കാമരാത്രി🥰 8 🔞



നടന്നു അവിടെ എത്തി.....


ആമി മിന്നുവിന്റെ മുഖത്ത് നോക്കി ആ ഡയലോഗ് അങ്ങ് അടിച്ചു:

ആമി: 💀 "ഇനി നീയും എന്റെ കൂടെയുണ്ടാകും... എന്റെ സംഘത്തിൽ!"

😌 രേവതി നേരത്തെ തന്നെ ആമിയെക്കുറിച്ച് 'ക്ലീൻ ചിറ്റ്' നൽകിയത് മിന്നുവിന് ധൈര്യം പകർന്നു പക്ഷെ അവളുടെ സ്വഭാവം അപ്പോൾ വേണമെങ്കിലും മറാം അങ്ങനെ ആണ് ആമി......

ആമിയുടെ ആ വാക്ക് കേട്ടപ്പോൾ മിന്നുവിന് ആശ്വാസമായി (Relief), കാരണം അവൾ വിചാരിച്ചത് ആമി തന്നെ അടിക്കാനോ കൊല്ലാനോ വന്നതാണെന്നാണ്. 

മിന്നുവിന്റെ ഉള്ളിലെ ആ ഭയം പെട്ടെന്ന് ഒരു ആശ്വാസമായി മാറി.

🫢 അവൾ പതുക്കെ ശ്വാസം വിട്ടു.

രേവതി അടുത്തു വന്ന് മിന്നുവിന്റെ തോളിൽ കയ്യിട്ടു.

രേവതി: 🤭 "ഡി പേടിക്കണ്ട... ഞാൻ നിന്നോട് പറഞ്ഞില്ലേ ആമിച്ചേച്ചി പാവമാണെന്ന്....

ആമി: ......🤨.......😊

(പുറമെ മാത്രം!). നമ്മളെ ആരും തൊടാതെ നോക്കാൻ ഇവൾക്ക് കഴിയും."

ആമി ഒരു വശ്യമായ ചിരിയോടെ മിന്നുവിനെ നോക്കി. ആമി പതുക്കെ കൗണ്ടറിന് പിന്നിലേക്ക് നടന്നു.

മിന്നുവിന്റെ തൊട്ടടുത്ത് വന്ന് നിന്നു. 

ആമിയുടെ വിയർപ്പിന്റെയും പെർഫ്യൂമിന്റെയും ആ മണം മിന്നുവിന്റെ മൂക്കിലേക്ക് അടിച്ചു കയറി. 🫦✨

ആമി: 😈 "രേവതി പറഞ്ഞത് നീ വിശ്വസിച്ചോ? 

ഞാൻ പാവമാണെന്ന്? 

എങ്കിൽ നിനക്ക് തെറ്റി മോളെ... 

നിന്റെ ഈ 'Lesbian' ലഹരി എനിക്കും ഒന്ന് അനുഭവിക്കണമെന്നുണ്ടല്ലോ!"

ആമി തന്റെ വിരലുകൾ കൊണ്ട് മിന്നുവിന്റെ ആ തുടുത്ത ചുണ്ടുകളെ ബലമായി പിടിച്ചു. 

🫦 മിന്നുവിന്റെ കണ്ണുകളിൽ ഒരുതരം പരിഭ്രമവും അതേസമയം ഒരു ലഹരിയും പടരുന്നുണ്ടായിരുന്നു മിന്നുവിന്...

ആമി പതുക്കെ മുഖം അടുപ്പിച്ചു... അവളുടെ ചുണ്ടുകൾ മിന്നുവിന്റെ  ചുണ്ടിൽ ചുംബിച്ചു 💋💦

രണ്ടുപേരുടെയും ചുണ്ടുകൾ തമ്മിൽ കോർത്ത ആ നിമിഷം... 

മിന്നുവിന് എന്തോ പോലെ ആയിപ്പോയി! അവളുടെ കൈകൾ അറിയാതെ ആമിയുടെ തോളിൽ മുറുകി. 

മിന്നു: ഉംഹ്ഹ്ഹ് 

ലോകം മുഴുവൻ നിശ്ചലമായത് പോലെ അവൾക്ക് തോന്നി.

മിന്നുവിനു...

ആമിയുടെ ആ  ഉമ്മയിൽ മിന്നു ശരിക്കും അലിഞ്ഞു പോയി... 🫠🥵

രേവതി അതെല്ലാം കണ്ട് പകച്ചു നിൽക്കുകയായിരുന്നു. 

ആമിയുടെ ആ  ഉമ്മയിൽ മിന്നു ശരിക്കും തളർന്നു പോയി... അത് രേവതി കണ്ടുനിന്നു ... 🫠

പെട്ടെന്ന്...!! 😲

ആരോ ദൂരെ നിന്നും ഒരു ആൾ വരുന്നത് കണ്ടു  രേവതി....

രേവതി: ഡി costumer വരുന്നുണ്ട്.. ഡി 

ആ വിരണ്ട ശബ്ദം കേട്ടതും ആമി പതുക്കെ മിന്നുവിന്റെ ചുണ്ടുകളിൽ നിന്നും അടർന്നു മാറി.👄

മാറിയ നിമിഷം.....

ആമി: (മിന്നുവിന്റെ കാതോരം പതുക്കെ പറഞ്ഞു)

"ഇത് വെറുമൊരു സാമ്പിൾ മാത്രം... ബാക്കി നമുക്ക് വീട്ടിൽ വെച്ച് കാണാം. ഡി..." 😈🫦

ആ സമയം ആമി തന്റെ പിടുത്തം വിട്ട് മിന്നുവിനെ ഫ്രീ ആക്കി വിട്ടു... ആമിയുടെ കൈകളിൽ നിന്ന് മോചിതയായപ്പോൾ മിന്നുവിന് കാലുകൾ നിലത്ത് ഉറയ്ക്കാത്തത് പോലെ തോന്നി. 🌪️💦

👄 മിന്നു ആകെ കിതച്ചു കൊണ്ട് നിൽക്കുകയായിരുന്നു. 

അവളുടെ ചുണ്ടുകൾ ഇപ്പോഴും ആമിയുടെ ആ ചൂടിൽ വിറയ്ക്കുന്നുണ്ടായിരുന്നു. 🫦🔥

ഷോപ്പിന്റെ ഫ്രണ്ട് ഡോറിലെ മണി മുഴങ്ങി. 🔔 

മിന്നു ആകെ വിയർത്തു കുളിച്ചു നിന്നു.

"അകത്തേക്ക് customer...കയറി വരുന്ന ശബ്ദം"!

കസ്റ്റമർ മുന്നിൽ വന്നപ്പോൾ അവളുടെ തല 😵‍💫 കറങ്ങുന്നത് പോലെ തോന്നി. 

"ആമിയുടെ ആ ഉമ്മയുടെ ലഹരിയിൽ നിന്ന് അവൾക്ക് പുറത്തു കടക്കാൻ കഴിയുന്നില്ലായിരുന്നു... 🌋💦"

അവളുടെ ശ്വാസം ഇപ്പോഴും താളം തെറ്റിയിരിക്കുകയാണ്. 😵‍💫

പെട്ടെന്ന് ആണ് കസ്റ്റമർ വന്നതും...

രേവതി സമർത്ഥമായി ആ സിറ്റുവേഷൻ കൈകാര്യം ചെയ്തു. 🛍️

കസ്റ്റമർ: "ചേച്ചി... ആ ഷർട്ട് ഒന്ന് എടുക്കാമോ ഇന്നലെ വന്നിട്ട് പോയത് ആണ് ?" 👥👗


രേവതി: (പതർച്ച മറച്ചു വെച്ച്) " ആഹ്ഹഹാ  ആ... കാണിച്ചു തരാം. ഇങ്ങോട്ട് വരൂ..." 

രേവതി ആ കസ്റ്റമറെയും കൊണ്ട് ഷെൽഫുകൾക്ക് അടുത്തേക്ക് നീങ്ങി.

ആമി ഒട്ടും കൂസലില്ലാതെ തന്റെ മുടി ഒന്ന് ഒതുക്കി, ചുണ്ടിലെ നനവ്   നക്കി മാറ്റുന്നത് കാണിച്ചും. 👄

എന്നിട്ട് പതുക്കെ തിരിഞ്ഞു നോക്കി. 😈

ആമി മിന്നുവിനെ നോക്കി പതുക്കെ ഒന്ന് ചിരിച്ചു. 

ആ ചിരിയിൽ ഒരു മുന്നറിയിപ്പുണ്ടായിരുന്നു—

"ഇത് തുടങ്ങിയിട്ടേ ഉള്ളൂ!" 😉🔞

ആമി ഒരു  ചിരിയോടെ കൗണ്ടറിൽ നിന്ന് മാറി നിന്നു. 

മിന്നു ആകെ വിയർത്തു കുളിച്ചു പോയി😳.

രേവതി അവിടെ കസ്റ്റമർക്ക് ഡ്രസ്സ് എടുത്തു കൊടുക്കുമ്പോഴും അവളുടെ ശ്രദ്ധ മുഴുവൻ ആമിയിലായിരുന്നു.

ആമിയുടെ ആ ഭ്രാന്ത് മിന്നുവിനെ ശരിക്കും കീഴടക്കി കഴിഞ്ഞു! 🫦✨

കസ്റ്റമർ തുണിയുമായി ഷോപ്പിൽ നിന്ന് ഇറങ്ങിയതും ആമി പതുക്കെ മിന്നുവിന്റെ അടുത്തേക്ക് നീങ്ങി.

അവളുടെ മുഖത്തെ ആ ഭയവും ലഹരിയും കലർന്ന അവസ്ഥ കണ്ട് ആമി ഒന്ന് ചിരിച്ചു. 😈

ആമി: (ഗാംഭീര്യത്തോടെ)

"മിന്നൂ... ഇന്ന് വൈകിട്ട് വരണം കേട്ടോ.

ബാക്കി അപ്പോൾ തീർക്കാം!" 🫦✨

മിന്നു എന്ത് പറയണമെന്നറിയാതെ തറഞ്ഞു നിൽക്കുമ്പോൾ, അവളുടെ ആ പതർച്ച കണ്ട് രേവതി പെട്ടെന്ന് ഇടപെട്ടു. 🛡️

രേവതി: "ആമി... ഇന്ന് അവൾക്ക് വരാൻ പറ്റില്ല. 

അവളുടെ അമ്മ വീട്ടിലേക്ക് പോകുവാ... പാവം വിട്ടേക്ക്." 🏠🤫

ആമി ഒന്ന് നിന്നു 🤔......

മിന്നുവിന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു നോട്ടം എറിഞ്ഞു.....

മിന്നുവിന്റെ ശ്വാസം വീണ്ടും നിലയ്ക്കുന്നത് പോലെ തോന്നി. 🌋

ആമി: "ഹോ... ശരി. എന്നാ നിനക്ക് ഇഷ്ടമുള്ളപ്പോൾ വാ... ഞാൻ കാത്തിരിക്കും!" 😉 ആമി ഒരു കണ്ണ് ഇറുക്കി കാണിച്ച്,  ഒരു ചിരിയോടെ ഷോപ്പിന്റെ ഡോർ തുറന്ന് പുറത്തേക്ക് നടന്നു. 🚪👠

ആമി പോയതും മിന്നു ഒരു ദീർഘശ്വാസം വിട്ടു.....

അവളുടെ കാൽമുട്ടുകൾ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. 🥵

രേവതി:

(പതുക്കെ മിന്നുവിന്റെ തോളിൽ തട്ടി) "ഡി... ഇന്ന് നീ ഭാഗ്യത്തിന് രക്ഷപ്പെട്ടു! 😌

അവളുടെ ആ കയ്യിൽ അകപ്പെട്ടാൽ പിന്നെ രക്ഷയില്ല." ⛓️💦

"ഡി... ഞങ്ങൾ പോകുവാ!" എന്ന് രേവതി പറഞ്ഞപ്പോൾ ആമി അവളെ നോക്കി ഒന്ന് കണ്ണ് ഇറുക്കി 😉 കാണിച്ചത് മിന്നുവിന്റെ ഉള്ളിൽ ഒരു തീക്കനലായി മാറി. 🔥 

ആമിയുടെ ആ ഗന്ധം ഇപ്പോഴും ആ ഷോപ്പിന്റെ മുക്കിലും മൂലയിലും ഉള്ളത് പോലെ അവൾക്ക് തോന്നി. 🫦✨

മിന്നു ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി നിന്നു. 

ആമിയുടെ ആ ചുണ്ടുകളുടെ ചൂട് അപ്പോഴും അവളുടെ ചുണ്ടിൽ പടരുന്നുണ്ടായിരുന്നു... 🫦

കടയുടെ കൗണ്ടറിൽ മിന്നു തനിച്ചിരിക്കുകയാണ്. 😒

അവളുടെ മനസ്സിൽ ഇപ്പോഴും ആമിയുടെ ആ ചുണ്ടുകളുടെ ചൂട് മായാതെ നിൽക്കുന്നു. 

പക്ഷേ പുറമെ ആമി തന്നെ ഒരു ഗൗരവക്കാരിയായി കാണിച്ചെങ്കിലും, രേവതിയെയും കൂട്ടി അവൾ വീട്ടിലേക്ക് പോയത് മിന്നുവിനെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. 🌋

മിന്നു: (സ്വയം പിറുപിറുത്തു) "എന്നെ ഇവിടെ തനിച്ചാക്കി അവൾ രേവതിയെയും കൊണ്ട് പോയി...

ശേഷം ആമി രേവതിയും പുറത്തിറങ്ങി നടന്നു കുറേദുരം നടന്നു.......  ആമിയുടെ വിട് എത്താൻ ആയി......

"രണ്ടിനും നല്ല ദാഹം തോന്നിട്ട് "

അവർ അടുത്തുള്ള ഒരു ജ്യൂസ് കടയിലേക്ക് കയറി. 🥤❄️

തണുത്ത ജ്യൂസ് കുടിച്ചും കൊണ്ട് ഇരുന്നപ്പോൾ പെട്ടെന്നാണ് രേവതിയുടെ ഫോണിൽ ഒരു മെസ്സേജ് വന്നത്. 📱✨

മിന്നു:  🥰 "എനിക്ക് ആമിയെ ഇഷ്ടമായി... നാളെ ഞാൻ വരും!"

രേവതി: ആ മെസ്സേജ് വായിച്ച് ഒന്ന് ചിരിച്ചു.🤭 

ആമിയോട് പറഞ്ഞില്ല... 

എന്നെക്കൊണ്ട് നാളെ വരാൻ പറയിപ്പിച്ചു... 

എന്നാലും ഈ ആമിക്ക് ഇതൊക്കെ എങ്ങനെ തോന്നുന്നു?" 🥵

രേവതിയുടെ ഫോണിലേക്ക് അവൾ ആ മെസ്സേജ് അയക്കുമ്പോൾ അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു: 📱


മിന്നു ശരിക്കും ആമിയുടെ വലയിൽ വീണിരിക്കുന്നു! വരാൻ പറ്റില്ലെന്ന് നേരത്തെ കള്ളം പറഞ്ഞ മിന്നു തന്നെ നാളെ വരാമെന്ന് സമ്മതിച്ചിരിക്കുന്നു. 😈


പക്ഷേ ആമിയുടെ വീടിന്റെ തൊട്ടടുത്ത് തന്നെയാണ് തന്റെ വണ്ടി പോകുന്നതെന്നറിഞ്ഞപ്പോൾ മിന്നുവിന്റെ ഹൃദയം ഒന്ന് കൂടി തുള്ളി. 💓

ആമിയുടെ അ നേട്ടം മറയുന്നില്ല.....

നെഞ്ച് ഇടുപ്പ് കുടി വന്നു.....



തുടരും.........🔞



കഥ യിൽ ആമിയും രേവതീയും ഇഷ്ടമായോ? അഭിപ്രായങ്ങൾ ഒക്കെ പറയണേ... അല്ലേൽ പിന്നെ എനിക്കെങ്ങനെ അറിയാനാ! 😉 എന്നാപ്പിന്നെ അടുത്ത ഭാഗവുമായി വേഗം വരാം കേട്ടോ! ഈശോ അനുഗ്രഹിക്കട്ടെ. 




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌