കാമരാത്രി🥰 1


 




കണ്ണാടിയിലുടെ എന്നോട് തന്നെ സംസാരിക്കുകയായിരുന്നു...പിന്നിലൂടെ എന്നെ വരിഞ്ഞു മുറുക്കി,രേവതി തന്റെ അധരങ്ങൾ എന്റെ തോളിൽ അമർത്തി. കണ്ണാടിയിലൂടെ ഞാൻ കണ്ടു, അവളുടെ കണ്ണുകളിൽ എന്നോടുള്ള ആ ഭ്രാന്ത്!


"ബസ് സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. പെട്ടെന്നാണ് ആ നോട്ടം എന്റെ മേൽ പതിഞ്ഞത്. ഇരുണ്ട നിറമുള്ള, തീക്ഷ്ണമായ കണ്ണുകളുള്ള ഒരു പയ്യൻ. അവൻ എന്റെ അടുത്തേക്ക് നടന്നു വന്നപ്പോൾ എന്റെ ശ്വാസം ഒന്ന് നിലച്ചു. അവന്റെ ഓരോ ചുവടിലും ഒരു പ്രത്യേക ഉണ്ടായിരുന്നു.


അവൻ അടുത്തു വന്നപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒന്ന് ആളിക്കത്തി. അവന്റെ സിഗരറ്റിന്റെയും പൗരുഷത്തിന്റെയും ആ കലർന്ന ഗന്ധം എന്നെ ശ്വാസം മുട്ടിച്ചു. 


'ഹായ്...' അവൻ മന്ത്രിച്ചു.


എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. 'ഹായ്...' എന്ന് ഞാൻ തിരിച്ചു പറഞ്ഞു.


മറുപടിയൊന്നും പറയാതെ അവൻ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. ആ നോട്ടത്തിൽ ഞാൻ എന്നെത്തന്നെ മറക്കുകയായിരുന്നു. ആ നിമിഷം, ആ അപരിചിതനോട് എനിക്ക് തോന്നിയിട്ടില്ലാത്ത ഒരു തരം  അടുപ്പം തോന്നി. ആരും കാണാതെ ഞാൻ എന്റെ നമ്പർ എഴുതിയ ആ ചെറിയ കടലാസ് കഷ്ണം അവന്റെ കയ്യിലേക്ക് അമർത്തി. അവന്റെ വിരലുകൾ എന്റെ കൈവെള്ളയിൽ തൊട്ടപ്പോൾ ഒരു മിന്നൽപ്പിണർ പോലെ എന്തോ ഒന്ന് എന്റെ ശരീരത്തിലൂടെ പാഞ്ഞു പോയി..." 🥵💦  ഞാൻ നടന്നു വീട്ടിലേക്ക് തുടരും...



"ആ മുറിയിൽ നിശബ്ദത തളം കെട്ടി നിന്നിരുന്നു. പുറത്ത് പെയ്യുന്ന മഴയുടെ ശബ്ദത്തേക്കാൾ ഉച്ചത്തിലായിരുന്നു അവളുടെ ഹൃദയമിടിപ്പ്. അവൻ പതുക്കെ അവളുടെ അടുത്തേക്ക് വന്നു. അവന്റെ സിഗരറ്റിന്റെ മണവും, ആ പൗരുഷമുള്ള ഗന്ധവും അവളെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. അവൻ അവളുടെ താടിയിൽ വിരലുകൾ കൊണ്ട് അമർത്തി പിടിച്ചുപക്ഷേ......


തുടരും.....



കഥ യിൽ ആമിയും രേവതീയും ഇഷ്ടമായോ? അഭിപ്രായങ്ങൾ ഒക്കെ പറയണേ... അല്ലേൽ പിന്നെ എനിക്കെങ്ങനെ അറിയാനാ! 😉 എന്നാപ്പിന്നെ അടുത്ത ഭാഗവുമായി വേഗം വരാം കേട്ടോ! ഈശോ അനുഗ്രഹിക്കട്ടെ. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌