കാമരാത്രി🥰 15
കഥയിൽ: ഇന്ന് ഞായറാഴ്ച അന്നോ....
ആമി അവളുടെ തല അവന്റെ മടിയിൽ വെച്ച്..... തളർന്നിരിക്കുകയായിരുന്നു. അവന്റെ വിരലുകൾ അവളുടെ മുടിയിലൂടെ അലയുമ്പോൾ ഉള്ളിൽ ഭയവും സ്നേഹവും ഒരുപോലെ പുകയുന്നുണ്ടായിരുന്നു ആമിയുടെ മനസ്സ്....... പെട്ടെന്നാണ് ജോലി കഴിഞ്ഞു ക്ഷീണിച്ചു രേവതി അവിടേക്ക് വരുന്നത്.
അവിടെ കണ്ട കാഴ്ച രേവതിയെ തളർത്തിക്കളഞ്ഞു........ 😕 ആമി കരയുകയാണ്... കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നു.......
അടുക്കളയിലെ ജോലികഴിഞ്ഞു രേവതി ഷിണിതാ ആയി മുറിയിലേക്ക് വന്നു 😟......
രേവതി: (കിതപ്പോടെ) "ഡീ... നീ എന്തിനാടി ഇങ്ങനെ കരയുന്നത്? എന്ത് പറ്റി നിനക്ക്? ഉഫ്ഫ്ഫ്... എന്റെ ശ്വാസം മുട്ടുന്നു...... ഹ്ഹ്ഹ " 🥵
" അമ്മ രേവതികൊണ്ട് പട്ടിപണി എടിപ്പിച്ചും....... പാവം..."
ആമി കണ്ണ് തുടക്കാൻ പോലും മറന്ന് രേവതിയുടെ മുഖത്തേക്ക് നോക്കി. അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
ആമി: (തകർന്ന ശബ്ദത്തിൽ) "രേവതീ... അവൾ... അവൾ വരുന്നുണ്ട്... ഷഫ്‌ന വരുന്നുണ്ട്..." 😭💔
ആ പേര് കേട്ടതും രേവതിയുടെ കാലുകൾ തളർന്നു😟...... അവൾ അവിടെ തറയിൽ ഇരുന്നു പോയി...... അവളുടെ ഉള്ളിൽ ഷഫ്‌ന നൽകിയ ആ പഴയ വേദനകളും ഒരു മിന്നൽ പോലെ കടന്നുപോയി. "ആഹ്ഹ്ഹ്...... അവൾ......." രേവതിയുടെ ശബ്ദം പുറത്തേക്ക് വന്നില്ല.
"അവന്റെ മടിയിൽ കിടന്നു കരയുന്ന ആമിയെ രേവതി ചെന്നു.......
അവൾ ആമിയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി.Ghrrrr ഹഹഹ 😫.....
അമ്മ അവിടേക്ക് വരുമ്പോൾ കാണുന്നത് തകർന്നു കിടക്കുന്ന തന്റെ രണ്ട് മക്കളെയാണ്..... ഷഫ്‌ന വരുന്നു എന്നറിഞ്ഞപ്പോൾ അമ്മയുടെ ഉള്ളിലും ഒരു മരവിപ്പ് എരിഞ്ഞു തുടങ്ങി😟......... എങ്കിലും ആ പാവം അത് പുറത്തു കാണിച്ചില്ല ☺️.........
അമ്മ: (കണ്ണുകൾ ഈറനണിഞ്ഞ്) "എന്തിനാ മക്കളെ ഇങ്ങനെ കരയുന്നത്?
അവൾ വരുന്നത് ഒരു സന്തോഷമുള്ള കാര്യമല്ലേ?
ദാ... ഈ ചായ കുടിക്ക്. എന്നിട്ട് നിങ്ങൾ വേഗം ഒരുങ്ങാൻ നോക്ക്......" ☕😌
അമ്മ ചായ എടുക്കാൻ പോയി.....
പക്ഷേ ആമിക്ക് ചായ കുടിക്കാൻ തോന്നിയില്ല. അവൾ തന്റെ മടിയിൽ കിടക്കുന്നവന്റെ മുഖത്തേക്ക് നോക്കി. ഷഫ്‌ന വന്നാൽ പിന്നെ തനിക്ക് ഇവനെ തൊടാൻ പോലും പറ്റില്ല എന്ന സത്യം ആമിയെ ചുട്ടുപൊള്ളിച്ചു.........
ഹാളിൽ ചായക്കപ്പുകളിൽ നിന്ന് ആവി ഉയരുന്നുണ്ടായിരുന്നു.......
മിന്നു അവിടെ കസേരയിൽ ഇരുന്ന് സ്നാക്സ് കഴിക്കുന്നതിനിടയിൽ ആമിയെയും രേവതിയെയും മാറി മാറി നോക്കി...... ഹമ്മ്മ്🤔...
മിന്നു: "അമ്മേ... ഇവർ എന്തിനാ ഇങ്ങനെ കരയുന്നത്? ഷഫ്‌ന ചേച്ചി വരുന്നത് സന്തോഷമുള്ള കാര്യമല്ലേ?" 👧🏻
മിന്നുവിന്റെ ആ ചോദ്യം ആമിയുടെ ചങ്കിൽ കൊണ്ടു. അവൾ അപ്പോഴും അവന്റെ മടിയിൽ തല ചായ്ച്ചു കിടന്ന് കരയുകയായിരുന്നു. ആ കണ്ണുനീർ അവന്റെ പാന്റിൽ വീണു പടരുന്നുണ്ടായിരുന്നു.
അമ്മ: "അതൊന്നുമില്ല മിന്നു... അവർക്ക് സന്തോഷം കൊണ്ടാ... ഡീ രേവതീ... മതി കരഞ്ഞത്..... വേഗം വന്നു കഴിക്ക്!" 😌
രേവതി കണ്ണ് തുടച്ച് തളർന്ന ചുവടുകളോടെ ടേബിളിനടുത്തേക്ക് വന്നു..........
പക്ഷേ ആമിക്ക് എഴുന്നേൽക്കാൻ തോന്നിയില്ല.
ബ്ലാക്കി: ആമി സമാധാനമായി ഇരിക്ക് ഡീ കാരച്ചിൽനിറുത്തൻ please..........
അമ്മ: (ആമിയുടെയും രേവതിയുടെയും മുഖത്തേക്ക് നോക്കി) "അതെ.....ആമി ബ്ലാക്കി പറഞ്ഞത് കേട്ടില്ലേ....ഇങ്ങനെ തളർന്നിരുന്നാൽ പറ്റില്ലല്ലോ... കഴിക്ക് മക്കളെ... ഇത് കഴിച്ച് നിങ്ങൾ രണ്ടാളും മിന്നുവിന്റെ കൂടെയും ബ്ലാക്കിയുടെ കൂടെ ഒന്ന് പുറത്ത് പോയിട്ട് വാ. കുറച്ചു കാറ്റൊക്കെ അടിച്ചാൽ ആമിയുടെ ഈ വിളർച്ച ഒന്ന് മാറും..." ☕😌
"ആമി എഴുന്നേറ്റു.അമ്മ ചായകൊണ്ട് കൊടുത്തു കൈയിൽ"......
ആമി ചായ ഒരു സിപ്പ് കുടിച്ചു. അവളുടെ ഉള്ളിൽ ഇപ്പോഴും ആ മരവിപ്പുണ്ട്. ഷഫ്‌ന യൂറോപ്പിൽ ആണെങ്കിലും, അവൾ വരാനിരിക്കുന്ന ആ വാർത്ത ഈ വീടിന്റെ അന്തരീക്ഷം മാറ്റിമറിച്ചു കഴിഞ്ഞു.......
ആമി പതുക്കെ രേവതിയെ നോക്കി. രേവതിയും ഒന്നും മിണ്ടാതെ ചായ കുടിക്കുകയാണ്.
ആമി: (മനസ്സിൽ) "ആഹ്ഹ്ഹ്...... അമ്മ പറയുന്നതാണ് ശരി. കുറച്ചു നേരം പുറത്തെ ആ പഴയ കാര്യങ്ങളിൽ നിന്ന് മനസ്സ് ഒന്ന് മാറുമായിരിക്കും... ഉഫ്ഫ്ഫ്... പക്ഷേ ഈ ചായയ്ക്ക് പോലും ഷഫ്‌നയുടെ ആ കയ്പ്പുള്ള ഓർമ്മകളുടെ രുചിയാണല്ലോ...... എന്നാലും എന്നെ വേദനിപ്പിച്ചു പോയില്ലേ........"
അവർ മൂന്നുപേരും പതുക്കെ ചായ കുടിച്ചു തീർത്തു. ആ നിശബ്ദതയിൽ ആമിയുടെ കിതപ്പ് മാത്രം ഇടയ്ക്ക് കേൾക്കാം....
ചായ കുടിച്ചു കഴിഞ്ഞപ്പോൾ ആമിക്ക് ശരീരം പതുക്കെ നോർമൽ ആകുന്നത് പോലെ തോന്നി.....
അമ്മ: "വേഗം ഇറങ്ങിക്കോ... നേരം വൈകണ്ട."
ആമി കണ്ണ് തുടച്ച്... വിളറിയ മുഖത്തോടെ എഴുന്നേറ്റു. മിന്നുവിന്റെ കൈ പിടിച്ചു പുറത്തെ വരാന്തയിലേക്ക് നടക്കുമ്പോൾ അവളുടെ ഉള്ളിൽ ഷഫ്‌നയുടെ ആ ശബ്ദം മാത്രം മുഴങ്ങുന്നുണ്ടായിരുന്നു അന്നെത്തെ അ സംഭവം......
"മനസ്സിൽ
Ghrrrr പോണില്ല അല്ലോ എന്നെവിട്ടു നീ അവിടെ ആണേലും ഇപ്പോൾ ഞാൻ അല്ലെ അനുഭവിക്കുന്നത്........ 🥺🌸എന്നാലും ഞാൻ ഇത് താങ്ങും 😈........
അമ്മ ചായക്കപ്പുമായി നിൽക്കുകയാണ്. വരാന്തയിലേക്ക് നടന്നു നീങ്ങുന്ന ആമിയുടെ ആ നടത്തവും..... അവളുടെ കണ്ണുകളിൽ മിന്നിമറയുന്ന ആ ഭാവവും കണ്ടപ്പോൾ അമ്മയുടെ ഉള്ളൊന്ന് പിടഞ്ഞു😳........
അമ്മ രേവതിയുടെ തോളിൽ കൈവെച്ചു. പുറത്തെ വരാന്തയിൽ നിഴലിൽ ബ്ലാക്കി,മിന്നുവിനോടൊപ്പം നിൽക്കുന്ന ആമിയുടെ രൂപം ഒരു രാക്ഷസിയെപ്പോലെ അമ്മയ്ക്ക് തോന്നി......അമ്മയുടെ സ്വരം താഴ്ന്നു, അതിൽ ഒരു വിറയലുണ്ടായിരുന്നു.
അമ്മ പതുക്കെ രേവതിയുടെ അടുത്തേക്ക് നീങ്ങി...... ആമിയെ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു......
അമ്മ: (ഗൗരവത്തിൽ. ഒരു മരവിപ്പോടെ) "രേവതീ... നോക്ക് അവളെ... ആ നടപ്പും ആ നോട്ടവും കണ്ടോ? അപ്പടി അപ്പന്റെ അതേ പകർപ്പാണ് ഇവൾ.😳 ആ പഴയ വാശിയും ആ പകയും ഇവളുടെ ചോരയിലുണ്ട്........ പുറമെ കരഞ്ഞാലും, ഉള്ളിൽ ഇവളൊരു രാക്ഷസി അന്നേ......... ഷഫ്‌ന വരുന്നു എന്ന് കേട്ടപ്പോൾ തളർന്നു പോയതല്ലേ എന്റെ മോള് ...... പക്ഷെ ഇപ്പോൾ കണ്ടോ....."
അമ്മ: "രേവതീ... നീ കണ്ടിട്ടുള്ളത് അവളുടെ സ്നേഹം മാത്രമാണ് നീ കണ്ടിട്ട് ഉണ്ടാവാം അവളുടെ അ ക്രൂര മുഖം പക്ഷെ അത് ഒക്കെ വള്ളരെ ചെറുത് ആണ്.... പക്ഷേ ഇപ്പോൾ ആ നിൽക്കുന്നത് എന്റെ മോളല്ല... നിനക്ക് അവളുടെ ഒരു വശം മാത്രമേ അറിയൂ. ദേഷ്യം വന്നാൽ...... അടങ്ങാത്ത ആ ദാഹം അവളുടെ ഉള്ളിൽ കത്തിക്കയറിയാൽ... അവൾ ആരെയും വകവയ്ക്കില്ല. അപ്പന്റെ ആ ചോരയാണ് ഇവളിൽ തിളയ്ക്കുന്നത്. ഷഫ്‌നയുടെ പേര് കേട്ടപ്പോൾ അവൾ തളർന്നതല്ല... ആ പഴയ 'അപകടകാരി' ഉണർന്നതാണ്!" 😳......
രേവതി: (തളർന്ന ശബ്ദത്തിൽ) "എനിക്കറിയാം അമ്മേ... പണ്ട് കാലം മുതൽക്കേ അവളുടെ ആ ഭ്രാന്ത് ഞാൻ കണ്ടിട്ടുള്ളതാണ്.. പക്ഷേ ഇത്രയും..." 😟
അമ്മ: "ഇല്ല രേവതീ... നിനക്ക് അറിയില്ല! അവൾക്ക് ദാഹം മൂത്താൽ... ആഹ്ഹ്... ആ ഭ്രാന്ത് പുറത്തെടുത്താൽ അവൾ സ്വന്തം ഉടലിനെപ്പോലും മറക്കും. നീ അവളെ ദേഷ്യം പിടിപ്പിക്കരുത്... സഹിക്കണം എന്നല്ല ഞാൻ പറയുന്നത്, പക്ഷേ അവൾ ഇപ്പോൾ ഒരു കത്തുന്ന കനലാണ്. അവൾക്ക് ഇപ്പോൾ വേണ്ടത് ആ 'സുഖം' മാത്രമല്ല, ഷഫ്‌നയോടുള്ള ആ പക തീർക്കാനുള്ള ആവേശമാണ്! ഉഫ്ഫ്... നോക്ക് ആ നിൽക്കുന്നത് കണ്ടോ... അവളുടെ ഓരോ ഭാവം ഞാൻ
സസൂക്ഷ്മായി ഞാൻ മനസ്സിലാകുവരുന്നു ......
"അപകടകാരി'യായി മാറുന്നത് അമ്മ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു......"
പെട്ടന്ന്.......
ആമി: ഡീ രേവതി.....
"രേവതി അടുത്ത് വന്നു......."
ആമി: "രേവതീ... നമ്മൾ ഇങ്ങനെ തന്നെ അങ്ങ് പോകും ഡീ! 😏"
അപ്പോഴും ബ്ലാക്കി ആ ഹെൽമെറ്റും തലയിൽ വെച്ച് അന്തംവിട്ടു നിൽക്കുകയാണ്. ആമി അവനെ ഒന്ന് നോക്കി ചിരിച്ചു.
ആമി: "ഡാ... അത് ഊരി വെക്ക്! 🤭 വന്നപ്പോൾ മുതൽ ആ സാധനം തലയിൽ ഇരിക്കുവാണല്ലോ. അത് അവിടെ അകത്ത് കൊണ്ടുപോയി വെച്ചിട്ട് വാ........"
ബ്ലാക്കി പതുക്കെ അത് ഊരി അകത്തേക്ക് വെക്കാൻ പോയി.
ആ ഗ്യാപ്പിൽ രേവതി ആമിയുടെ അടുത്തേക്ക് നീങ്ങി നിന്നു......
രേവതി: "ഡീ... ഇവന്റെ ഈ ബൈക്കിൽ പോയാൽ ആകെ രണ്ട് പേർക്കേ പോകാൻ പറ്റു...
നമ്മൾ ഇത്രയും പേരുണ്ടല്ലോ. ഞാൻ പോയി വീട്ടിൽ നിന്ന് കാർ എടുത്തു കൊണ്ടു വരാം. അതാകുമ്പോൾ നമുക്ക് എല്ലാവർക്കും കയറാം........."
അപ്പോഴേക്കും ബ്ലാക്കി ഹെൽമെറ്റ് വെച്ച് തിരിച്ചു വന്നു. അവൻ ചോദിച്ചു......
ബ്ലാക്കി: "പിന്നെ നമ്മൾ എങ്ങനെ പോകും? ഇതിൽ സ്ഥലമില്ലല്ലോ..." 🤔
രേവതി: "അതാടാ പറഞ്ഞത്... ഞാൻ പോയി എന്റെ കാർ എടുത്തു കൊണ്ടു വരാം."
ബ്ലാക്കി: "ആഹ്ഹ്... ശരി എന്നാ..."
രേവതി കാർ എടുക്കാൻ പോകുമ്പോൾ ആമിയുടെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കം വന്നു. അവൾ പതുക്കെ ബ്ലാക്കിയുടെ അടുത്തേക്ക് ചേർന്നു നിന്നു. 🫦
ആമി: (മനസ്സിൽ) "Ghrrrr... 😈 കാർ വരുന്നത് വരെ ഈ സമയം... അത് എനിക്കുള്ളതാണ്. രേവതി വരാൻ നേരമെടുക്കും... അതുവരെ ഇവനെ എനിക്ക്... ആഹ്ഹ്...
ആമി പതുക്കെ ബ്ലാക്കിയുടെ കൈകളിൽ നഖം അമർത്തി. അവളുടെ ശ്വാസം ചൂടുള്ളതായി മാറി.
ആമി: നിന്റെ മുഖം കാണാൻ ഭംഗിയുണ്ട്....... എന്നാനോട്ടം ഡാ നിന്റെ 😜.....
രേവതി കാർ എടുക്കാൻ പോയ ആ നിമിഷം....... സിറ്റ് ഔട്ടിൽ വെച്ച് ആമി ബ്ലാക്കിയുടെ അരികിലേക്ക്.... അമ്മ അവിടെ കസേരയിൽ ഇരുന്ന് ചായ കുടിക്കുന്നത് അവൾ കണ്ടില്ലെന്ന് നടിച്ചു. ആമിയുടെ കണ്ണുകളിൽ ആ പഴയ പകയുടെയും കാമത്തിന്റെയും ഒരു വല്ലാത്ത തിളക്കമായിരുന്നു. 😈
ആമി: "ബ്ലാക്കിയുടെ ഷർട്ടിൽ മുറുകെ പിടിച്ച്, അവന്റെ കണ്ണുകളിലേക്ക് നോക്കി ശബ്ദത്തിൽ" "ഡാ... ഷഫ്‌ന വരുന്നുണ്ടല്ലോ... അവൾ വന്നാൽ നിനക്ക് എന്നെ തൊടാൻ പോലും പറ്റില്ലെന്ന് എനിക്കറിയാം... അതുകൊണ്ട്... എന്നെ മറക്കാതിരിക്കാൻ നിനക്ക് ഞാൻ ഇപ്പോൾ ഒരു അടയാളം തരാൻ പോകുവാ..... വായെ....."
പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ ആമി അവന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി അവനെ തന്നിലേക്ക് വലിച്ചടുപ്പിച്ചു.
ആമി: "ആഹ്ഹ്... ഉഫ്ഫ്..."
അവൾ അവന്റെ ചുണ്ടുകളിലേക്ക് ആഞ്ഞു കടിച്ചു. വെറുമൊരു ചുംബനമായിരുന്നില്ല അത്........ ചോര പൊടിയുന്ന തരത്തിലുള്ള ഒരു കടി! ബ്ലാക്കി വേദന കൊണ്ടും സുഖം കൊണ്ടും ഒന്ന് പിടഞ്ഞു. അവന്റെ ശ്വാസം നിലച്ചു പോയി.
ബ്ലാക്കി: "ആഹ്ഹ്... ആമി... ഉഫ്ഫ്... അമ്മ അവിടെ..."
അമ്മ ചായക്കപ്പ് കയ്യിൽ പിടിച്ചു തരിച്ചിരുന്നു പോയി. 😳 ആമി തന്റെ മോളാണോ എന്ന് പോലും അമ്മ ഒരു നിമിഷം സംശയിച്ചു. അവളുടെ ആ ഭാവം അത്രയ്ക്ക് ക്രൂരവും അതേസമയം തീവ്രവുമായിരുന്നു.
അമ്മ: (മനസ്സിൽ) "എന്റെ ഈശോയെ....... ഇവൾ ഇത് എന്ത് ഭാവമാണ് കാണിക്കുന്നേ....? 😳 ആ ചുവന്ന ചുണ്ടുകൾ... ബ്ലാക്കിയുടെ വേദന... അപ്പടി അച്ഛന്റെ ആ രാക്ഷസ സ്വഭാവം തന്നെ....... ഷഫ്‌ന വരുന്നത് ഇവളിൽ ഇത്രയും വലിയൊരു മാറ്റമാണോ ഉണ്ടാക്കിയത്? ഉഫ്ഫ്... ആ നോട്ടം കണ്ടാൽ ഇപ്പോൾ ആരെയും വിഴുങ്ങുമല്ലോ എന്റെ ഈശോയോ എന്തൊക്കെ ആണ് നടക്കാൻപോകുന്നത് ..." ☕😟
ആമി അവന്റെ ചുണ്ട് വിട്ടപ്പോൾ അവളുടെ ചുണ്ടുകളിൽ അവന്റെ ചോരയുടെ ഒരു ചെറിയ അടയാളം ഉണ്ടായിരുന്നു.
അവൾ അത് നാവുകൊണ്ട് നുണഞ്ഞു കൊണ്ട് അമ്മയെ ഒന്ന് നോക്കി. 🫦 ആ നോട്ടത്തിൽ "ഇതൊക്കെ വെറും തുടക്കം മാത്രം" എന്നൊരു ഭാവമുണ്ടായിരുന്നു.
അമ്മ: ☺️
ആമി: "ബ്ലാക്കിയുടെ കാതിൽ പതിയെ" "ഇനി നീ നോക്ക്... നിന്റെ ഈ ചുണ്ടിലെ മുറിവ് കാണുമ്പോൾ ഓരോ വട്ടവും നീ എന്നെ ഓർക്കും അതിന് അന്നേ ഇത്...... ഷഫ്‌നയുടെ കൂടെ നീ ഇരിക്കുമ്പോഴും നിന്റെ ഉള്ളിൽ ഈ കടിയുടെ വേദന പുകയണം... ആഹ്ഹ്... ഉഫ്ഫ്... 🫦😈മതിയാകുന്നില്ലഎന്നെ..."
അപ്പോഴാണ് ദൂരെ നിന്ന് രേവതിയുടെ കാറിന്റെ ഹോൺ ശബ്ദം കേൾക്കുന്നത്. ആമി പതുക്കെ ബ്ലാക്കിയെ വിട്ട് തന്റെ മുടി ഒതുക്കി.
പക്ഷേ അവളുടെ ശ്വാസം അപ്പോഴും ക്രമമായിരുന്നില്ല........ 😏
കാറിൽ കയറി ചെന്നു. അപ്പോൾ മൂന്നുപേരും (രേവതി, മിന്നു) ഫ്രണ്ട് സീറ്റിൽ ഇരുന്നു. ആമി അവന്റെ (ബ്ലാക്കിയുടെ) കൂടെ പുറകിൽ കയറി... കാർ എടുക്കാൻ പോയപ്പോൾ മിററിൽ നോക്കിയ രേവതി പെട്ടെന്ന് ഞെട്ടിപ്പോയി! 😳
രേവതി: "അല്ല... ഇതെന്താണ് ബ്ലാക്കി നിന്റെ ചുണ്ടിൽ? ചോര! നിന്റെ ചുണ്ടിൽ ചോര... എന്ത് പറ്റി നിനക്ക്?"
ഇത് കേട്ടപ്പോഴാണ് മിന്നു അത് ശ്രദ്ധിക്കുന്നത്. അവൾ വായ പൊത്തി ചിരിച്ചു. 🤭
മിന്നു: "അയ്യോ... ബ്ലാക്കി ചേട്ടന്റെ ചുണ്ട് മുറിഞ്ഞോ? എങ്ങനെ പറ്റി ഇത്?" 🤭👧🏻
രേവതി: 😁നീ ഫോണിൽ ആരുന്നിരിക്കും അല്ലോടി.....
മിന്നു: 😁
എല്ലാവരും ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിലും ബ്ലാക്കിക്ക് മറുപടി പറയാൻ പറ്റുന്നില്ല. അവൻ ആകെ തളർന്നു വിയർത്തു പോയി. അപ്പോൾ ആമി ആ ചിരിയോടെ എല്ലാവരെയും നോക്കി പറഞ്ഞു....
ആമി: "അത് ഞാൻ കൊടുത്തതാ അവന്... ഷഫ്‌ന വരുമ്പോൾ അവന് എന്നെ ഓർക്കാൻ കൊടുത്ത അടയാളം അന്നേ...." 😈
വണ്ടി മുന്നോട്ട് നീങ്ങിപ്പോകുമ്പോൾ ആമിയുടെ ഉള്ളിൽ ആ പഴയ ഓർമ്മകൾ ഇരച്ചു കയറി. പെട്ടെന്ന് അവൾ രേവതിയോട് വിളിച്ചു പറഞ്ഞു
ആമി: "ഡീ രേവതീ... വണ്ടി നിർത്തൂ....... ആ പള്ളിയിൽ കയറിയിട്ട് പോകാം..." ⛪
വണ്ടി പള്ളിമുറ്റത്ത് റോഡിൽ നിന്നും...... ആമി പതുക്കെ പുറത്തിറങ്ങി. ആമിയുടെ ശ്വാസം അപ്പോഴും ക്രമമായിരുന്നില്ല. പള്ളിയുടെ ആ വലിയ മതിലുകൾ കണ്ടപ്പോൾ ഷഫ്‌നയുടെ ആ പഴയ മുഖം അവളുടെ മുന്നിൽ തെളിഞ്ഞു.
ആമി: "ബ്ലാക്കിയുടെ കൈകളിൽ മുറുകെ പിടിച്ച് പള്ളിയിലേക്ക് നടക്കുമ്പോൾ... വിറയ്ക്കുന്ന ശബ്ദത്തിൽ"
"ബ്ലാക്കി... വാടാ... അകത്തേക്ക് വാ... ഷഫ്‌നയുടെ ആ ശബ്ദം എന്റെ ഉള്ളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. അന്ന് പെരുന്നാൾ ളിൽ ഈ പള്ളിയുടെ പുറകിൽ വെച്ച് അവൾ എന്നെ... ആഹ്ഹ്... ആ ഓർമ്മകൾ എന്നെ ശ്വാസം മുട്ടിക്കുന്നു. നീ എന്റെ കൂടെ വേണം... ഉഫ്ഫ്...... പ്രാർത്ഥനയിൽ....... എന്റെ.........ഈശോയെ......☺️😈"
പള്ളിക്കുള്ളിലെ ആ തണുപ്പിൽ, മെഴുകുതിരി വെട്ടത്തിന് മുന്നിൽ ആമി കുറച്ചുനേരം കണ്ണുകളടച്ച് നിന്നു.☺️ രേവതിയും മിന്നുവും പ്രാർത്ഥന കഴിഞ്ഞ് എഴുന്നേറ്റു.
ആമി ഒരു ദീർഘശ്വാസം വിട്ട് കണ്ണുതുറന്നു. പുറത്തെ വരാന്തയിൽ അവൾ കണ്ട ആ രാക്ഷസ ഭാവമൊക്കെ ഇപ്പോൾ കുറച്ചൊന്ന് അടങ്ങിയിട്ടുണ്ട്.
ആമി: (ശാന്തമായി) "പോകാം..." 😌
അവർ പള്ളിയിൽ നിന്ന് പുറത്തിറങ്ങി. ബ്ലാക്കി പതുക്കെ തന്റെ ചുണ്ട് തുടച്ചു. രേവതി കാർ സ്റ്റാർട്ട് ചെയ്തു.
എല്ലാവരും പഴയതുപോലെ കാറിൽ കയറി. ആമി വീണ്ടും പുറകിലെ സീറ്റിൽ ബ്ലാക്കിയുടെ കൂടെ ഇരുന്നു. പള്ളിയിൽ കയറി ഇറങ്ങിയതോടെ ആമിക്ക് ഒരു പുതിയ ഉന്മേഷം വന്നതുപോലെ.
കാർ പള്ളിമുറ്റത്തുനിന്ന് മെയിൻ റോഡിലേക്ക് കയറി. ആമി പുറകിലെ സീറ്റിലിരുന്ന് പുറത്തെ മരങ്ങളെ നോക്കി. അവളുടെ ഉള്ളിൽ ആ പഴയ 'കാട്' ഉണരുകയായിരുന്നു.
രേവതി: (വണ്ടി ഓടിക്കുന്നതിനിടയിൽ) "ഡീ... എന്റെ ആ രണ്ടാമത്തെ വീട്ടിലേക്കല്ലേ നമ്മൾ പോകുന്നത്? ആ കാടിനോട് ചേർന്നുള്ള വീട്... ഞാൻ ജോലിക്കാരെ വിളിച്ച് പറഞ്ഞിരുന്നു അവിടം ഒന്ന് വൃത്തിയാക്കി ഇടാൻ."
ആമി: (ഒരു നിഗൂഢമായ ചിരിയോടെ) "അഹ്ഹ്... അങ്ങോട്ട് തന്നെ പോകാം രേവതീ. അവിടുത്തെ ആ തണുപ്പും ഏകാന്തതയും ഇപ്പോൾ എനിക്ക് ആവശ്യമാണ്... ആഹ്ഹ്......" 🫦
മിന്നുവിന് അവിടുത്തെ വിശേഷങ്ങൾ കേട്ടപ്പോൾ ആവേശമായി.
മിന്നു: "രേവതി ചേച്ചീ... അവിടെ ബുക്സ് ഉണ്ടോ വായിക്കാൻ😁?" 👧🏻📚
രേവതി: (ചിരിച്ചുകൊണ്ട്) "ഉണ്ടല്ലോടി... ഞാൻ വായിച്ചു മടക്കിവെച്ചത് ഒരുപാടുണ്ട്. പക്ഷേ നീ എപ്പോഴും ആ ഫോണിലല്ലേ... നീ ഇതൊക്കെ വായിക്കുമോ?" 🤭
മിന്നു: (കുറച്ചൊരു പരിഭവത്തോടെ) "അത്... അത് പിന്നെ കുറെ മെസ്സേജ് വരുന്നത് കൊണ്ടാ... ചേച്ചി എന്നെ ഇങ്ങനെ കളിയാക്കണ്ട കേട്ടോ...... ഞാനും വായിക്കും... വീട്ടിൽ മൂന്ന് ബുക്ക് ഞാൻ വായിച്ചു തീർത്തതാ ഓഓഓഓ " 😁📖
രേവതി: 🤭"ഇതൊക്കെ ഇപ്പോഴാണോടി പറയുന്നത്? എന്ത് ആയാലും അവിടെ ചെല്ലട്ടെ... നിനക്ക് വേണ്ടുവോളം വായിക്കാം." 😉
രേവതിയും മിന്നുവും സംസാരിക്കുമ്പോൾ ആമി പതുക്കെ ബ്ലാക്കിയുടെ അടുത്തേക്ക് ഒന്നു കൂടി നീങ്ങിയിരുന്നു.
കാടിന് നടുവിലുള്ള ആ വീട്ടിൽ ആരും കാണാതെ തനിക്ക് ബ്ലാക്കിയെ കിട്ടുമെന്ന ചിന്ത അവളിൽ ഒരു വല്ലാത്ത ലഹരി പടർത്തി. 🫦
തുടരും......
കഥ യിൽ ആമിയും രേവതീയും ഇഷ്ടമായോ? അഭിപ്രായങ്ങൾ ഒക്കെ പറയണേ... അല്ലേൽ പിന്നെ എനിക്കെങ്ങനെ അറിയാനാ! 😉 എന്നാപ്പിന്നെ അടുത്ത ഭാഗവുമായി വേഗം വരാം കേട്ടോ! ഈശോ അനുഗ്രഹിക്കട്ടെ.







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
എന്റെ ഹൃദയം തുറന്നാണ് ഞാൻ എഴുതുന്നത്.... എന്റെ കഥകളെ പ്രണയിക്കുന്നവർക്ക് ഇവിടെ ഹൃദയം തുറക്കാം... 🌸 ഇന്ന് എഴുതിയാൽ അടുത്ത ഭാഗം ഒരു ദിവസം കഴിഞ്ഞേ ഇണ്ടാവൂ. എനിക്ക് ജോലിയുള്ളത് കൊണ്ട് അതുവരെ ഒന്ന് കാത്തിരിക്കുക...