കാമരാത്രി🥰 10
രേവതിയുടെ വീടിന്റെ ഗേറ്റ് തുറന്നു.....
ഉമ്മറത്ത് ഇരിക്കുന്ന രേവതിയുടെ അമ്മയെ കണ്ടതും ആമി തന്റെ മുഖത്തെ ആ വന്യത മാറ്റി ഒരു പാവം കുട്ടിയെപ്പോലെ ചിരിക്കാൻ ശ്രമിച്ചു. 😊
അമ്മ കണ്ണടയൊക്കെ വെച്ച് ഉമ്മറത്ത് പച്ചക്കറി അരിയുക ആയിരുന്നു......... ഇരുവരും വരുന്നത് കണ്ടതും അമ്മ തലയുയർത്തി നോക്കി.
അമ്മ: 🤨 "എന്താടി... രണ്ടുപേരും ഇങ്ങനെ വിയർത്തു കുളിച്ചാണോ വരുന്നത്?
എവിടെ? മിന്നു വിനെ കണ്ടില്ലേ.... തുണിയൊന്നും കിട്ടിയില്ലേ ? കയ്യിൽ ഒന്നുമില്ലല്ലോ!"
രേവതി ഒന്ന് പതറി ആമിയെ നോക്കി...
ആമി ഉടനെ തന്റെ മുഖത്ത് ഒരു നിരാശ കലർന്ന ഭാവം വരുത്തി.
രേവതി: ങ്ങേ....... ഹമ്മ്......ആമിയുടെ നോക്കിയപ്പോൾ ഒരു പാവം കുട്ടി.....
രേവതി മുക്ക് ചൊറിയുന്നത് പോലെ മനസ്സിൽ ചിരിച്ചും......
ശരിക്കും ഒരു നടി തന്നെ!🤭
ആമി: 😩 "അമ്മേ... ഒന്നും പറയണ്ട! ആ കടയിൽ ചെന്നപ്പോൾ മറ്റന്നാ ചെല്ലാൻ പറഞ്ഞു പുതിയതും നോക്കി പക്ഷ. പുതിയത് വരാൻ തിങ്കളാഴ്ച ആകുമത്രേ. വെറുതെ ആ വെയിലത്ത് നടന്നു എന്നല്ലാതെ ഒരു ഗുണവും ഇണ്ടായില്ല!"
രേവതി: (ആമിയെ സപ്പോർട്ട് ചെയ്യാൻ വേണ്ടി) "അതേ അമ്മേ... നല്ല വെയിലായിരുന്നു. ആമിക്ക് ഒരെണ്ണം പോലും ഇഷ്ടപ്പെട്ടില്ല. ഞങ്ങൾ ഒരുപാട് കടകളിൽ കയറി ഇറങ്ങി, അവസാനം മടുത്ത് തിരിച്ചു പോന്നു." 🥵
അമ്മ: 🤨 "ആണോ? ഇത്രയും നേരം കൊണ്ട് ഒരു തുണി പോലും കിട്ടിയില്ലേ? നീ വലിയ താല്പര്യത്തിൽ പോയതാണല്ലോ ആമീ..."
ആമി: 😌 "സാരമില്ല അമ്മേ... മറ്റന്നാ അടിപ്പിക്കാൻ കൊടുത്തത് കിട്ടുംമല്ലേ... അന്ന് നമുക്ക് നോക്കാം.
എനിക്ക് ഇപ്പോൾ ആകെ തളർച്ച തോന്നുന്നു, അമ്മേ... കുറച്ച് വെള്ളം കുടിച്ച് ഒന്ന് കിടക്കണം."
അമ്മ അത് വിശ്വസിച് മട്ടിൽ പച്ചക്കറിയും കൊണ്ട് അകത്തേക്ക് പോയി.
രേവതി ആമിയുടെ അടുത്തേക്ക് നീങ്ങി നിന്ന് പതുക്കെ പറഞ്ഞു.......
രേവതി: 🤫 "എടി... നീ ഇത് എങ്ങനെയാ ഇത്ര സുഖമായി തള്ളുന്നത്? മറ്റന്നാ പുതിയ കള്ളം കണ്ടുപിടിക്കേണ്ടി വരുമല്ലോ!"
ആമി: (ഒരു കള്ളച്ചിരിയോടെ) "
മറ്റന്നാ നാളത്തെ കാര്യം അപ്പോൾ നോക്കാ.
ഉച്ചസമയം പന്ത്രണ്ട് മണി. പുറത്ത് സൂര്യൻ തിളച്ചു നിൽക്കുന്നു, പക്ഷേ രേവതിയുടെ ആ പഴയ വീടിന്റെ മുകളിലത്തെ നിലയിൽ ഫാൻ കറങ്ങുന്ന ശബ്ദം മാത്രം. 🏠🌬️
രണ്ടും പോകുന്നതിന് മുൻപ് ഇട്ടത് ആണ്...
അകത്തു കയറി സ്റ്റെപ്പ് കേറി...
രേവതി വേഗം ബാത്ത്റൂമിലേക്ക് കയറി.
ആ വെയിലിലെ നടത്തവും ആമിയുടെ ആ ചുംബനവും രേവതിയെ ആകെ വിയർപ്പിച്ചു കളഞ്ഞിരുന്നു.......
ആമി മുകളിൽ ഫാനിന്റെ ചുവട്ടിൽ അല്പനേരം നിന്നു.......
അവളുടെ ഉള്ളിൽ അപ്പോഴും ആ ബൈക്കുകാരന്റെ അഹങ്കാരവും മിന്നുവിന്റെ മെസ്സേജും ഒരു യുദ്ധം തന്നെ നടത്തുകയായിരുന്നു. 😈 മനസ്സിൽ.......
ദാഹം സഹിക്കാൻ വയ്യാതെ ആമി പതുക്കെ താഴേക്ക് ഇറങ്ങി.അടുക്കളയിൽ അമ്മ ഉച്ചഭക്ഷണത്തിന്റെ തിരക്കിലാണ്. 🍲
അമ്മ: (തിരിഞ്ഞു നോക്കാതെ)
"എന്താടി ആമീ... വെള്ളം വേണോ? ഫ്രിഡ്ജിൽ ഇരിപ്പുണ്ട്, എടുത്തു കുടിച്ചോ.
ആമി ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളം എടുത്തു.
ഗ്ലാസ്സിലേക്ക് പകരുമ്പോൾ അവളുടെ കൈകൾ നേരിയ രീതിയിൽ വിറയ്ക്കുന്നുണ്ടായിരുന്നു.
അമ്മ പെട്ടെന്ന് ഗ്യാസ് ഓഫ് ചെയ്ത് ആമിയുടെ അടുത്തേക്ക് വന്നു...... ആമിയുടെ ആ കറുത്ത ടോപ്പ് വിയർപ്പ് കൊണ്ട് ശരീരത്തോട് ഒട്ടിനിൽക്കുകയായിരുന്നു.
അമ്മയുടെ നോട്ടം ആമിയുടെ കഴുത്തിലെ ആ ചുവന്ന പാടിൽ ഉടക്കി. 🤨🧐
അമ്മ: "എടി ആമീ... നിന്റെ ഈ കഴുത്തിൽ എന്താ ഒരു പാട്? വല്ല വണ്ടും അടിച്ചതാണോ?
അതോ ആ വെയിലത്ത് പോയപ്പോൾ ചൊറിഞ്ഞു തടിച്ചതാണോ?"
ആമി ഒരു നിമിഷം തരിച്ചുപോയി! 😳 ആ ഇടുങ്ങിയ വഴിയിൽ വെച്ച് രേവതിയുടെ ആവേശത്തിൽ ഉണ്ടായ അടയാളമാണോ അതോ സൂര്യൻ നൽകിയതാണോ എന്ന് അവൾക്ക് ഓർമ്മ വന്നില്ല.
അവൾ വേഗം മുടി മുന്നിലേക്ക് ഇട്ടു അത് മറയ്ക്കാൻ ശ്രമിച്ചു.
ആമി: (പതറാതെ) "അ....അ...അതോ... അത് അമ്മേ... കടയിൽ തിരക്കിനിടയിൽ ആരുടെയോ ബാഗ് തട്ടിയതാകും.
അല്ലെങ്കിൽ വല്ല അലർജിയും ആകും. സാരമില്ല അമ്മേ, ഞാൻ കുളിക്കുമ്പോൾ പോയിക്കോളും." 🤥
അമ്മ: "മ്മ്...
അമ്മ ഒന്നും മിണ്ടിയില്ല, വീണ്ടും പണിയിലേക്ക് തിരിഞ്ഞു. ആമി വേഗം വെള്ളവും കുടിച്ച് മുകളിലേക്ക് പാഞ്ഞു....
മുകളിൽ എത്തിയപ്പോൾ രേവതി ബാത്റൂമിൽ നിന്ന് ഇറങ്ങി വരികയായിരുന്നു.
ആമിയുടെ ഉടലിലിൽ ലുടെ ഒരു vibration pass ചെയ്തു പോയി.....
അവളെ കണ്ടപ്പോൾ...............
ആമിയുടെ ദേഹത്ത് കൂടെ ചൂടും തണുപ്പും ഒരേ നിമിഷം കടന്നു പോയി with in seconds.......
ആമി ചുണ്ട് കൊണ്ട് ഒന്നും....🫦
തോർത്ത് മാത്രം ചുറ്റി, നനഞ്ഞ മുടിയുമായി നിൽക്കുന്ന രേവതിയെ കണ്ടപ്പോൾ ആമിയുടെ കണ്ണുകളിൽ വീണ്ടും ആ പഴയ 'കാമത്തിന്റെ തിളക്കം' വന്നു.
ആമി രേവതിയെ പിടിച്ചും വാതിലിനോട് ചേർത്ത് നിർത്തി....
രേവതി:☺️
തുടരും.......
അഭിപ്രായം പറയണേ കേട്ടോ...😊
കഥ യിൽ ആമിയും രേവതീയും ഇഷ്ടമായോ? അഭിപ്രായങ്ങൾ ഒക്കെ പറയണേ... അല്ലേൽ പിന്നെ എനിക്കെങ്ങനെ അറിയാനാ! 😉
എന്നാപ്പിന്നെ അടുത്ത ഭാഗവുമായി വേഗം വരാം കേട്ടോ! ഈശോ അനുഗ്രഹിക്കട്ടെ.
How was it? Let me know your heart! Lots of love and thanks!







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
എന്റെ ഹൃദയം തുറന്നാണ് ഞാൻ എഴുതുന്നത്.... എന്റെ കഥകളെ പ്രണയിക്കുന്നവർക്ക് ഇവിടെ ഹൃദയം തുറക്കാം... 🌸 ഇന്ന് എഴുതിയാൽ അടുത്ത ഭാഗം ഒരു ദിവസം കഴിഞ്ഞേ ഇണ്ടാവൂ. എനിക്ക് ജോലിയുള്ളത് കൊണ്ട് അതുവരെ ഒന്ന് കാത്തിരിക്കുക...