഡരികിൽ.........
 ആ മൂന്ന് സുഹൃത്തുക്കളും പരസ്പരം കെട്ടിപ്പിടിച്ച് വിതുമ്പിക്കൊണ്ട് നിന്നു.

പിരിയാൻ വയ്യാത്ത മൂന്ന് ഉടലുകൾ... മൂന്ന് മനസ്സുകൾ... ആ റോഡ് സൈഡിൽ ആകെ ഒരു തേങ്ങൽ മാത്രം അവശേഷിച്ചു. 💔🥀

ഷഫ്‌ന പോകാൻ ഒരുങ്ങി. കാർ ആമിയുടെ വീടിന്റെ മുറ്റത്ത് സ്റ്റാർട്ട് ചെയ്തു കിടപ്പുണ്ട്. ഉള്ളിൽ ചോര പൊടിയുന്ന വേദനയാണെങ്കിലും, പുറത്ത് ഒരു കള്ളച്ചിരി വരുത്തി ഷഫ്‌ന അവരെ നോക്കി.

ഷഫ്‌ന: "ഡീ ആമീ... രേവതീ... അപ്പോ നിങ്ങൾ വരുന്നില്ലല്ലോ... അല്ലേ?"

ആമി രേവതിയുടെ മുഖത്തേക്ക് നോക്കി. രേവതിയുടെ ഉള്ളിലെ വിഷമം ആമിക്ക് അറിയാമായിരുന്നു.

ആമി: "ഡീ... നിനക്ക് വിഷമമാകുമെന്ന് എനിക്കറിയാം. നീ അത് ഒളിച്ചു വെക്കുകയാണല്ലേ? 

നീ പൊക്കോ... ഇനിയും നീ ഇവിടെ നിന്നാൽ ഞാൻ ചിലപ്പോൾ കരഞ്ഞു വീഴും. നീ വേഗം പോ ഷഫ്‌നേ.......!" 🥺

അമ്മ അവരുടെ നടുവിൽ നിൽക്കുന്നുണ്ടായിരുന്നു. ആ മൂന്ന് പേരുടെയും മുഖത്തെ ആ ഭാവം അമ്മയെയും തളർത്തിക്കളഞ്ഞു.

ഷഫ്‌ന: "അമ്മേ... എല്ലാവരും... ഇനി യാത്ര ഇല്ല 😁 എന്റെ കാമിനി.🤟.........🥹..."

നെഞ്ച് പൊട്ടിപ്പോകുന്ന വേദനയോടെയാണ് അവൾ അത് പറഞ്ഞത്. 
അത്രയും നേരം തളരാതെ നിന്ന ഷഫ്‌ന കാറിൽ കയറിയ നിമിഷം നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. 

😭 അത് കണ്ടതും അമ്മയുടെ അപ്പുറവും ഇപ്പുറവും നിന്നിരുന്ന രേവതിയും തളർന്നു അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.......

ആമി: അമ്മേ അവള് 🥺 പോണു അമ്മേ....... 🥹

കാർ പതുക്കെ നീങ്ങിത്തുടങ്ങി. 

ആമി ഓടിച്ചെന്ന് അവൾ പോകുന്നത് നോക്കി നിന്നു. 
ആമി പുറത്ത് വന്നു നികുന്നത് ഷഫ്‌ന കണ്ടു........

ഷഫ്‌ന കാറിന്റെ വിൻഡോയിലൂടെ തല പുറത്തിട്ട്....... പോയിട്ട് വരാം എന്ന രീതിയിൽ അവരെ നോക്കി. 

പെട്ടെന്ന് ഉള്ളിലെ സകല എനർജിയും ചോർന്നു പോയത് പോലെ ആമിക്ക് തോന്നി.

ആമി: "അമ്മേ... അവൾ പോയി... അവൾ പോയി അമ്മേ... ഇനി അവള് ഇല്ല 😭.......!"

രേവതി കരഞ്ഞു ഒരു പരുവമായിരുന്നു. ആ വീട് പെട്ടെന്ന് ശൂന്യമായത് പോലെ തോന്നി. 

ഒരു തിങ്കളാഴ്ചയായിരുന്നു അത്. ആ വീട്ടിൽ അവൾ പോയതോടെ ആകെ ഒരു മൂകത പടർന്നു. 

അമ്മയ്ക്ക് ഒന്നും മിണ്ടാൻ പറ്റുന്നില്ലായിരുന്നു, അമ്മ അവരെ രണ്ടുപേരെയും ചേർത്തുപിടിച്ച് അകത്തേക്ക് കൊണ്ടുപോയി. 😢...... 👩‍❤‍👩

ഈ ഓർമ്മകൾ ആമിയുടെ ഉള്ളിൽ ഇപ്പോഴും ആ പഴയ മുറിവായി കിടക്കുകയാണ്. 

ബ്ലാക്കിയുടെ മുന്നിൽ ഇരുന്ന് ആ മെസ്സേജ് കണ്ടപ്പോൾ ആ പഴയ സങ്കടം ഇരച്ചു വന്നു. ആമി അറിയാതെ വിതുമ്പിപ്പോയി... അവൾ ബ്ലാക്കിയുടെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. 🥺

തുടരും.......

എഴുതത്തേ ഇരിക്കാൻ പറ്റിയില്ല 👩‍❤‍👩🥺


കഥ യിൽ ആമിയും രേവതീയും ഇഷ്ടമായോ? അഭിപ്രായങ്ങൾ ഒക്കെ പറയണേ... അല്ലേൽ പിന്നെ എനിക്കെങ്ങനെ അറിയാനാ! 😉 എന്നാപ്പിന്നെ അടുത്ത ഭാഗവുമായി വേഗം വരാം കേട്ടോ! ഈശോ അനുഗ്രഹിക്കട്ടെ. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌